മോദി ഗ്യാരന്റി വെറും പാഴ്‌വാക്ക്, ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ല: ജോസ് കെ മാണി

രാജ്യത്ത് ജനാധിപത്യത്തിന്റെ ഗ്യാരന്റി നഷ്ടമായെന്നും പാര്‍ലമെന്റില്‍ നിന്നും എംപിമാരെ പുറത്താക്കിയതും ഇതിന്റെ ഭാഗമാണെന്നും ജോസ് കെ മാണി. മോദിയുടെ ഗ്യാരന്റി വെറും പാഴ്‌വാക്കാണെന്നും അദ്ദേഹം പറഞ്ഞു. എംപിമാരെ പുറത്താക്കിയത് ഗൗരവമായി കാണണം. ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ്. അവിടെ ചര്‍ച്ച നടത്തിയാല്‍ അടിച്ചമര്‍ത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ:  സഭാ തർക്കത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതതിൽ സർക്കാരിൽ പ്രതീക്ഷ ഉണ്ട്; യാക്കോബായ സഭ

മോദി ഗ്യാരന്റി വെറും പാഴ് വാക്കാണ്. കേരളത്തില്‍ ഒരു സീറ്റും ബിജെപി ക്ക് ലഭിക്കില്ല. കേരളത്തെ സാമ്പത്തികമായി അവര്‍ ബുദ്ധിമുട്ടിക്കുന്നു. ഗവര്‍ണറെ ഉപയോഗിച്ച് ഭരണം സ്തംഭിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ക്രിസ്തുമസ്-പുതുവർഷ സീസണിൽ എക്സൈസ് വകുപ്പ് ഇതുവരെ 10,144 കേസുകൾ രജിസ്റ്റർ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News