Just in

ഫ്ളോറിഡയില്‍ കെട്ടിടം തകര്‍ന്ന് മരണം അഞ്ചായി

ഫ്ളോറിഡയില്‍ കെട്ടിടം തകര്‍ന്ന് മരണം അഞ്ചായി

മിയാമിക്ക് സമീപം തകര്‍ന്ന 12 നിലകളുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. മൂന്നു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതോടെ ഇനി....

ബത്തേരി ബി ജെ പി കോഴ കേസ്; ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

ബത്തേരി ബി ജെ പി കോഴ കേസുമായി ബന്ധപ്പെട്ട് പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് സംഘം ബി ജെ പി....

ലോങ്ങ് ജമ്പില്‍ റെക്കോര്‍ഡിട്ട് ഷൈലി സിംഗ്; ലോക ഒന്നാം റാങ്കിലെത്തി ഇന്ത്യക്കാരി

ഹിമാദാസിന് ശേഷം ലോക യൂത്ത് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു ഒന്നാം റാങ്കുകാരി കൂടി. ഉത്തര്‍പ്രദേശുകാരി ഷൈലി സിങ്ങാണ് അണ്ടര്‍- 18....

യൂറോ കപ്പ്: ഇറ്റലിയും ഡെന്മാര്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിയും ഡെന്മാര്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍. എക്‌സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ്....

‘നമുക്കിത് ചരിത്ര മുഹൂര്‍ത്തം’: സജന്‍ പ്രകാശിനെ അഭിനന്ദിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

അഭിമാനകരമായ നിമിഷം രാജ്യത്തിനും കേരളത്തിനും സമ്മാനിച്ച സജന്‍ പ്രകാശിനെ അഭിനന്ദിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത....

പാലക്കാട് സ്പിരിറ്റ് വേട്ട; പിടികൂടിയത് 420 ലിറ്റര്‍ സ്പിരിറ്റ്

പാലക്കാട് ആലത്തൂര്‍ അണക്കപ്പാറയില്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. ഗോഡൗണില്‍ സൂക്ഷിച്ച 420 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 20 കന്നാസ് വെള്ളം....

ഒളിമ്പിക് യോഗ്യത നേടിയ സജന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കായികവകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍

ടോക്കിയോ ഒളിംപിക്‌സില്‍ യോഗ്യത നേടി കേരളത്തത്തിനു അഭിമാനകരമായ നേട്ടം കൈവരിച്ച സജന്‍ പ്രകാശിന് സര്‍ക്കാരിന്റെ സര്‍വ്വ പിന്തുണയുമുണ്ടാകുമെന്ന് കായികവകുപ്പു മന്ത്രി....

വിലപ്പെരുപ്പ ഭീഷണി ഭയന്ന് രാജ്യം; ഇന്ധനവില പതിവുപോലെ വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 98 രൂപ....

വ്യാജ വാക്സിന്‍: തൃണമൂല്‍ എം പി ആശുപത്രിയില്‍

വ്യാജ കൊറോണ വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം പി മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ്....

രാഷ്ട്രപതിയുടെ യു പി സന്ദര്‍ശനം: സമയത്ത് ചികിത്സ കിട്ടാതെ യുവതി മരിച്ചു

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീ മരിച്ചു. സംഭവത്തില്‍ മാപ്പുപറഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്. മൂന്ന്....

2020 ലെ അബുദാബി ശക്തി അവാർഡ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിതരണം ചെയ്‌തു

2020 ലെ അബുദാബി ശക്തി അവാർഡ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ വിതരണം ചെയ്‌തു. സാമൂഹ്യ ഉത്തരവാദിത്തമുള്ള....

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 6 ദശലക്ഷം കടന്നു

മഹാരാഷ്ട്രയിൽ പുതിയ  9,812 കൊറോണ വൈറസ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 60,26,847 ആയി വർദ്ധിച്ചു....

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

മലയാളി നീന്തല്‍ താരം സജന് ഒളിമ്പിക്‌സ് യോഗ്യത. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്‌സില്‍ സജന്‍ മത്സരിക്കുക. ഒളിമ്പിക്സിന്....

അർജ്ജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്‍റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി 

സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാറിന്‍റെ ഉടമയെ ഡിവൈഎഫ്ഐയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി....

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കില്‍ കുടുങ്ങി രോഗി മരിച്ചു; മാപ്പ് പറഞ്ഞ് യു.പി പൊലീസ്

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നഗര സന്ദര്‍ശനത്തിനിടെ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. നിയന്ത്രണത്തിന്‍റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കില്‍പെട്ട്....

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. നിലവിൽ 32 കോടിയിലേറെ പേർക്ക് വാക്‌സിൻ വിതരണം ചെയ്തു. കൊവിഡ് മൂന്നാം തരംഗം,....

രാജ്യദ്രോഹക്കേസ്;  ചോദ്യം ചെയ്യലിന് ശേഷം സംവിധായക ഐഷ സുൽത്താന കൊച്ചിയിൽ തിരിച്ചെത്തി

രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം സംവിധായക ഐഷ സുൽത്താന കൊച്ചിയിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസമായിരുന്നു ഐഷക്ക് ഹൈക്കോടതി മുൻകൂർ....

അമേരിക്കയില്‍ പൊലീസ് ചീഫ് ആയി ചരിത്രം കുറിച്ച് മലയാളിയായ മൈക്ക് കുരുവിള

അമേരിക്കയില്‍ ആദ്യമായി ഒരു മലയാളി പൊലീസ് ചീഫ് ആകുന്നു. കേരളത്തിന് ഏറെ അഭിമാനിക്കാവുന്നതരത്തിലാണ് ഒന്നര ദശാബ്ദത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം....

സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ്....

വിപ്രോ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കോടതി വിധി 

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്നോളജിസ് അനധികൃതമായി പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കർണാടക ലേബർ കോടതി വിധി.....

ലഹരിക്കെതിരായ പ്രതിരോധം ജനകീയമാക്കണം: മന്ത്രി പി.രാജീവ്

ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷന്‍റെ....

ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു

ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിൻ്റെ....

Page 372 of 1940 1 369 370 371 372 373 374 375 1,940