Just in

ബി ജെ പി ഓഫീസിന് സമീപത്ത് നിന്നും അമ്പതിലേറെ ബോംബുകള്‍ കണ്ടെടുത്തു

ബി ജെ പി ഓഫീസിന് സമീപത്ത് നിന്നും അമ്പതിലേറെ ബോംബുകള്‍ കണ്ടെടുത്തു

കൊല്‍ക്കത്തയിലെ ബി ജെ പി ഓഫീസിന്റെ സമീപത്ത് നിന്നും 50 ലേറെ ബോംബുകള്‍ കണ്ടെടുത്തു . ശനിയാഴ്ച രാത്രിയാണ് ബോംബുകള്‍ കണ്ടെത്തിയത്. പഴങ്ങള്‍ സൂക്ഷിക്കുന്ന ചാക്കില്‍ സൂക്ഷിച്ച....

തമിഴ്‌നാട്ടിൽ പ്ലസ് ടു പരീക്ഷ റദ്ദാക്കി

തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പ്രത്യേകം തയ്യാറാക്കുന്ന....

കെ സുരേന്ദ്രന് നേരെ കുരുക്ക് മുറുകുന്നു; മകനെ ഉടൻ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യും.പ്രതിയായ ധർമരാജനുമായി സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണൻ ഫോണിലൂടെ ബന്ധപ്പെട്ടതായി....

മലയാളത്തിൽ ഒരക്ഷരം പോലും മിണ്ടരുത്; നഴ്​സു​മാർക്കെതിരെ വിചിത്ര ഉത്തരവുമായി ദില്ലി സർക്കാർ ആശുപത്രി

ദില്ലി:മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാർക്ക്​ വിലക്കേർപ്പെടുത്തി ദില്ലിയിലെ .ഡൽഹി ജി ബി പന്ത് ആശുപത്രിയിലാണ് വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. ജോലി സമയത്ത് നഴ്‌സിംഗ്....

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ ഇത്....

മുംബൈയില്‍ ക്രിക്കറ്റിനേക്കാള്‍ ഭ്രമം മഴയോട്

ഇക്കുറി മുംബൈയില്‍ മഴ നേരത്തെയെത്തി. നഗരം മഴയില്‍ കുതിര്‍ന്നപ്പോള്‍ ആഹ്‌ളാദിച്ചവരും ആശങ്കപ്പെട്ടവരുമുണ്ട്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകരെ....

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ പടിയൂരില്‍ സംഘടിപ്പിച്ച കേശദാന ക്യാമ്പില്‍ വച്ചാണ് യുവതീ യുവാക്കള്‍....

‘ഒന്നാമത് ആരോഗ്യം’ എന്നതാണ് കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യം, അസാധാരണമായ ഈ കാലത്തെ നമുക്കൊരുമിച്ച് മറികടക്കാം ; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

‘എല്ലാത്തിനും മുന്‍പേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്നതാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ എന്‍....

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു ; ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ ഇരുപത്തിയൊന്നായിരത്തോളം കേസുകളും കാര്‍ണാടകയിലും മഹാരാഷ്ട്രയിലും പതിമൂവായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍....

കുരുന്നുകള്‍ക്ക് വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ ഡിവൈഎഫ്‌ഐയുടെ ‘സ്‌നേഹമധുരം’

ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം മാത്രമല്ല കുട്ടികള്‍ക്ക് മധുരങ്ങളും പലഹാരങ്ങളും എത്തിച്ചു നല്‍കുകയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. സ്നേഹമധുരം എന്ന പേരിലാണ് വര്‍ണ്ണക്കടലാസുകളില്‍....

സഹവിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള സംഘപരിവാറിന്‍റെ വ്യാജപ്രചരണം ; ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ രംഗത്ത്

തരംഗമായിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസ് ആപ്ലിക്കേഷനില്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ....

ക്ലബ് ഹൗസില്‍ നടന്ന ഭക്ഷണ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് ‘ലൗ ജിഹാദ് സെല്‍’ എന്ന പേരില്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ ; വ്യാജ പ്രചരണത്തിനെതിരെ ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍

ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാറിന്‍റെ വ്യാജ പ്രചാരണം. ക്ലബ് ഹൗസില്‍ നടന്ന ഭക്ഷണ ചര്‍ച്ചയുടെ സ്‌ക്രീന്‌ഷോട് ലൗ ജിഹാദ്....

അകാലത്തില്‍ വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്തിനെ തിരുവനന്തപുരം പത്ര പ്രവര്‍ത്തക യൂണിയന്‍ അനുസ്മരിച്ചു

അകാലത്തില്‍ വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്തിനെ പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സിപിഐ....

ഡിവൈഎഫ്‌ഐയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല

ഡിവൈഎഫ്‌ഐ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല. തൃക്കാക്കര മേഖല കമ്മിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിയ താരം....

‘നിങ്ങള്‍ എവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’; ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസ്

ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസും. ജനപ്രിയ ആപ്പായി ഇപ്പോള്‍ ട്രെന്റിംങ് ആയിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസില്‍ ഇനിമുതല്‍ കേരള....

ട്വിറ്ററിനെ ആപ്പിലാക്കി നൈജീരിയയില്‍ കളംപിടിക്കാന്‍ മോദിയുടെ ഇഷ്ട ആപ്പായ ‘കൂ’വിന്റെ ഗൂഢനീക്കം

ട്വിറ്ററിനെ പൂട്ടാന്‍ മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പുതിയ നീക്കം. ട്വിറ്ററിന് വിലക്കുള്ള നൈജീരിയയില്‍ കളം പിടിക്കാന്‍ നരേന്ദ്ര മോദിയുടെ ഇഷ്ട....

കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങളെ വെല്ലുവിളിച്ച് തമിഴ്നാട്; ഇനി കേന്ദ്ര ഗവണ്‍മെന്റില്ല, പകരം യൂണിയന്‍ ഗവണ്‍മെന്റ്

കേന്ദ്രസര്‍ക്കാരിനെ അഭിസംബോധന ചെയ്യാന്‍ ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്ക് തിരികെ കൊണ്ടുവന്ന് തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉത്തരവുകളിലും കൗണ്‍സില്‍....

മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തില്‍ കുറവ്; ജൂണ്‍ 7 മുതല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്ന പ്രവണത കണക്കിലെടുത്ത് ജൂണ്‍ 7 മുതല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. സംസ്ഥാനത്ത്....

കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രം

രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ മഞ്ജുളിനെതിരെ നടപടിയെടുക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രം. മഞ്ജുളിന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ലോ....

അനി ഐ വി ശശിയുടെ ഹ്രസ ചിത്രം മായയുടെ ടീസര്‍ പുറത്ത് വിട്ടു

സംവിധായകന്‍ ഐ വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ വി ശശിയാണ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ....

ട്വന്റി-20 ലോകകപ്പ് യുഎഇയില്‍ നടന്നേക്കും; ബി സി സി ഐ വേദിമാറ്റത്തിന് തയ്യാറായതായി റിപ്പോര്‍ട്ട്

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കൊവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാന്‍....

അങ്കമാലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

അങ്കമാലിയില്‍ മയക്കുമരുന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഈ....

Page 437 of 1940 1 434 435 436 437 438 439 440 1,940