Just in

ലക്ഷദ്വീപ് :നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി

ലക്ഷദ്വീപ് :നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണഘടനയുടെ ഇരുപത്തി ഒന്നാം....

ആംബുലന്‍സ് ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ വിലാപ യാത്ര;റോഡിലൂടെ സൈറണ്‍ മുഴക്കി പാഞ്ഞ് ആംബുലന്‍സുകള്‍; നിയമ ലംഘനത്തിന് കേസെടുത്ത് പൊലീസ്

കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവർ അപകടത്തിൽ മരിച്ചപ്പോൾ മറ്റ് ആംബുലൻസ് ഡ്രൈവർമാർ വിട നൽകിയത് വ്യത്യസ്തമായ രീതിയിൽ. ഈ രീതി....

ഇസ്രയേലില്‍ രാഷ്ട്രീയ പ്രതിസന്ധി;നാടകീയ നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ്:ഭരണപ്രതിസന്ധി ഉണ്ടായാല്‍ വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യത

ഇസ്രയേലിൽ അധികാരം പിടിക്കാൻ നാടകീയ രാഷ്ട്രീയ നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി....

മഹാരാഷ്ട്രയിൽ പുതിയ കേസുകൾ ഗണ്യമായി കുറഞ്ഞു

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ ഞായറാഴ്ച 18,600 ആയി കുറഞ്ഞു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,731,815 ആയി രേഖപ്പെടുത്തി.....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4756 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1710 പേരാണ്. 3469 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊ​വി​ഡ് :ഗാ​ർ​ഗി​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഐസിഎംആർ അ​നു​മ​തി

രാ​ജ്യ​ത്ത് കൊ​വി​ഡ് പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​ക​സി​പ്പി​ച്ച സ​ലൈ​ൻ ഗാ​ർ​ഗി​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സേ​ർ​ച്ചി​ന്‍റെ അ​നു​മ​തി.....

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ മേ​രി കോ​മി​ന് വെ​ള്ളി

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് വെ​ള്ളി. ഫൈ​ന​ലി​ൽ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ ക​സ​ഖ്സ്ഥാ​ന്‍റെ ന​സിം കാ​സ​ബാ​യോ​ട് മേ​രി കോം....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ജൂൺ മാസത്തിൽ 12 കോടി വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകളിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 28,869 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 483 മരണങ്ങൾ റിപ്പോർട്ട്‌....

പതിനൊന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച വിരമിക്കുന്നു

എട്ട് ഐ.പിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ഇന്ന് മുതൽ ജൂൺ ഒന്നു വരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന....

അനധികൃത വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി

സുല്‍ത്താന്‍ ബത്തേരിയില്‍ അനധികൃത വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി.രണ്ട് കെയ്സുകളിലായി 27 ലിറ്റര്‍....

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷിപ്പ്; വി മു​ര​ളീ​ധ​ര​ൻ കോ​ട​തി​വി​ധി​യെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്നു: ഐ ​എ​ൻ എ​ൽ

കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി​യെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ സ​മീ​പി​ക്കു​ന്ന​തെ​ന്ന്....

പി കെ വാസുദേവന്‍ നായരുടെ ചെറുമകൾ നീലിമ നിര്യാതയായി

മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ചെറുമകളും നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ നീലിമ (അധ്യാപിക,....

ദ്വീപ് ജനതയെ ചേർത്ത് പിടിച്ച് കേരളം; നാളെ നിയമസഭയിൽ പ്രമേയം പാസ്സാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും....

കലാകാരന്മാർ വായ് തുറക്കുന്നത് തിരക്കഥയിൽ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത്: പൃഥ്വിരാജിന് പിന്തുണയുമായി പ്രിയനന്ദനൻ

ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയനന്ദനൻ. പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പിലൂടെ ദ്വീപ് നിവാസികളുടെ....

‘സാറേ എനിക്ക് ഓൺലൈൻ ക്ലാസ് പഠിക്കാൻ ഫോൺ ഇല്ല’….ഉടൻ ഫോൺ എത്തിക്കാമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി

ഓൺലൈൻ ക്ലാസ് പഠിക്കാൻ മൊബൈൽ ഇല്ലെന്ന് പരാതി പറഞ്ഞ കുട്ടിയ്ക്ക് മൊബൈൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രി....

കൊവിഡ് ചികിത്സയ്ക്കായി രണ്ടു ഡി.സി.സികള്‍ കൂടി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ രണ്ടു ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) കൂടി....

“മൂന്ന് ദിവസമായി അന്നം മുടങ്ങിയിട്ട്”: സഹായമഭ്യർത്ഥിച്ചുള്ള കോളിനു മറുപടിയായി അന്നമെത്തിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ

മാധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ മന്ത്രി കെ.രാധാകൃഷ്ണനെക്കുറിച്ച് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മന്ത്രിയെന്ന നിലയിലല്ല,മറിച്ച് ഒരു സഹോദരന്റെ കരുതൽ....

തൃശൂര്‍ ജില്ലയിൽ 2034 പേര്‍ക്ക് കൂടി കൊവിഡ്

തൃശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (30/05/2021) 2034 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....

തിരുവനന്തപുരത്ത് 2,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,983 പേര്‍ രോഗമുക്തരായി. 15,805 പേരാണ് രോഗം സ്ഥിരീകരിച്ച്....

ഇന്ത്യയില്‍ നിന്ന് യു എ ഇയിലേയ്ക്കുള്ള വിമാന വിലക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് യു എ ഇയിലേയ്ക്കുള്ള വിമാന വിലക്ക് ജൂണ്‍ 30  വരെ നീട്ടി. ഇന്ത്യയില്‍ കഴിഞ്ഞ പതിനാലു ദിവസം....

ഇന്ന് 19,894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 29,013 പേർ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 19,894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂർ 2034, എറണാകുളം 1977, പാലക്കാട്....

Page 459 of 1940 1 456 457 458 459 460 461 462 1,940