Just in
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; മുഖ്യമന്ത്രി സഭയില്‍ പ്രമേയം അവതരിപ്പിച്ചു
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി.....
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കിരീടം ബയേൺ മ്യൂണിക്കിന്. പിഎസ്‌ജിയെ ഒരു ഗോളിന് കീഴടക്കി. രണ്ടാംപകുതി കിങ്‌സ്‌ലി കൊമാന്റെ ഹെഡ്ഡറാണ് കളിയുടെ....
ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച ഒരു പ്ലസ്ടുക്കാരനുണ്ട് വയനാട്ടിൽ. പൂതാടിയിലെ മാവറ വീട്ടിൽ ലാൽജിയുടേയും രാഗിയുടേയും....
കേരള നിയമസഭയുടെ ഏകദിന സമ്മേളനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേരുന്ന സമ്മേളനം അനുശോചനത്തോടെയാണ് ആരംഭിച്ചത്. അടിയന്തര പ്രമേയ നോട്ടിസ്....
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ എഴുപതിനായിരം കടന്നു. 24 മണിക്കൂറിനുള്ളിൽ 70067 രോഗികൾ. 918 മരണം. ആകെ രോഗികൾ 31....
കോടതി അലക്ഷ്യ കേസിൽ മാപ്പ് അപേക്ഷ നൽകാൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന്....
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യവും യോഗത്തില്‍....
കൂടത്തായി കൂട്ടകൊലപാതക കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. റോയ് തോമസ്, സിലി വധക്കേസുകളാണ് കോടതി....
മഹാരാഷ്ട്രയിൽ കൊവിഡ് രോഗവ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായ പൂനെയിൽ സർക്കാരിന് കൈത്താങ്ങായി മലയാളി സമാജങ്ങൾ അടക്കമുള്ള നിരവധി സന്നദ്ധ സംഘടനകളും സാമൂഹിക....
ഓണ വിപണിയിൽ ആശ്വാസത്തിന്റെ പുത്തൻ ഉണർവാകുകയാണ് കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ. കൊവിഡ് കാലത്തും മലയാളിയുടെ ഓണക്കാലത്തെ കരുതലോടെ ചേർത്ത് നിർത്തുന്ന....
കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും. ധനബിൽ പാസാക്കാനാണ് സമ്മേളനം. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക് കൈമാറിയ....
സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കൊല്ലത്തെ കോൺഗ്രസ് നേതാക്കളിലേക്ക്. മണ്ഡലം പ്രസിഡന്റു മുതൽ....
പ്രമുഖ സംവിധായകൻ എ ബി.രാജ് (രാജ് ആന്റണി ഭാസ്കർ) അന്തരിച്ചു. 95 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1951 മുതൽ....
ദുരന്ത സമയത്ത് പ്രതിസന്ധി സൃഷ്ടിച്ച് കോണ്‍ഗ്രസ് .....
ജോസ് കെ മാണി പക്ഷത്തെ യു ഡി എഫില്‍ നിന്നും പുറത്താക്കിയില്ലേ ?....
മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഒ കെ വാസു മാസ്റ്റര്‍ക്ക് നേരെ ആര്‍ എസ് എസ് അക്രമം. കണ്ണൂര്‍ പൊയിലൂരില്‍....
പ്രളയ ദുരിതാശ്വാസത്തിന് വിദേശ ഫണ്ട് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍…....
ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ യു ഡി എഫിന് വേണ്ടെന്ന് ഡൊമനിക് പ്രസന്റേഷന്‍.....
കൊല്ലം: കൊവിഡ് ബാധിച്ച് വൈറസിനോടു പടപൊരുതി സാധാരണ ജീവതത്തിലേക്ക് മടങ്ങിയ 105 കാരിയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ദേശീയ....
കൊല്ലം: കാലനെ പറ്റിച്ച തൊഴിലാളിയെ കണ്ടെത്തി. കൊല്ലം ചവറ മണമ്പള്ളി സ്വദേശി ശ്രീകുമാറാണ് തലനാരിഴക്ക് അകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ചവറ....
കേന്ദ്ര സര്‍ക്കാരിന്റെ കൊള്ളയടിക്കെതിരെ കോണ്‍ഗ്രസിന് മൗനമാണെന്ന് ഡോ വി ശിവദാസന്‍.....
വീട്ടില്‍ സൂക്ഷിച്ച 825 കിലോ ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ അമ്മിനിക്കാട് അത്തിക്കല്‍ സ്വദേശികളായ ചോലമുഖത്ത് അബു (57), ആലിക്കപ്പറ്റ....



