Just in

വീണ്ടും വിവാദ പ്രസ്താവന: ‘അവരുടെ തന്തമാര്‍ വിചാരിച്ചാല്‍ പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല’- ബാബ രാംദേവ്

വീണ്ടും വിവാദ പ്രസ്താവന: ‘അവരുടെ തന്തമാര്‍ വിചാരിച്ചാല്‍ പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല’- ബാബ രാംദേവ്

ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയതിനെതിരായ പരാതികൾ ഉയരുമ്പോഴും വീണ്ടും വിവാദ പരാമർശവുമായി ബാബ രാംദേവ്. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ഐ.എം.എ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ്....

ലക്ഷദ്വീപ് വിഷയം; എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കും; സര്‍വ്വകക്ഷി യോഗം സമാപിച്ചു

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ സര്‍വ്വകക്ഷി യോഗം സമാപിച്ചു. ജെഡിയു മുന്‍കൈ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4098 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4098 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1615 പേരാണ്. 2751 വാഹനങ്ങളും പിടിച്ചെടുത്തു.....

വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകും : മന്ത്രി വി ശിവൻകുട്ടി

വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പൂന്തുറയിലെ വീട്ടിലെത്തി....

വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്നത് വ്യാജ വാര്‍ത്ത

വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

ബ്ലാക്ക് ഫംഗസ്: ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നു: ജാ​ഗ്രത പാലിയ്ക്കുക

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്ക ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....

കൊവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിയ്ക്കും :പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.....

ഇന്ന് 24,166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 30,539 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം....

കൊടകര കുഴല്‍പ്പണക്കേസ്: ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സംഭവത്തില്‍ പറയാനുള്ള തെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ആര്‍.എസ്.എസ്.....

ഓണ്‍ലെെന്‍ വിദ്യാഭ്യാസം; ബാലസംഘത്തിന്റെ പഠന റിപ്പോര്‍ട്ട് മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് കൈമാറി

ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും പൊതു വിദ്യാഭ്യാസ....

വാക്‌സിന്‍ വിതരണം: പഞ്ചവത്സര പദ്ധതിയാണോ ഉദ്ദേശിക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് കോടതി

സ്പോട്ട് രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായി കൊവിഡ്  വാക്സിനുകളുടെ കുറച്ച് ശതമാനം മാറ്റിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി  സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ പക്കലുള്ള....

ബിജെപിയുടെ വോട്ട് കുറഞ്ഞില്ലെന്ന വാദം തെറ്റ്, മുഖ്യമന്ത്രിയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തുറന്ന് സമ്മതിച്ച് പി എസ് ശ്രീധരൻപിള്ള

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരൻപിള്ള. ബി....

ലക്ഷദ്വീപ് നടപടികളെ ന്യായീകരിച്ച് കളക്ടർ: കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ട്വീപിൽ നടക്കുന്നതെന്ന്....

13,450 തസ്തികകൾ വേണ്ടെന്നു വെക്കാനുള്ള റെയിൽവേ ബോർഡ്‌ തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി

റെയിൽവേയിൽ 13,450 തസ്തികകൾ 2021-22 വർഷത്തെ തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ വേണ്ടെന്നു വെക്കാനുള്ള റെയിൽവേ ബോർഡ്‌ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്....

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്. കേരത്തിലെ നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കേന്ദ്ര....

ചെല്ലാനത്തെ കടലാക്രമണം തടയാൻ അടിയന്തിര ഇടപെടൽ ; 16 കോടിയുടെ കടൽഭിത്തി നിർമാണം ഉടൻ

ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും , സജി ചെറിയാനും പറഞ്ഞു .ചെല്ലാനത്തെ കടലാക്രമണം തടയുന്നതിനെ....

കാലിഫോർണിയ വെടിവെയ്പ്പ് :കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും; അക്രമി അടക്കം ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും. ഇന്ത്യയിൽ ജനിച്ച് കാലിഫോർണിയയിലെ യൂണിയൻ സിറ്റിയിൽ സ്ഥിരമാസക്കാരനായ തപ്തീജ്ദീപ് സിംഗ്(36) ആണ്....

പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കള്‍ ; തുറന്നടിച്ച് മുല്ലപ്പള്ളി

പാര്‍ട്ടിയെ ശക്തപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കളെന്ന് അശോക് ചവാന്‍ കമ്മിറ്റി മുന്‍പാകെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയില്‍....

ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി സലീം മടവൂർ

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡെ പട്ടേലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നഭ്യർഥിച്ച് സാമൂഹ്യ പ്രവർത്തകനും ലോക് താന്ത്രിക് യുവജനതാ....

കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

കോഴിക്കോട്: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ചലഞ്ചിലൂടെ സമാഹരിച്ച....

കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണയുമായി ‘സര്‍ഗവസന്തം’

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍....

അപകടത്തിൽപ്പെടുന്നവർക്കും, തന്‍റെ സഹപ്രവർത്തകർക്കും വൈദ്യസഹായവുമായി ഓടിയെത്തും ഈ കാക്കിയിട്ട നഴ്‌സ്

റോഡിൽ ഒരപകടം ഉണ്ടായാലും തന്‍റെ സഹപ്രപർത്തകർക്ക് ആവശ്യം വന്നാലും വൈദ്യ സഹായവുമായി പൊലീസുകാരനാണ് കെ പി തോംസൺ. തിരുവനന്തപുരം മംഗലപുരം....

Page 470 of 1940 1 467 468 469 470 471 472 473 1,940