Just in

പൊൻകുന്നത്ത് സിനിമാ മോഡൽ ആക്രമണം; വ്യാപാരിയുടെ തലയില്‍ തുണികൊണ്ട് മൂടി മര്‍ദ്ദനം, പണം കവര്‍ന്നു 

പൊൻകുന്നത്ത് സിനിമാ മോഡൽ ആക്രമണം; വ്യാപാരിയുടെ തലയില്‍ തുണികൊണ്ട് മൂടി മര്‍ദ്ദനം, പണം കവര്‍ന്നു 

പൊൻകുന്നത്ത് വ്യാപാരിയ്ക്ക് നേരെ ആക്രമണവും കവർച്ചയും. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞ് നിർത്തി മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു ബൈക്കിലെത്തിയ നാലംഗ സംഘം. ബൈക്കുകളിലെത്തിയ....

പെരിയാറിന്‍റെ സുരക്ഷാകവചമായ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രിയെത്തി 

പെരിയാറിന് സുരക്ഷാ കവചമായി മാറിയ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രി പി രാജീവ് ആലുവ മണപ്പുറത്തെത്തി. ലോക മുളദിനത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.....

അഫ്ഗാനിൽ സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിൽ സ്ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ജലാദാബാദിലെ കിഴക്കൻ അഫ്ഗാൻ സിറ്റിയിലാണ്  സ്ഫോടനമുണ്ടായത്. മരണ വാർത്ത....

പെണ്‍വാണിഭ കേസ്; കെഎസ്‌യു നേതാവ് ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പെൺവാണിഭ കേസിൽ കെഎസ്‌യു നേതാവ് ഉൾപ്പെടെ ആറുപേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു പെരുമ്പാവൂർ ബ്ളോക്ക് വൈസ് പ്രസിഡന്റും യൂത്ത്....

ജി.എസ്.ടി നഷ്ടപരിഹാരം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

ജി.എസ്.ടി നഷ്ടപരിഹാരം നിയമം ദീർഘിപ്പിക്കണം എന്ന ആവശ്യത്തോട് കേന്ദ്രസർക്കാർ മുഖംതിരിച്ചിരിക്കുകയാണെന്ന് മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്.....

സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം

സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക്....

കൊല്ലത്ത് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊല്ലത്ത് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലയിലെ രണ്ട്....

സിദ്ദുവിനെതിരെ രൂക്ഷ വിമർശനവുമായി അമരീന്ദർ സിംഗ്

അമരീന്ദർ സിംഗിന്റെയും നവ്ജോത് സിംഗ് സിദ്ധുവിന്റെയും പരസ്യപ്പോരിനൊടുവിൽ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതോടെ സിദ്ദുവിനെതിരെ രൂക്ഷ വിമർശനവുമായാണ് അമരീന്ദർ സിംഗ്....

സ്കൂള്‍ തുറക്കുന്നതിന് മുന്പായി കരുതാം ഈ ജാഗ്രത…..

നവംബറില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്പായി കൊവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം കൊടുക്കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം. മാസ്ക്, സാനിറ്റൈസർ....

കേരളപ്പിറവി ദിനത്തില്‍ സ്കൂള്‍ തുറക്കുമ്പോള്‍ കരുതലും ജാഗ്രതയും തുടരണം; മുഖ്യമന്ത്രി

കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്ലാസ് മുറികൾ സജീവമാകാൻ പോകുകയാണ്. നവംബര്‍ ഒന്നു....

ചെറുകിട കച്ചവടക്കാർക്ക് വമ്പൻ ഓഫറുമായി ഫ്ലിപ്കാർട്ട്

ഗ്രാമങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബറോടെ 4.2 ലക്ഷം ചെറുകിട കച്ചവടക്കാരെ ഫ്ലിപ്കാർട്ടിലേക്ക് ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു. കൊവിഡ്....

പിഎസ്‍സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പിഎസ്‍സി പത്താം തലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പതിനാല് ജില്ലകളിലെ എൽഡിസി അർഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രാഥമിക പരീക്ഷയുടെ....

കണ്ണൂരിൽ ലീഗ് ഓഫീസിൽ സംഘർഷം; നേതാക്കളെ ബന്ദിയാക്കി ഒരു സംഘം ലീഗ് പ്രവർത്തകർ

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘർഷം.ജില്ലാ നേതാക്കളെ ഒരു സംഘം ലീഗ് പ്രവർത്തകർ ബന്ദികളാക്കി.വിജിലൻസ് കേസിൽപെട്ട നേതാക്കൾ....

മുസ്ലീങ്ങള്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നു; വിവാദ പരാമർശവുമായി ബി.ജെ.പി എം എല്‍ എ

മുസ്ലീങ്ങള്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ.രാജസ്ഥാനിലെ മാല്‍പുരയില്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി ‘ലാന്‍ഡ് ജിഹാദ്’....

സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല

സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല.....

കെപിസിസി പുനഃസംഘടനയില്‍ അതൃപ്തവിഭാഗം പ്രതിഷേധത്തിലേക്ക്

കെപിസിസി പുനഃസംഘടനയില്‍ അതൃപ്തവിഭാഗം പ്രതിഷേധത്തിലേക്ക്. സുധാകരവിഭാഗത്തിന്റെ പുനഃസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ സോണിയാഗാന്ധിക്ക് മറുവിഭാഗം നേതാക്കളുടെ കത്ത്. പരിചയ സമ്പന്നരെ അവഗണിക്കരുതെന്ന് നേതാക്കള്‍.....

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും....

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 27,266

കേരളത്തിൽ ഇന്ന് 19,325 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂർ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട്....

പൊന്നിയന്‍ സെല്‍വനെ ആസ്പദമാക്കി വെബ് സീരീസ് നിർമിക്കാനൊരുങ്ങി സൗന്ദര്യ രജനീകാന്ത്

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശ്‌സ്ത നോവലായ ‘പൊന്നിയന്‍ സെല്‍വനെ’ അനുകല്‍പനം ചെയ്ത് പുതിയ വെബ് സീരീസ് നിര്‍മിക്കാനൊരുങ്ങി സൗന്ദര്യ രജനീകാന്ത്. സൗന്ദര്യ....

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് സെപ്റ്റംബര്‍ 21നും 22നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.  പൊതുജനങ്ങള്‍ ജാഗ്രത....

വാക്‌സിനേഷന് ലക്ഷ്യം വയ്ക്കുന്ന ജനസംഖ്യ കേന്ദ്രം പുതുക്കി; സംസ്ഥാനത്തെ വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നു

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

‘ഞാന്‍ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, മോശമായ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്, ജീവനേക്കാള്‍ വലുതല്ല പരീക്ഷകള്‍, ഭയമില്ലാതിരിക്കൂ; നടൻ സൂര്യ

തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ തോല്‍വി ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാഗ്രതാ സന്ദേശവുമായി തെന്നിന്ത്യന്‍ താരം സൂര്യ.....

Page 119 of 1940 1 116 117 118 119 120 121 122 1,940