Just in

പുത്തൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി കെ രാജൻ

പുത്തൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി കെ രാജൻ

പുത്തൂർ ഗ്രാമപഞ്ചായത്തിൽ 250 ഹെക്റ്ററിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉൽപാദന വർധനവിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും....

തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗം; ഐഷ സുൽത്താന

തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമെന്ന് ഐഷ സുൽത്താന. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചുവെന്നും ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന്....

രാമക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിക്കെതിരെ അഴിമതി ആരോപണം നിലനില്‍ക്കെ അയോധ്യ വികസനത്തില്‍ മോഡി- യോഗി ആദിത്യനാഥ് കൂടിക്കാഴ്ച

യുപിയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അയോധ്യ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച....

തൃശ്ശൂര്‍ ജില്ലയില്‍ 1311 പേര്‍ക്ക് കൂടി കൊവിഡ്; 1194 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ 1311 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1194 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66%

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം....

ഒറ്റയ്ക്കല്ല കൂടെയുണ്ട് കോട്ടയം പദ്ധതി; 332 പേര്‍ക്ക് കൗണ്‍സലിംഗ് തുടങ്ങി

കൊവിഡ് സാഹചര്യത്തില്‍ തീവ്ര മാനസിക സമ്മര്‍ദ്ദം നേരിടുന്ന 332 പേര്‍ക്ക് കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ഒറ്റയ്ക്കല്ല....

ദ്വാരകയിൽ ഇരുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ട സംഭവം; ദുരഭിമാനക്കൊലയെന്ന് പൊലീസ്

ദ്വാരകയിൽ ഇരുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ട സംഭവം ദുരഭിമാനക്കൊലയെന്നു പൊലീസ്. വ്യാഴാഴ്ച രാത്രിയാണു ദ്വാരക അംബർഹി ഗ്രാമത്തിൽ വിനയ് ധഹിയ എന്നയാൾ വെടിയേറ്റു....

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യയിലെത്തും

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യു എസ് ആസ്ഥാനമായുള്ള....

കുടുംബങ്ങള്‍ ലഹരിവിരുദ്ധ നിലപാട് സ്വീകരിക്കണം: മന്ത്രി വി.എന്‍ വാസവന്‍

കുടുംബങ്ങള്‍ക്ക് ലഹരിവിരുദ്ധ നിലപാട് സ്വീകരിക്കാനായാല്‍ ലഹരിയുടെ വിപത്തില്‍നിന്നും ഭാവി തലമുറകളെ രക്ഷിക്കാനാകുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍....

രാജ്യത്തെ 174 ജില്ലകളില്‍ വ്യാപിച്ച് ഡെല്‍റ്റ വകഭേദം

രാജ്യത്തെ 174 ജില്ലകളില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം കണ്ടെത്തി. പത്ത് സംസ്ഥാനങ്ങളില്‍ നിന്നും പരിശോധിച്ച 48 സാംപിളുകളില്‍....

രാജ്ഭവനിലേയ്ക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം

കാർഷിക മേഖലയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ ചണ്ഡീഗഡ് രാജ്ഭവനിലേയ്ക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍....

കാമുകിയെ വെടിവെച്ചു കൊന്നശേഷം യുവാവ് സ്വയം ജീവനൊടുക്കി

ഉത്തർപ്രദേശിലെ സംഭാലിൽ കാമുകിയെ വെടിവെച്ചുകൊന്നശേഷം സ്വയം ജീവനൊടുക്കി യുവാവ്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 24കാരിയായ മമതയെ വെടിവെച്ചുകൊന്നശേഷം 25കാരായ ശിവം സ്വയം....

കോട്ടയം ജില്ലയിലെ അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചു

ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കുള്ള കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പായിപ്പാട് മേഖലയിലെ തൊഴിലാളികള്‍ക്കായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിലാണ്....

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ രണ്ടാനച്ഛനെ മകന്‍ തലയ്ക്കടിച്ചുകൊന്നു

മദ്യ ലഹരിയില്‍ രണ്ടാനച്ഛനെ മകന്‍ തല്ലിക്കൊന്നു. തിരുവനന്തപുരത്ത് പാങ്ങോടാണ് സംഭവം. പ്രതി ഷൈജുവിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. ഈ....

പൂര്‍ണമായും ഇലക്ട്രിക് ആകാനൊരുങ്ങി ഫോര്‍ഡ് ലിങ്കണ്‍

പ്രമുഖ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്‍റെ ആഡംബര വാഹന വിഭാഗമാണ് ലിങ്കണ്‍ വാഹനം. ഇപ്പോള്‍ ഇതാ ലിങ്കണ്‍ ഇലക്‌ട്രിക്....

ലഹരി ഉപയോഗം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു: റവന്യൂ മന്ത്രി കെ രാജന്‍

ലഹരിയുടെ ഉപയോഗം മനുഷ്യരില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. ലോകത്തിന്റെ എല്ലാ മേഖലയിലും മനുഷ്യന് വെല്ലുവിളി....

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി, കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി ആലോചനയില്‍: മുഖ്യമന്ത്രി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി സംവിധാനം....

മലപ്പുറത്ത് കിണറ്റിൽ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം മക്കരപ്പറമ്പ് പോത്തുകുണ്ടിൽ കിണറ്റിൽ വീണ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്താൻ....

കണ്ണൂരില്‍ പതിനൊന്നു വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂരില്‍ പതിനൊന്നു വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കൂത്തുപറമ്പ് കൈതേരിയിലാണ് സംഭവം. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും....

ദരിദ്ര്യ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കണം; മറ്റു രാജ്യങ്ങളുടെ സഹകരണമഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടന

സമ്പന്ന രാജ്യങ്ങള്‍ പൊതുസ്ഥലങ്ങള്‍ തുറക്കുകയും കൊവിഡ് വാക്സിനേഷന്‍ നല്‍കുന്ന സാഹചര്യത്തില്‍ ദാരിദ്ര്യ രാജ്യങ്ങളില്‍ വാക്സിന്‍ ഡോസുകളില്‍ വലിയ ക്ഷാമമാണുള്ളതെന്ന് ലോകാരോഗ്യ....

സംസ്ഥാനത്ത് 28 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് പുനര്‍ അംഗീകാരം

 സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 10 പി.ജി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ....

രുചിയേറും ബീഫ് അച്ചാര്‍ ഇനി വീട്ടിൽ ഉണ്ടാക്കാം

ഊണിന് വീട്ടില്‍ തന്നെ ബീഫ് അച്ചാര്‍ തയാറാക്കാം. ചേരുവകള്‍ ബീഫ് – 3 കിലോഗ്രാം കാശ്മീരി മുളക് പൊടി –....

Page 373 of 1940 1 370 371 372 373 374 375 376 1,940