Just in

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ട ആറൻമുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

എല്ലാ തദ്ദേശസ്ഥാപനത്തിലും കുടിവെള്ള പരിശോധനാ ലാബ്; പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം....

കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു; ഡ്രൈവർ പിടിയിൽ

ആറൻമുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു. യുവതിയുടെ പരാതിയില്‍ കായംകുളം കീരിക്കോട് സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്തു.....

കൊവിഡ് കാലത്തെ മുൻ നിര പോരാളികൾക്ക് കൈത്താങ്ങായി മുംബൈ മലയാളി വ്യവസായി

മഹാരാഷ്ട്രയിൽ സമൂഹ വ്യാപനം തുടങ്ങിയത് മുതൽ ഇപ്പോഴും കൊവിഡ് 19 നിയന്ത്രണവിധേയമായിട്ടില്ല. വ്യാപകമായ പരിശോധനകൾ നടക്കുമ്പോഴും ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങളുടെ....

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ആലപ്പുഴ, കൊല്ലം....

കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞ ചൊല്ലി അധ്യാപകരും വിദ്യാർത്ഥികളും

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞ ചൊല്ലി അധ്യാപകരും വിദ്യാർത്ഥികളും. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ....

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം കൂടി വരുന്നു; പുതിയ കേസുകൾ 20000 കടന്നു. രോഗബാധിതർ 9 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ 20,489 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 9 ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ....

ജി എസ് ടി കുടിശികയില്‍ ഉത്തരമില്ലാതെ ബിജെപി വക്താവ് ജയസൂര്യന്‍ #WatchVideo

ജി എസ് ടി കുടിശികയില്‍ ഉത്തരമില്ലാതെ ബിജെപി വക്താവ് ജയസൂര്യന്‍.....

വിലക്കയറ്റത്തിന് കാരണം ബിജെപി? മറുപടിയില്ലാതെ ബിജെപി വക്താവ് #WatchVideo

വിലക്കയറ്റത്തിന് കാരണം ബിജെപിയോ എന്ന ചോദ്യത്തിന് മറുപടിയില്ലാതെ ബിജെപി വക്താവ്‌…....

ഇടത് പക്ഷത്തെ കളള പ്രചാരണങ്ങളില്‍ കുടുക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല: ഗോവിന്ദന്‍ മാസ്റ്റര്‍ #WatchVideo

ഇടത് പക്ഷത്തെ കളള പ്രചാരണങ്ങളില്‍ കുടുക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് ഗോവിന്ദന്‍ മാസ്റ്റര്‍.....

ജയലളിതയുടെ എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ കേസ്; തൃശൂര്‍ സ്വദേശിയായ പ്രതി അറസ്റ്റില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തമിഴ്‌നാട് രത്‌നഗിരി എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശ്ശൂര്‍ കൊടകര സ്വദേശി....

മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു

തിരുവോണനാളില്‍ വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തിയ മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു....

അൽഫോൺസ് പുത്രൻ-ഫഹദ് കൂട്ടുകെട്ടിൽ പുതിയ ചിത്രം

‘പ്രേമ’ത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ വരുന്നു. ‘പാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ....

സംസ്ഥാനത്ത് 2100 കോടിയുടെ ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: 2100 കോടിയുടെ ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ....

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ പേരിലെ അപകീര്‍ത്തി പ്രചരണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനില്‍ അക്കരയ്‌ക്കെതിരെ മന്ത്രി എസി മൊയ്തീന്റെ വക്കീല്‍ നോട്ടീസ്

തൃശൂര്‍: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ പേരില്‍ തന്നെ മാനഹാനി വരുത്തിയതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി എ....

സംസ്ഥാനം പുലര്‍ത്തിയ ജാഗ്രതയുടെയും പ്രവര്‍ത്തനങ്ങളുടെയും മികവ്; ഏത് സൂചകങ്ങള്‍ പരിശോധിച്ചാലും കേരളത്തിന്റെ കൊവിഡ് പ്രതിരോധം മികച്ച നിലയില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം പുലര്‍ത്തിയ ജാഗ്രതയുടേയും നടത്തിയ പ്രവര്‍ത്തനങ്ങളുടേയും മികവ് മനസിലാക്കാന്‍ കഴിയുന്നത് മറ്റു....

മുല്ലപ്പള്ളി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് കലാപാഹ്വാനം; നടപടി ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് സര്‍ക്കാരിനെതിരെ നീങ്ങണമെന്ന കെപിസിസി പ്രസിഡന്റ് നടത്തിയ ആഹ്വാനം വലിയ കലാപാഹ്വാനമാണെന്ന് മുഖ്യമന്ത്രി....

ഓണാവധി കഴിഞ്ഞതോടെ തിരക്ക് വർദ്ധിച്ചു; തിരുവനന്തപുരത്ത് രോഗികള്‍ കൂടുന്നു; ജാഗ്രത കൂട്ടണമെന്ന് മുഖ്യമന്ത്രി; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം  നല്ല നിലയിൽ പിടിച്ചുനിർത്താൻ കേരളത്തിന് ആകുന്നുണ്ടെന്ന് മുഖ്യമന്ത്രി. രാജ്യത്ത് കൊവിഡ് ബാധിതർ 40 ലക്ഷം കടന്നു.....

ഇന്ന് 2655 പേര്‍ക്ക് കൊവിഡ്; 2111 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 2433 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും,....

കോഴിക്കോട് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ കൊവിഡ് ആര്‍ടിപിസിആര്‍ ലാബ്

തിരുവനന്തപുരം: കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6-ാം തീയതി....

സിയാല്‍: വിമാനത്താവള വികസനം സര്‍ക്കാര്‍ നേതൃത്വത്തില്‍ സാധിക്കുമെന്നതിന്‍റെ വിജയകരമായ മാതൃക: പിണറായി വിജയന്‍

സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്ന് സിയാല്‍ മാതൃക തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലിന്റെ 26 മത് വാര്‍ഷിക....

തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 18ന് വൈകുന്നേരം മൂന്നു....

Page 1056 of 1940 1 1,053 1,054 1,055 1,056 1,057 1,058 1,059 1,940