Just in

ജനശതാബ്ദിയും വേണാടും റദ്ദാക്കാനുളള തീരുമാനം പിന്‍വലിച്ചു

ജനശതാബ്ദിയും വേണാടും റദ്ദാക്കാനുളള തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നിവ റദ്ദാക്കാനുളള തീരുമാനം പിന്‍വലിച്ചു. ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. യാത്രക്കാരുടെ കുറവിനെ തുടര്‍ന്നാണ് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി,....

കോവിഡ് രോഗികള്‍ക്ക് പരീക്ഷ എഴുതാന്‍ പി എസ് സിയുടെ പ്രത്യേക അനുമതി

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക അനുമതി നല്‍കി പി എസ് സിയുടെ കാരുണ്യം. നാളെ നടക്കുന്ന അസി.....

അഗ്‌നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പോരാളി: മുഖ്യമന്ത്രി പിണറായി

സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവന്‍ നിര്‍ഭയമായി പോരാടിയ മനുഷ്യസ്‌നേഹിയായിരുന്നു സ്വാമി അഗ്‌നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സ്വാമി അഗ്നിവേശ് അന്തരിച്ചു

ആര്യ സമാജം പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് (81) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്....

ഹൈക്കോടതിയുടെ സ്റ്റേ താല്‍ക്കാലികം മാത്രം; നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടിയെന്ന് ജോസ് കെ മാണി

കൊച്ചി: ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്മേല്‍ താല്‍ക്കാലിക സ്റ്റേ മാത്രമാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജോസ് കെ മാണി. വിശദമായ വാദം....

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും; മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും എത്തിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....

മന്ത്രി ഇപി ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

കണ്ണൂര്‍: കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റേയും ഭാര്യ ഇന്ദിരയുടേയും....

രോഗികള്‍ ഒരുലക്ഷം കടക്കുമ്പോള്‍ അതിജാഗ്രതയോടെ കേരളം; വരാനിരിക്കുന്നത് പരീക്ഷണ നാളുകള്‍; ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോള്‍ അതിജാഗ്രത തുടരണമെന്ന്....

ഇന്ന് 2988 പേര്‍ക്ക് കോവിഡ്; 1326 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 2738 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കുമ്പള മുരളി വധക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവും പിഴയും

കാസര്‍ഗോഡ്: കുമ്പളയിലെ സിപിഐഎം പ്രവര്‍ത്തകന്‍ പി മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അനന്തപുരം....

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2013ല്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസില്‍ പ്രതികളായ....

അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് ഒരുകൂട്ടം യുവാക്കള്‍

കൊവിഡ് കാലത്ത് അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് എന്‍ജിനിയറിംഗ് ബിരുദധാരികളായ ഒരുകൂട്ടം യുവാക്കള്‍. കോഴിക്കോട് വടകരയിലുള്ള ജൂല്‍ട്രോണ്‍ സംരഭകരാണ്....

രക്തദാനം ജീവിത ചര്യയാക്കിയ ഒരു ഡോക്ടര്‍; രണ്ടര പതിറ്റാണ്ടായി മുടങ്ങാതെ ജീവന് കരുതലാവുന്നു

25 വർഷത്തോളമായി മുടങ്ങാതെ രക്തം ദാനം ചെയ്യുന്ന ഒരു യുവ ഡോക്ടറുണ്ട് തൃശൂരിൽ. എരുമപ്പെട്ടി സ്വദേശിയായ ഡോക്ടർ സുജയ് സിദ്ധനാണ്....

അലനും താഹയും ജയില്‍ മോചിതരായി; മോചനം പത്ത് മാസങ്ങള്‍ക്ക് ശേഷം

തൃശൂര്‍: പന്തീരാങ്കാവ് കേസില്‍ ജാമ്യം ലഭിച്ച അലന്‍ ഷുഹൈബും താഹ ഫസലും ജയില്‍ മോചിതരായി. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ്....

ജിമ്മുകളില്‍ എത്തുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു; കനത്ത പ്രതിസന്ധിയില്‍ ഫിറ്റ്‌നെസ് സെന്ററുകള്‍

ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും കനത്ത പ്രതിസന്ധിയാണ് സംസ്ഥാനത്തെ ഫിറ്റ്‌നെസ് സെന്ററുകള്‍ നേരിടുന്നത്. ജിമ്മുകളില്‍....

ആ ചരിത്ര സൃഷ്ടിയെ അരങ്ങിലും അഭ്രപാളിയിലും അനുഭവഭേദ്യമാക്കിയ അനുഭവം പങ്കുവച്ച് നടി വിജയകുമാരി

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സിനിമയ്ക്ക് ഇന്ന് 50 വയസ്സു തികയുകയാണ്. കേരളത്തെ ചുവപ്പിച്ച് ചരിത്രത്തിൽ ഇടംപിടിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന....

റിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലഹരി മരുന്ന് കേസില്‍ മുംബൈയില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിരപരാധിയാണെന്ന വാദവുമായി റിയയുടെ....

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ; തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീളാതെ മാറ്റിവയ്ക്കണമെന്നും യോഗം; മൂന്നര മാസത്തേക്കുവേണ്ടി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് സാമ്പത്തിക ബാധ്യത; നിലപാടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട്,ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാന്‍ ഇന്ന് ചേര്‍ന്നസര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി....

വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ്-19 സ്ഥിരീകരിച്ചു; ഒരാ‍ഴ്ചയായി നിരീക്ഷണത്തില്‍

വ്യവസായ മന്ത്രി ഇപി ജയരാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാ‍ഴ്ചയായി കണ്ണൂരിലെ വസതിയില്‍....

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി; കേരളത്തിനുമാത്രം സൃഷ്ടിക്കാന്‍ ക‍ഴിഞ്ഞ ചരിത്രാനുഭവത്തിന് അമ്പതാണ്ട്

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കേരളത്തിനു മാത്രം സൃഷ്ടിക്കാൻ ക‍ഴിഞ്ഞ ഒരു ചരിത്രാനുഭവമാണ്. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും” എന്നത് ഒരു പ‍ഴയ....

ജനശതാബ്ദി ഉള്‍പ്പെടെ ട്രെയ്നുകള്‍ റദ്ദാക്കുന്നതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; റെയില്‍വേയുടെ അന്തിമ തീരുമാനം ഉടന്‍

ജനശതാബ്ദി ഉള്‍പ്പെടെയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയിതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ദീര്‍ഘ ദൂര യാത്രക്കാര്‍ ഉപയോഗിക്കുന്ന മൂന്ന് ട്രെയിനുകളാണ് ശനിയാ‍ഴ്ചമുതല്‍....

രാമക്ഷേത്ര അക്കൗണ്ടില്‍ നിന്ന് പണം തട്ടി; വ്യാജ ചെക്കെന്ന് ട്രസ്റ്റ്

രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷം രൂപ അനധികൃതമായി പിൻവലിച്ച സംഭവത്തില്‍ പൊലീസ്‌ അന്വേഷണം. രണ്ട്‌ ചെക്കിലായാണ് പണം പിൻവലിച്ചത്‌. 9.86....

Page 1048 of 1940 1 1,045 1,046 1,047 1,048 1,049 1,050 1,051 1,940