Just in

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു. പരമാവധി നിരക്ക് 60 ല്‍ നിന്ന് 50 ആയാണ് കുറച്ചത്.സ്ലാബുകളും പുനര്‍ നിര്‍ണ്ണയിച്ചു.ഇനി മുതല്‍ 20 രൂപയ്ക്ക് 5 സ്റ്റേഷനുകളിലേയ്ക്ക്....

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് വേണ്ടി തങ്ങള്‍ മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ് എംഎൽഎ. ചെയർമാൻ എന്ന....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; രണ്ടാം പ്രതിയായ കോണ്‍ഗ്രസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരു കോണ്‍ഗ്രസുകാരന്‍ കൂടി അറസ്റ്റില്‍. രണ്ടാംപ്രതി അന്‍സാറിനെയാണ് ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്. മരുതംമൂട്ടിലെ വീട്ടില്‍....

കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് യെച്ചൂരി; ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം, ജനം മരിച്ചുവീഴുന്ന സമയത്തെങ്കിലും പിഎം കെയറില്‍ നിന്ന് പണം നല്‍കണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ സാമ്പത്തികം പൂര്‍ണമായും....

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം; റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചു

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അടിക്കടിയുണ്ടാവുന്ന ആക്രമണം....

പിതാവിന്റെ 53ാം പിറന്നാളിന് 53 കിലോമീറ്റർ മാരത്തോൺ ഓടി മകന്റെ സർപ്രെെസ് സമ്മാനം

പിതാവിന്റെ 53ാം പിറന്നാളിന് 53 കിലോമീറ്റർ മാരത്തോൺ ഓടി മകന്റെ സർപ്രെെസ് സമ്മാനം. കൊല്ലത്തെ മാരത്തോൺ പ്രേമികളുടെ സംഘടന സോൾ....

‘സ്വന്തം വീട് തകര്‍ത്തത് അമ്മയുടെ അറിവോടെ, സിപിഐഎമ്മുകാരെ കുടുക്കാന്‍’: ലീനയും പ്രതിയായേക്കും

തിരുവനന്തപുരം: വീടു തകര്‍ത്തത് അമ്മയുടെ അറിവോടെ തന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ മകന്റെ മൊഴി. സിപിഐഎം പ്രവര്‍ത്തകരെ കുടുക്കാനായാണ്....

സര്‍ക്കാറിനെതിരെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാനും ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കെപിസിസി അഹ്വാനം

സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകൾ ചോർത്താനും സർക്കാർ ഉദ്യോഗസ്ഥരോട്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആഹ്വാനം. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ്‌....

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ച് വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ചിരിക്കുകയാണ് എറണാകുളം വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന മറ്റു ബോട്ടുകളെ....

കൊവിഡ് കാലത്തെ മാറിയ സാഹചര്യത്തിലും ശുഭപ്രതീക്ഷയോടെ അധ്യാപകര്‍

ഇന്ന് ദേശീയ അധ്യാപക ദിനം. കാലം മാറിയതോടെ അധ്യയനത്തിന്റെ രീതികളും മാറി. മാറിയ സാഹചര്യത്തിലെ അധ്യാപനത്തെക്കുറിച്ചും അധ്യാപകരും ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ടു....

ഓണ്‍ലൈന്‍ പഠനത്തിന്‍റെ കാലത്തും നിലത്തെ‍ഴുത്താശാന്‍മാര്‍ ഹരിശ്രീ കുറിക്കുന്നത് മണ്ണില്‍

അധ്യാപകരെല്ലാം ഓണ്‍ലൈനിലൂടെ പഠിപ്പിക്കുന്ന കാലത്ത് നിലത്തെ‍ഴുത്താശാന്‍മാര്‍ ഇപ്പോഴും ഹരിശ്രീ കുറിക്കുന്നത് മണ്ണിലാണ്. ആലപ്പുഴയില്‍ നിന്നും ഷാജഹാന്‍റെ റിപ്പോര്‍ട്ട്.....

കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും സ്കൂളിനും കുട്ടികള്‍ക്കുമായി അശ്രാന്തം പരിശ്രമിച്ച് ഒരു ഹെഡ്മാസ്റ്റര്‍

പുതു ജീവിത അനുഭവമാണ് ഈ അധ്യാപക ദിനം. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും വലിയ പോരാട്ടമാണ് അധ്യാപകരും നടത്തുന്നത്. ഈ കെട്ടകാലത്തും....

