Just in

ബിജെപി കോഴ; പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു; മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം

ബിജെപി കോഴ; പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു; മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം

സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് ചോദ്യം....

‘ഇന്‍ കാര്‍ ഡൈനിംഗ്’ ഉടൻ ആരംഭിക്കും; ഇനി ഭക്ഷണം കാറിനുള്ളിൽ

‘ഇന്‍ കാര്‍ ഡൈനിംഗ് ‘ പ്രഖ്യാപിച്ചതു മുതൽ പലരും ചോദിക്കുന്ന ചോദ്യം , ഇതെപ്പോൾ തുടങ്ങും എന്നാണ്. ജൂൺ 30....

കരിപ്പൂർ സ്വര്‍ണ്ണക്കടത്ത്; കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണസംഘം ചെര്‍പ്പുളശ്ശേരിയില്‍ തെളിവെടുപ്പ് നടത്തി

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണസംഘം ചെര്‍പ്പുളശ്ശേരിയില്‍ തെളിവെടുപ്പ് നടത്തി. വല്ലപ്പു‍ഴ പുത്തന്‍പീടിയേക്കല്‍ ഹസ്സനെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.....

ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദേശം

ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദേശം. ജമ്മുവിലെ വ്യോമസേന കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ച....

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 1500 ലിറ്ററോളം സ്പിരിറ്റ് പിടികൂടി

പാലക്കാട് ആലത്തൂരില്‍ വൻ സ്പിരിറ്റ് വേട്ട. അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിലും സമീപത്തുമായി നടത്തിയ റെയ്ഡിൽ 1500 ലിറ്ററോളം....

ഓടികൊണ്ടിരുന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേയ്ക്ക് ചാടി

ലോസ് ആഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി. ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറയുന്നു; കഴിഞ്ഞ ദിവസം 50,040 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 50,040 കേസുകളും 1,258 മരണവും റിപ്പോർട്ട് ചെയ്തു. 5,86,403 പേരാണ്....

‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങള്‍ സമ്പാദിക്കാം’: പരസ്യത്തില്‍ വീഴരുതെന്ന് പൊലീസ്

‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങള്‍ സമ്പാദിക്കാം’ ഈ പരസ്യം ശ്രദ്ധയില്‍പ്പെടാത്തവര്‍ ചുരുക്കമായിരിക്കും. സമ്പാദിക്കാന്‍ പോയാല്‍ കുടുങ്ങുമെന്ന് മുന്നറിയിപ്പ് തന്ന് കേരള പൊലീസ്.....

ബിരുദ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സ്നേഹവണ്ടികൾ ഒരുക്കും: ഡിവൈഎഫ്ഐ

നാളെമുതൽ സംസ്ഥാനത്ത് സർവ്വകലാശാല ബിരുദ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് യാത്ര ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സ്‌നേഹവണ്ടികൾ ഒരുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....

കൊവിഡ് വൈറസ് ഡെല്‍റ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകാരോഗ്യ സംഘടന ഡെല്‍റ്റ വേരിയന്റിനെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയില്‍ ഈ മാസം തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സംസ്​ഥാനങ്ങളില്‍....

സി സജേഷിനെ സി പി ഐ എമ്മില്‍ നിന്നും സസ്പെന്റ് ചെയ്തു

സി പി ഐ എമ്മില്‍ നിന്നും സി സജേഷിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാന്‍ തീരു മാനിച്ചതായി സി പി....

വിസ്മയ കൗണ്‍സലിങ് വിദ​ഗ്ധനെ സമീപിച്ചതിന് തെളിവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ട മാനസിക പീഡനങ്ങളെ തുടര്‍ന്ന് വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്ന് പൊലീസ്.....

കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’:പോരാളി ആനി ശിവ

ആത്മവിശ്വസം നഷ്ട്ടപ്പെട്ട,സ്വയം ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്ത കൂടി വരുന്ന സമയത്ത് ഊർജം നൽകുന്നതാണ് ആനി ശിവയെന്ന പോരാളിയായ പെൺകുട്ടിയുടെ കഥ....

സ്‌കൂള്‍തല ഓണ്‍ലൈന്‍ ക്ലാസ് ജൂലൈയില്‍ ആരംഭിക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയത്തില്‍ സ്‌കൂള്‍തല ഓണ്‍ലൈന്‍ ക്ലാസ് ജൂലൈയില്‍ ആരംഭിക്കും. അധ്യാപകര്‍ക്ക് ക്ലാസെടുക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം നിര്‍മാണം അവസാനഘട്ടത്തിലാണ്. രണ്ടാം എല്‍....

കോപ്പ അമേരിക്ക: ബി ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെ അറിയാം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബി ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെ അറിയാം. തുടര്‍ച്ചയായ നാലാം വിജയം തേടി ബ്രസീല്‍ ഇക്വഡോറിനെ....

പ്രിയങ്കയുടെ ആത്മഹത്യ; പ്രതി ഉണ്ണി രാജന്‍ പി ദേവിന്റെ അമ്മ ഒളിവില്‍

നടന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍തൃമാതാവ് ഒളിവില്‍. ഉണ്ണിയുടെ അമ്മയെ....

KAIRALI BIG BREAKING… ആലപ്പുഴയില്‍ വൃക്ക മാഫിയ സജീവം

കേരളത്തില്‍ വീണ്ടും വൃക്ക മാഫിയ പിടിമുറുകുന്നു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നില്‍. സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്താണ് ഇവര്‍....

മാഫിയ, ക്വട്ടേഷന്‍ ബന്ധമുള്ള കൊടുവള്ളിയിലെ ലീഗിനെ സംരക്ഷിക്കുന്നത് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം; വിവാദ വെളിപ്പെടുത്തലുകളുമായി യൂത്ത് ലീഗ് നേതാവ്

മാഫിയ, ക്വട്ടേഷന്‍ ബന്ധമുള്ള കൊടുവള്ളിയിലെ ലീഗിനെ സംരക്ഷിക്കുന്നത് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വമെന്ന് യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദ്. ലീഗിന്റെ....

ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ മരുന്നുകള്‍ക്കൊപ്പം ഇനി മുതല്‍ കുറിപ്പടിയും കരുതണം

ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ തങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം കുറിപ്പടിയും കരുതണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോള്‍....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കഞ്ചാവ് കേസില്‍ കുടുക്കി

വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ തിരുവനന്തപുരം വഴുതക്കാട്ടെ വീവേഴ്സ് വില്ലേജില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഉടമ അറസ്റ്റിലായ കേസില്‍ വന്‍....

മുംബൈയില്‍ കൊറോണക്കാലം ദുരിതത്തിലാക്കിയ ട്രാന്‍സ്ജെന്‍ഡേഴ്സിന് കൈത്താങ്ങായി മലയാളി സന്നദ്ധ സംഘടന

മുംബൈയില്‍ കൊവിഡ് പൊട്ടിപുറപ്പെട്ടതോടെ ഏറെ ദുരിതത്തിലായ സമൂഹമാണ് ട്രാന്‍സ്ജെന്‍ഡേഴ്സ്. അവഗണനയും അവജ്ഞയും നേരിട്ട് ദുരിത ജീവിതം നയിച്ചിരുന്ന ഇവര്‍ക്കെല്ലാം കൈ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സംഗീത പ്രേമികളുടെ പിന്തുണ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഗീത പ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മയുടെ പിന്തുണ. ശാന്തഗീതം സംഗീത സദസ്സ് വാക്സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച 166551/....

Page 371 of 1940 1 368 369 370 371 372 373 374 1,940