Just in
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു തൂത സ്വദേശി മുഹമ്മദ്(85) ആണ് മരിച്ചത്. ഇതോടെ മലപ്പുറത്ത് കോവിഡ് ബാധിച്ച്....
ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഇന്ന് നിർണ്ണായക യോഗം ചേരും. പതിനൊന്ന്....
കൊവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്‌റ്റ് രൂപീകരിച്ചത് കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ. ട്രസ്‌റ്റ് രൂപീകരണം മന്ത്രിസഭയിൽ....
താലിബാനും അൽ ഖായ്‌ദയും ഐഎസും ഇന്ത്യാവിരുദ്ധ സംഘങ്ങളുമടക്കം 88 ഭീകരസംഘടനയ്‌ക്കും അവയുടെ നേതാക്കൾക്കും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ജമാഅത്ത്....
സംസ്ഥാന സർക്കാരിന്റെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നിർമാണ പദ്ധതികൾക്ക് ജില്ലയിൽ വൻ മുന്നേറ്റം. നാലു വർഷത്തിനിടെ....
കേരള നിയമസഭയുടെ ഏകദിന സമ്മേളനം നാളെ ചേരും. ധനബിൽ പാസാക്കാനാണ് സമ്മേളനം. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക് കൈമാറിയ....
ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനിയോട് കോണ്‍ഗ്രസ് നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് എ എ റഹീം.....
അദാനി തട്ടിയെടുത്തത് തന്റേതടക്കമുള്ള കുടുംബ സ്വത്താണെന്ന് വെളിപ്പെടുത്തി ശരത്ചന്ദ്ര പ്രസാദ്. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം....
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന്റെ യാഥാര്‍ത്ഥ്യമെന്ത് ?. പരിശോധിക്കുന്നു ന്യൂസ് ആന്‍ഡ് വ്യൂസ്.....
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സത്യാഗ്രഹസമരം ഇന്ന്. കോവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് 4 മുതല്‍....
കൊവിഡ് അതിജീവന കാലത്ത് ഇത്തവണ എല്ലാവര്‍ക്കും ഓണമുണ്ണാന്‍ കരുതലായി സര്‍ക്കാരുണ്ട്. പ്രതിസന്ധി നിറഞ്ഞ ഈ ഓണക്കാലത്ത് മലയാളികള്‍ക്ക് ആശ്വാസമാവുകയാണ് സര്‍ക്കാറിന്റെ....
കൊല്ലം: കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ സ്വദേശികള്‍. തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് തൊഴിലാളി രക്ഷപെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ വയറലായെങ്കിലും....
അദാനിക്ക് വേണ്ടി ബിജെപി സകലതും പൊളിച്ചെഴുതിയെന്ന് എ എ റഹീം. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം....
ബിജെപിയെ ചാനലുകള്‍ക്ക് ഭയമെന്ന് എ എ റഹീം. ന്യൂസ് ആന്‍ഡ് വ്യൂസിലാണ് റഹീം ഇക്കാര്യം പറഞ്ഞത്.....
തിരുവനന്തപുരം: ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട. ആലംകോട് ജംഗ്ഷനിലെ മാമ്പൂ എന്ന റെസ്റ്റാറന്‍റിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്.....
കമല ഹാരിസ് എന്ന ഇന്ത്യന്‍ വംശജ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായതോടെ ഇന്ത്യന്‍ രീതിയിലുള്ള വാക്കുകളും പ്രയോഗങ്ങളും പേരുകളും മറ്റും....
കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പി.എസ്.സി.യുടെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
കൊച്ചി: ജിസിഡിഎ ചെയർമാൻ്റെ ഔദ്യോഗിക വസതിയിൽ നിന്നും ഫർണീച്ചറും എ സി യും കാണാതായ സംഭവത്തിൽ ജി സി ഡി....
ദില്ലി: ഹിന്ദി ഭാഷ അറിയാത്തവര്‍ വെബിനാറില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയുടെ പരാമര്‍ശം....
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് മന്ത്രി കെടി ജലില്‍; മന്ത്രി കെടി ജലീല്‍ പറയുന്നു:....
തിരുവനന്തപുരം: പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. രാജ്യത്ത്....