ജീവിതവഴിയിൽ വെളിച്ചം വിതറിയ ഗുരുനാഥർക്ക് പ്രണാമം…മന്ത്രി കെ ടി ജലീല്‍ എഴുതുന്നു

അധ്യാപക ദിനത്തില്‍ വിദ്യാലയ സ്മരണകള്‍ പങ്കുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ ഫേസ് ബുക്കില്‍ എഴുതിയ....

റേറ്റിംഗില്‍ കുതിച്ച് കെെരളി ന്യൂസ്; ആഗസ്റ്റ് 24ന് നിയമസഭയിലെ നിർണ്ണായക മണിക്കൂറുകൾ കേരളം ഏറ്റവും കൂടുതൽ കണ്ടതും കൈരളി ന്യൂസിലൂടെ

കൈരളി ന്യൂസിന് പ്രേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വളർച്ച നിരക്ക്.  കേരള നിയമസഭ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്ത ആഗസ്റ്റ് 24ന് നിർണ്ണായക....

‘സിപിഐഎമ്മില്‍ നിന്ന് മാറിയില്ലെങ്കില്‍ ഇല്ലാതാക്കും’; തന്നെ അവര്‍ കൊല്ലുമെന്ന് ഭീഷണി മു‍ഴക്കി; കൊല്ലപ്പെടുംമുന്നെ മിഥിലാജ് സുഹൃത്തിനോട് നടത്തിയ ഫോണ്‍സംഭാഷണം കൈരളി ന്യൂസിന്

വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് കൊലപെടുത്തിയ മിഥിലാജ് ഭീഷണി നേരിട്ടിരുന്നുവെന്നതിനുള്ള തെളിവാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും നിരവധി....

മുംബൈ പോലീസിനെതിരായ പ്രസ്താവന; കങ്കണ രണാവത്തിനെതിരെ ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്

മുംബൈ പോലീസിനെതിരെയും നഗരത്തിനെതിരെയും ബോളിവുഡ് നടി കങ്കണ രണാവത്ത് നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതിഷേധവുമായി ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്. നടിക്കെതിരെ....

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബേക്കല്‍ കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്.....

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ നാൽപ്പത്‌ ലക്ഷം; 2 ദിവസത്തിനകം ബ്രസീലിനെ മറികടക്കും

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ നാൽപ്പത്‌ ലക്ഷം കടന്നു. രോ​ഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെ രണ്ടുദിവസത്തിനകം ഇന്ത്യ മറികടക്കും. ഇന്ത്യയിൽ ദിവസേന....

കൊവിഡ്‌ വാക്‌സിൻ; പരീക്ഷണങ്ങൾ ഫലപ്രദമല്ല, കുത്തിവയ്‌പ്‌ അടുത്ത വർഷം പകുതിയോടെ : ഡബ്ല്യുഎച്ച്‌ഒ

വ്യാപകമായ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ അടുത്ത വർഷം പകുതിയോടെയേ ആരംഭിക്കുകയുള്ളുവെന്ന്‌ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ). നിലവിലുള്ള വാക്‌സിൻ പരീക്ഷണങ്ങളിലുളള ഒന്നുംതന്നെ പ്രതീക്ഷാവഹമായ....

അധ്യാപകൻ നല്ല വിദ്യാർഥികൂടിയാകണം – സി രവീന്ദ്രനാഥ് എഴുതുന്നു

ഇന്ന്‌ അധ്യാപകദിനമാണ്‌. ഡോ. സർവേപ്പിള്ളി രാധാകൃഷ്‌ണനെ ഓർത്തുകൊണ്ടാണ്‌ നാം ഇൗ ദിനം ആചരിക്കുന്നത്‌. സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ അധ്യാപകരിലാണ്‌.....

മഹാരാഷ്ട്രയിൽ ഏകദിന കേസുകളിൽ റെക്കോർഡ്; ആശങ്കയോടെ മുംബൈ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ദിവസത്തെ 19,218 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇത് വരെയുള്ള കോവിഡ്....

കോൺഗ്രസ് ബിജെപിയുടെ ശൈലി അവസാനിപ്പിക്കണം; ഇനി കേരളത്തിൽ ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കരുത്; എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ

വെഞ്ഞാറമൂട്ടിൽ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് വന്ന കൈതെറ്റ് ഇനി ഉണ്ടാകരുതെന്ന് എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ. സ്ഥലം എം.പി ഉൾപ്പടെ....

Page 1057 of 1940 1 1,054 1,055 1,056 1,057 1,058 1,059 1,060 1,940