Just in

വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളെ അറിയാം 

വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളെ അറിയാം 

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഈ പ്രായപരിധിയിലെ മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ http://www.cowin.gov.in എന്ന പോര്‍ട്ടലില്‍....

എല്ലാവരും ശ്വാസം അടക്കിപിടിച്ച നിമിഷങ്ങൾ; ചീറി പാഞ്ഞെത്തിയ ട്രെയിനിന്റെ മുന്നിലേക്ക് ചാടിയ പ്രതിയെ സാഹസികമായി രക്ഷപെടുത്തി പൊലീസുക്കാരൻ

മുംബൈ: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത മുപ്പത്തിയെട്ടുക്കാരി രക്ഷപ്പെടാൻ ചാടിയത്​ അതിവേഗതയിൽ കുതിച്ചെത്തിയ ട്രെയിനിനുമുന്നിൽ. ട്രെയിൻ വരും മുമ്പ്​ ട്രാക്ക്​ കടന്ന്​ ഓടി....

കൊവിഡല്ലേ വന്നു പോട്ടെ എന്ന് പറയുന്നവർ ഈ കുറിപ്പ് വായിക്കാതെ പോവരുത്!!!

കൊവിഡ് പോസിറ്റീവ് ആയ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് എഴുതുകയാണ് കൈരളി ന്യുസിൽ ജോലി ചെയ്യുന്ന ജീന മട്ടന്നൂർ. ‘കൊവിഡല്ലേ....

മൈഥിലി ശിവരാമന്‍റെ വേര്‍പാടില്‍ അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി

മുതിര്‍ന്ന സിപിഐ (എം) നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റും സ്ത്രീവിമോചന പോരാളിയുമായ മൈഥിലി....

പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ; മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിര്‍വഹിക്കും

പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂള്‍ അങ്കണങ്ങളില്‍ ഇത്തവണ കളിചിരികളും കൊച്ചുവര്‍ത്തമാനങ്ങളും കാണില്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകള്‍ ഇത്തവണ പ്രവേശനോത്സവത്തില്‍ പങ്കെടുക്കും.....

ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് പ്രഫുല്‍ ഖോഡ പട്ടേലിന്റേത് ; ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി ആര്‍ ബിന്ദു

ദ്വീപ് നിവാസ്സികളുടെ ഭക്ഷണക്രമത്തേയും, ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും എല്ലാം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തു നിന്ന്....

കൊടകര കുഴൽപ്പണക്കേസ്‌; അന്വേഷണം കൂടുതൽ നേതാക്കന്മാരിലേക്ക്; ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും.ഓഫീസ് സെക്രട്ടറി സതീഷ്നെയാണ് ചോദ്യം ചെയ്യുക.പണവുമായെത്തിയ ധർമരാജനും....

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തിയേക്കും; ചൊവ്വാഴ്‌ച മുതല്‍ കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിനുമുന്‍പോ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ്....

കെ.കെ രമ ബാഡ്ജ് ധരിച്ചതില്‍ സ്പീക്കറുടെ പ്രതികരണം; വ്യാജ വാര്‍ത്ത നല്‍കി പ്രമുഖ മാധ്യമം, വസ്തുത അറിയാം

വടകര എം എൽ എ കെ കെ രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ സ്പീക്കർ എം ബി....

ലോക പുകയില വിരുദ്ധ ദിനാചരണം നാളെ; പുകവലി ഉപേക്ഷിക്കാം കൊവിഡ് തീവ്രാവസ്ഥയില്‍ നിന്നും രക്ഷനേടാം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നതായി ആരോഗ്യമന്ത്രി....

കൊവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക്​ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്; ഞെട്ടലോടെ സോഷ്യൽമീഡിയ

യു പിയിൽ കൊവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക്​ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്​. ബൽറാംപൂർ ജില്ലയിലെ​ റാപ്​തി നദിയിലേക്ക്​ മൃതദേഹം....

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ....

നുണ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് നുണകളുടെ അന്തകരാവാനും കഴിയും; സാമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് തോമസ് ഐസക്

നുണ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കു നുണകളുടെ അന്തകരാവാനും കഴിയുമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. ലക്ഷക്കണക്കിന് ആളുകള്‍....

മോദി വൻ പരാജയമെന്ന് എ.ബി.പി-സി സർവേ, കർഷക സമരവും, കൊവിഡ് പ്രതിരോധം പാളിയതും തിരിച്ചടിയായി

കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് എ.ബി.പി-സി വോട്ടർ സർവേയിൽ ഭൂരിപക്ഷാഭിപ്രായം.....

കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി യുഡിഎഫ്; അനധികൃത യോഗത്തിനെതിരെ പരാതി

കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പാലക്കാട് കോട്ടോപ്പാടം പഞ്ചായത്ത് അനധികൃതമായി യോഗം ചേര്‍ന്നതായി പരാതി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്....

കൊടകര കുഴല്‍പ്പണ കേസ് പുറത്തായതോടെ ബിജെപിയും ആര്‍എസ്എസും അപമാനിക്കപ്പെട്ടു, ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണം ; കൃഷ്ണദാസ് പക്ഷം

കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക നീക്കവുമായി കൃഷ്ണദാസ് പക്ഷം ബിജെപി ദേശീയ നേതൃത്വത്തിന് കത്തയച്ചു. ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം....

കാലവർഷം നാളെ എത്തില്ല, വൈകുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇത്തവണ കാലവർഷം എത്താൻ വൈകും. ജൂൺ 3 ന് കാലവർഷം ആരംഭിക്കുമെന്നാണ് ഒടുവിലത്തെ കാലാവസ്ഥാ അറിയിപ്പ്. നേരത്തെ മെയ്....

ഭരണഘടന നല്‍കുന്ന പരിരക്ഷയാണ് ലക്ഷ ദ്വീപില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നത്:പ്രതിഷേധിക്കണം :ജോൺ ബ്രിട്ടാസ് എം പി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപപ്പെടുന്നത്....

ഒരിക്കലും നിലക്കാത്ത സ്‌നേഹത്തിന്റെ സിന്ധൂ നദി: സിന്ധുവിന് ഹൃദയസ്പര്‍ശിയായ യാത്ര കുറിപ്പ്

പുന്നപ്ര വയലാര്‍ സമരനേതാവും സി പി എം നേതാവുമായിരുന്ന പി കെ ചന്ദ്രാനന്ദന്റെ മകള്‍ ഉഷ വിനോദ് വയലാറിന്റ മകള്‍....

കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളോ വിമര്‍ശനങ്ങള്‍ക്ക് മറുപടിയോ ഇല്ലാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്

കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളോ വിമര്‍ശനങ്ങള്‍ക്കോ മറുപടിയില്ലാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്. കൊവിഡ് വെല്ലുവിളിയെ രാജ്യം സര്‍വ്വ ശക്തിയും....

ദ്വീപ് ജനതയെ ബന്ദികളാക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത് ; എളമരം കരീം

ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ്....

രാജ്യത്ത് അടുത്ത ആറുമാസത്തിനുള്ളില്‍ കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍

രാജ്യത്ത് അടുത്ത ആറുമാസത്തിനുള്ളില്‍ കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഒക്ടോബറോടെ ഇതിന്റെ തെളിവുകള്‍ പ്രകടമാകും. സംസ്ഥാനത്ത് രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി....

Page 460 of 1940 1 457 458 459 460 461 462 463 1,940