Just in

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. 60 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജില്ലയില്‍ മഴ ശക്തമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് അണക്കെട്ടിന്റെ....

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം ഇന്ന്

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം ഇന്ന്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് എതിരാളി. ഇന്ത്യന്‍ സമയം....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്; ബി.ജെ.പി ജില്ലാ ട്രഷര്‍ കെ.ജി കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി ജില്ലാ ട്രഷര്‍ കെ.ജി കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണ സംഘം ആലപ്പുഴയിലെത്തിയായിരിക്കും ചോദ്യം....

കരിദിനത്തിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും – അശോക് ധാവളെ

മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ  ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂർത്തിയാക്കുമ്പോൾ....

ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി; സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജിവെച്ചു

ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളാണ് ബിജെപി വിട്ടത്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി....

പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു

പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുന്‍ ഡിജിപിയുമാണ്....

യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും; ഒഡിഷയില്‍ നിന്ന് ഒന്നരലക്ഷത്തോളം ആളുകളെ മാറ്റിപ്പര്‍പ്പിച്ചു

ബംഗാള്‍ ഉള്‍ക്കടില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. ഒഡിഷയിലെ ബാലസോറില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.....

ലക്ഷദ്വീപില്‍ നിന്ന് പുറത്തുപോകൂ; പ്രാദേശിക ഡയറി ഫാമുകളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകരുതെന്ന് എന്‍.എസ്. മാധവന്‍

ലക്ഷദ്വീപില്‍ പ്രാദേശിക ഡയറി ഫാമുകളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകരുതെന്ന് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനം....

പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു

സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു.....

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമമാണ്: എം എ ബേബി

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമം ആണെന്ന് എം എ ബേബി. എല്ലാ ജനാധിപത്യ, മതേതര വാദികളും ലക്ഷദ്വീപിന്റെ....

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി. അപകടത്തില്‍ 7 പേരില്‍ 5 പേര്‍ രക്ഷപ്പെടുകയും ചെയ്തു. പൂന്തുറ സ്വദേശികളായ....

ഫംഗസ് രോഗം: പ്രതിരോധ മരുന്നുകള്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രം വിതരണം ചെയ്തു

രാജ്യത്ത് സ്ഥിരീകരിച്ച ഫംഗസ് രോഗങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മരുന്നായ ആംഫോടെറസിൻ B യുടെ 19420ഓളം വയൽ മരുന്നുകൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം....

കര്‍ഷക സമരത്തിന് ഇന്ന് 6 മാസം പൂര്‍ത്തിയാകുമ്പോള്‍ രാജ്യവ്യാപകമായി കരിദിനമായി ആചരിച്ച് സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടങ്ങിയ സമരം ഇന്ന് ആറു മാസം....

മഹാരാഷ്ട്രയിൽ 18 ജില്ലകളിൽ ഹോം ക്വാറന്റൈൻ അനുവദിക്കില്ല

സംസ്ഥാനത്തിന്റെ ശരാശരിയേക്കാൾ ഉയർന്ന കോവിഡ് -19 പോസിറ്റീവ് നിരക്ക് കാണിക്കുന്ന 18 ജില്ലകളിൽ ഹോം ക്വാറൻറൈൻ നിർത്താനുള്ള തീരുമാനം മഹാരാഷ്ട്ര....

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു:കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.54%മായി കുറഞ്ഞതായി കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 34,285 പുതിയ കേസുകളും,468 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ....

“..എൻ്റെ മകന് അതായിരിക്കും സന്തോഷമാകുക..”

തന്റെ മകന്റെ ജീവന്റെ വിലയുടെ ഒരംശം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങി ഒ.എൻ.ജി.സി ബാർജ് അപകടത്തിൽ മരണപ്പെട്ട സനീഷ് ജോസഫിൻ്റെ....

കെ. സുരേന്ദ്രനെ തള്ളി ലക്ഷദ്വീപ് ബി.ജെ.പി ജനറല്‍ സെക്രട്ടറി

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തള്ളി ലക്ഷദ്വീപ് ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം.ഒരു ടെലിവിഷൻ....

ജീവിച്ചിരിക്കുന്നതുവരെ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് കമല്‍ഹാസന്‍

താന്‍ ജീവിച്ചിരിക്കുന്നവരെ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ പ്രസ്താവനയുമായി കമല്‍ഹാസന്‍ രംഗത്ത്....

കൊവിഡ് വാര്‍ഡിലേയ്ക്ക് പൂര്‍വവിദ്യാര്‍ത്ഥികള്‍ കിടക്കകളും ചികിത്സാ ഉപകരണങ്ങളും വാങ്ങി നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേയ്ക്ക് കിടക്കകളും ചികിത്സാ ഉപകരണങ്ങളുമായി പൂര്‍വ വിദ്യാര്‍ത്ഥികളും.1996 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് കൊവിഡ് ചികിത്സാര്‍ത്ഥം....

ഗാസയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം: നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് സേവനങ്ങള്‍ വിലക്കിയതായി റിപ്പോര്‍ട്ട്

വെടിനിർത്തലിന് ശേഷവും പലസ്തീനിയൻ മാധ്യമപ്രവർത്തകർക്കു നേരെയുള്ള നിയന്ത്രണങ്ങൾ തുടരുന്നു. ഗാസ മുനമ്പിലെ നിരവധി പലസ്തീനിയൻ മാധ്യമപ്രവർത്തകരുടെ വാട്‌സ്ആപ്പ് സേവനങ്ങൾ വിലക്കിയതായി....

‘നന്നായി ജീവിക്കുന്ന ജനതയെ ജീവിക്കാന്‍ അനുവദിക്കില്ലേ?’; ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക് പേജില്‍ പ്രതിഷേധ പ്രവാഹം

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന പുതിയ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3939 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3939 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1558 പേരാണ്. 2332 വാഹനങ്ങളും പിടിച്ചെടുത്തു.....

Page 476 of 1940 1 473 474 475 476 477 478 479 1,940