സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജമാഅത്തെ ഇസ്ലാമി പത്രത്തിലെ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പത്രസ്ഥാപനത്തിലെ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ.
പൂനൂർ കച്ചിലിക്കാലയി വീട്ടിൽ മുജീബ് ചോയിമഠ (49)ത്തിനെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ 26 നാണ് ഇയാൾ ജോലി ചെയ്ത മാധ്യമ സ്ഥാപനത്തിൽ നിന്നും ഇയാൾ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ഉപദ്രവിച്ചെന്ന് സഹപ്രവർത്തക പരാതിപ്പെടുന്നത്.

ALSO READ: ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിൽ, വിളികൾ നാണക്കേട്; യൂത്ത് കോൺഗ്രസ്‌ സംഘടനാ പ്രമേയത്തിൽ വിമർശനം

ഇതിനെത്തുടർന്ന് ചേവായൂർ പൊലീസ് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ALSO READ: ‘എഴുത്തുകാർ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറയുന്നവർ അറിയാൻ…’; സൈബറാക്രമണം നടത്തുന്ന വലത് ഹാൻഡിലുകൾക്ക് കൃത്യമായ മറുപടിയുമായി കെ ആർ മീര

English summary : A journalist from Jamaat-e-Islami’s newspaper has been arrested for sexually harassing a colleague.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News