ഓക്സിജന്‍ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കോവിഡ് ബാധിതര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള ഡോ. സാക്കിര്‍ ഹുസൈന് ആശുപത്രിയിലാണ് ദുരന്തം നടന്നത്. വെന്റിലേറ്ററില്‍...
വേനല്‍ക്കാല ക്യാമ്പുകള്‍ നടത്താന്‍ പാടില്ലെന്ന് കര്‍ശമ നിര്‍ദേശം നല്കി സംസ്ഥാനസര്‍ക്കാര്‍. ഹോസ്റ്റലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല...
"ഇതുവരെയുള്ള എല്ലാ പടവുകളിലും തിളക്കമാർന്ന സംഭാവന നൽകിയ ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. മൂന്നുപതിറ്റാണ്ടിന്റെ ആത്മബന്ധം എന്നിൽ നിക്ഷേപിച്ച ഉറപ്പിൽ നിന്നുള്ള ഗ്യാരന്റിയാണത്".മാധ്യമപ്രവർത്തനത്തിൽ...
കോഴിക്കോട് ജില്ലയിലും വാക്സിൻ ക്ഷാമം അനുഭവപ്പെട്ടു. മെഗാവാക്സിനേഷൻ ക്യാമ്പ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാമ്പ് മാറ്റിവെച്ചു. വാക്സിൻ ക്ഷാമം ചർച്ച ചെയ്യാൻ ഡി.എം.ഒ യുടെ നേതൃത്വത്തിൽ...
എറണാകുളം ജില്ലയിലും വാക്സിൻ ക്ഷാമം രൂക്ഷമായി.അവശേഷിക്കുന്ന 25,000 ഡോസ് വാക്സിൻ ഇന്നത്തോടെ നൽകിത്തീരും. ഇന്ന് കുട്ടികൾക്കുള്ള കുത്തിവെപ്പ് ദിവസമായിരുന്നതിനാൽ സർക്കാർ ആശുപത്രികളിൽ വാക്സിൻ വിതരണം ഇന്നുണ്ടായിരുന്നില്ല. നേരത്തെ...
കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസമാക്കി തീരുമാനമായി. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കി. ഇത്തരത്തില്‍ രോഗലക്ഷണങ്ങളുള്ള ആളുകള്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍...
കണ്ണൂരിലെ കോൺഗ്രസ്സ് തമ്മിലടിയിൽ പുതിയ വഴിത്തിരിവ്. സോണി സെബാസ്റ്റ്യന്‍ എതിരായായ സൈബർ ആക്രമണത്തിന് പിന്നിൽ യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി മാത്യുവെന്ന് തെളിഞ്ഞു....
കോവിഷീല്‍ഡ് വാക്സിന് വിലകൂട്ടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഒരു ഡോസിന് 600...
വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 24, 25 തീയതികളിലാണ് നിയന്ത്രണം. അവശ്യ...
കോവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ദില്ലിയിലെ ആശുപത്രികളിൽ പുലർച്ചയോടെ താൽക്കാലിക...
കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന് എത്രയും വേഗം കേന്ദ്രം അനുവദിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ്...
സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കമായി . സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ ഇന്നും പല കേന്ദ്രങ്ങളിലും വാക്സിന് ദൗര്‍ബല്യം മൂലം...
കൊച്ചിയില്‍ 13കാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹനുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു. സനുമോഹന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇതരസംസ്ഥാനങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. തമിഴ്നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം...
കൊവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ദില്ലിയിലെ ആശുപത്രികളിൽ പുലർച്ചയോടെ താൽകാലിക...
കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു....
കോവിഡ് രോഗമുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി ഏറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്....
കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുന്‍ പ്രചാരകന്. ആര്‍എസ്എസിന്റെ മുന്‍ എറണാകുളം മലപ്പുറം മുന്‍ പ്രചാരകന് ശരത്താണ് വി മുരളീധരനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുന്നു....
മഹാരാജാസിന്റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്മാരകം, എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിക്ക് സ്വതന്ത്രമായൊരു ഓഫീസ്. ഇതായിരുന്നു മലയോരമണ്ണിലെ വിദ്യാർഥികളുടെ സ്വപ്നം. അതിനായി അവർ...
കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാതെ കേന്ദ്രം. കേരളത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. പല കേന്ദ്രങ്ങളിലും സ്റ്റോക്ക് തീർന്നു. അവശേഷിക്കുന്നത് മൂന്നു ലക്ഷം...
ബംഗാളിൽ 43 മണ്ഡലങ്ങളിലെക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ. നോർത്ത് 24 പാർഗനാസ്, നാദിയ, ഉത്തര ദിനാജ്പുർ, പൂർവ ബാർധമാൻ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. 306 സ്തനാർത്ഥികലാണ് നാളെ...
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഏപ്രില്‍ 21 മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍...
രാത്രികാല കർഫ്യൂ ചൊവ്വാഴ്ച തുടങ്ങി. രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. പൊലീസിനെ എല്ലായിടത്തും വിന്യസിച്ചു. പൊതുഗതാഗതത്തിനും ചരക്കുഗതാഗതത്തിനും അത്യാവശ്യ...
