Just in

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1330 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1330 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1330 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 413 പേരാണ്. 2163 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8743 സംഭവങ്ങളാണ് സംസ്ഥാനത്ത്....

കട്ടപ്പനയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ഇടുക്കി – കട്ടപ്പനയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കട്ടപ്പന ലബ്ബക്കട....

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശികകേന്ദ്രങ്ങള്‍

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശികകേന്ദ്രങ്ങള്‍ അനുവദിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ബിന്ദു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങള്‍....

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതാണെന്ന് അലഹബാദ് ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതാണെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി. പശുവിന് ഭരണഘടനാ അവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും കോടതി....

കോണ്‍ഗ്രസിലെ തര്‍ക്കം മുറുകവേ പ്രതിരോധ തന്ത്രങ്ങള്‍ മെനഞ്ഞ് സതീശനും സുധാകരനും

ഡി സി സി അധ്യക്ഷ നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി....

മലപ്പുറത്ത് ഇന്ന് 3,099 പേര്‍കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറത്ത് ഇന്ന് 3,099 പേര്‍കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 18.74 ശതമാനമാണ് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതിനിടെ....

അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലം പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാക്രമണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആശിഷ് സോണി അറസ്റ്റില്‍. തെന്മലയില്‍....

കൊവിഡ് വാക്‌സിന്‍ ഉപയോഗശൂന്യമായ സംഭവം; അന്വേഷണത്തിന് ശേഷം ആരോഗ്യ വകുപ്പ് നടപടിയെടുക്കുമെന്ന് ഡി എം ഒ

കോഴിക്കോട് ചെറൂപ്പയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗശൂന്യമായ സംഭവത്തില്‍ അന്വേഷണത്തിന് ശേഷം ആരോഗ്യ വകുപ്പ് നടപടിയെടുക്കുമെന്ന് ഡി എം ഒ. വാക്‌സിന്‍....

കര്‍ണ്ണാലില്‍ സംഭവിച്ചത് ഭരണകൂട കൊലപാതകമെന്ന് കിസാന്‍ സഭ

കര്‍ണ്ണാലില്‍ സുശീല്‍ കാജലിന്റേത് സര്‍ക്കാര്‍ നടത്തിയ കൊലപാതകമെന്ന് കിസാന്‍ സഭ. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കിസാന്‍ സഭ....

അങ്കമാലിയിൽ ഏഴും മൂന്നും വയസ്സായ രണ്ട് മക്കളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

അങ്കമാലിയിൽ ഏഴും മൂന്നും വയസ്സായ രണ്ട് മക്കളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ വച്ച് കുട്ടികളെ....

സംസ്ഥാനത്ത് 2 ജില്ലകളില്‍ 4000 മുകളില്‍ കൊവിഡ് രോഗികള്‍

സംസ്ഥാനത്ത് 2 ജില്ലകളില്‍ 4000 മുകളില്‍ കൊവിഡ് രോഗികള്‍. തൃശൂരും എറണാകുളത്തുമാണ് 4000 മുകളില്‍ കൊവിഡ് രോഗികളുള്ളത്. തൃശൂരില്‍ 4425,....

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ശതമാനം; 173 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം....

ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നു തരിപ്പണമായി മാരുതി സ്വിഫ്റ്റ്

ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നു തരിപ്പണമായി മാരുതി സ്വിഫ്റ്റ്. വാഹനങ്ങളുടെ സുരക്ഷ അളക്കുന്നതിനുള്ള പരീക്ഷണമാണ് ക്രാഷ് ടെസ്റ്റ് അഥവാ ഇടി പരീക്ഷ.....

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ ഭാര്യ അന്തരിച്ചു

അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ അന്തരിച്ചു. പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി....

ഓണ്‍ലൈന്‍ ഷോപ്പിംഗിനു ഇനി സി വി വി മാത്രം പോരാ; നിയമം മാറ്റാനൊരുങ്ങി റിസര്‍വ് ബാങ്ക്

ഓണ്‍ലൈന്‍ പേമെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദമായി തന്നെ പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്‌നോളജി അനുദിനം വികസിക്കുമ്പോള്‍....

ഡോ. ടി എന്‍ സീമ നവകേരളം കര്‍മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍

നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ മൂന്ന് വര്‍ഷത്തേയ്ക്ക് നിയമിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ്‌ തീരുമാനം. 2010....

വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി; എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയെന്ന് സൂചന

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കുമെന്ന് സൂചന. എയര്‍ ഇന്ത്യയ്ക്കായി....

‘ഞങ്ങളെ ഇവിടെ മറന്നു കളയരുത്’; 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന

13 വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. അഫ്ഗാനില്‍....

പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ടോക്യോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വെള്ളി നേടിത്തന്ന മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ടു കോടി രൂപ പാരിതോഷികം നല്‍കും.....

വാരിയംകുന്നനില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറി. നിർമാതാക്കളുമായുള്ള....

അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളം അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഏഴും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്. അമ്മ തുറവൂര്‍....

നോട്ടീസ് മറികടന്ന് അജിത തങ്കപ്പന്‍ ഓഫീസില്‍ പ്രവേശിച്ചു; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഓഫീസില്‍ പ്രവേശിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ് അജിത തങ്കപ്പന്‍....

Page 171 of 1940 1 168 169 170 171 172 173 174 1,940