വാക്സിൻ ക്ഷാമം രൂക്ഷമെന്ന് സാമൂഹിക പ്രവർത്തക പ്രിയ എം വർഗീസ് കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്ത രണ്ടാഴ്ച്ച നിർണായകമെന്നു ഡോ അബ്രഹാം വർഗീസ് കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്തണം:ഡോ. എസ് എസ് സന്തോഷ്കുമാർ കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക...
കൊവിഡ് എന്ന ഈ സുനാമി ഇത്ര വേഗത്തില്‍ പകരുമ്പോള്‍ കുറെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട നിയന്ത്രണങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന...
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയില്‍ 62,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 28,395 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വാക്സിന്...
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. ആദ്യ ദിനത്തില്‍ സംസ്ഥാന വ്യാപകമായ പൊലീസ് പരിശോധനയില്‍ ബോധവത്കരണത്തിനായിരുന്നു പ്രാധാന്യം....
കൊവിഡ് വ്യാപനത്തോടെ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പില്‍ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് ഏര്‍പ്പെടുത്തുക. സ്വരാജ് റൗണ്ട് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കും. ദേവസ്വം അധികൃതരുമായി...
കേന്ദ്രത്തിന്റെ വാക്സിന് വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കൊവിഡ് വാക്സിന് പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര...
ഓക്സിജന്റെ ആവശ്യം വളരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവെന്നും ഓക്സിജന്റെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര സംസ്ഥാന...
മാസ്കിടാതെ പൊതുസ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങുന്നത് പുതിയൊരു കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമുള്‍പ്പെടെ രമേശ് ചെന്നിത്തല മാസ്ക് വയ്ക്കാതെ വന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു....
മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തി. ഉപസമിതിചെയര്‍മാന്‍ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് സന്ദര്‍ശനം നടത്തിയത്. തേക്കടിയില്‍ നിന്ന് ബോട്ട് മാര്‍ഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്,...
കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര് ) കൂടുതലുള്ള കുരുവട്ടൂര്‍,...
പുനലൂരില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുനലൂര്‍ ചെമ്മന്തൂരിലാണ് സംഭവം. സനല്‍ എന്ന് വിളിയ്ക്കുന്ന ചാക്കോയ്ക്കാണ് വെട്ടേറ്റത്. പാലാട്ടുകോണം സ്വദേശി സുരേഷാണ് കൊലപ്പെടുത്തിയത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം. നാളെ മുതല്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രം. ഈ മാസം...
കണ്ടെയിന്മെന്റ് സോണുകളില്‍ കടകള്‍, മാര്‍ക്കറ്റ് എന്നിവ തുറക്കാന്‍ അനുവാദമില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ...
തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ...
സംസ്ഥാനത്ത് നിലവിൽ വാരാന്ത്യ ലോക്ക്ഡൗണ്‍ വേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്തും. ടി പി ആർ 20...
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥിയെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കൊണ്ടുപോയ ഡിവൈഎഫ്ഐ സഖാവിന്റെ ഒരു ഫോട്ടോയാണ്. കോട്ടയം ജില്ലയിലെ ഡിവൈഎഫ് ഐ ചങ്ങനാശ്ശേരി...
റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്. മുബൈ വാങ്കണിറയില്‍വേ സ്റ്റേഷനിലാണ് സംഭവം. അമ്മയ്ക്കൊപ്പം റെയില്‍വേ പ്ലാറ്റ് ഫോമിലൂടെ നടന്ന് നീങ്ങുകയായിരുന്ന കുട്ടി കാല്...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടമ്മനിട്ട പടയണിയ്ക്ക് നിയന്ത്രണം. പടയണി ചടങ്ങുകള്‍ മാത്രമായി നടത്തും. നൈറ്റ് കര്‍ഫ്യുവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പടയണി കളത്തിലേക്കും ക്ഷേത്ര പരിസരത്തേക്കും കാണികള്‍ക്ക് പ്രവേശനമില്ല....
കൊവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, കുറ്റമറ്റ രീതിയില്‍ വാക്സിന് നല്‍കുന്നതിലും, ഐസിയുകളുടെ എണ്ണം കൂട്ടുന്നതിലും,...
പരിശോധനകള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3212 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്....
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്. തൃശ്ശൂര്‍...
കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360,...
ആരോഗ്യ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. രജിസ്ട്രേഡ് ഗ്രാജുവേറ്റ് ആയി കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ....
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയാണ് ലോക്ക്ഡൗണ്‍. അവശ്യ സേവനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍...
തൃശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പൂരപ്രദര്‍ശനം നിര്‍ത്തി. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങ് ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കമം എന്ന ഹാഷ്ടാഗോടുകൂടിയ പോസ്റ്റുകളാണ്. നിരവധി പേരുടെ ജീവനെടുത്ത് കോവിഡ് പടർന്നു പിടിക്കുേമ്പാഴും നിരുത്തരവാദപരമായ സമീപനം മോദി...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US