Just in

അശരണരായവര്‍ക്ക് അന്നം നല്‍കി തിരുവനനന്തപുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

അശരണരായവര്‍ക്ക് അന്നം നല്‍കി തിരുവനനന്തപുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അശരണരായവര്‍ക്ക് അന്നം നല്‍കി ഡിവൈഎഫ്‌ഐ.തിരുവനനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിന് മുന്നിലും മറ്റ് സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലും വയറെരിയുന്നവരുടെ മിഴി....

പ്രതിസന്ധിയുടെ കാലത്ത് കരുതലായി കൊച്ചിയിലെ ചുമട്ട് തൊഴിലാളികള്‍

പ്രതിസന്ധിയുടെ ഇക്കാലത്ത് തങ്ങളാലാവും വിധം കരുതലാവുകയാണ് കൊച്ചിയിലെ ചുമട്ട് തൊഴിലാളികളും. സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളിലേക്ക് കയറ്റി നല്‍കിയും ഇറക്കി....

കേരളത്തെ തഴഞ്ഞ് ഭാരത് ബയോട്ടെക് ; കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഇല്ല

കേരളത്തെ തഴഞ്ഞു ഭാരത് ബയോട്ടെക്. നേരിട്ട് കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് ഭാരത്....

പൊലീസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 175125 പേർ; നാളെ മുതല്‍ കര്‍ശന നിയന്ത്രണം

വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പൊലീസിൻറെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു.....

കേരള സര്‍വകലാശാലയുടെ 2017ലെ അധ്യാപക നിയമന വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത ആശങ്ക

കേരള സര്‍വകലാശാലയുടെ 57 ഓളം അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ നിരവധി സര്‍വ്വകലാശാലകളിലെ പ്രവര്‍ത്തനത്തെ സാരമായി....

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി വോട്ട്കച്ചവടം നടന്നതായി മുസ്ലീം ലീഗ്, വാങ്ങിയത് പതിനായിരം വോട്ടുകള്‍ ; ഷാഫി പറമ്പില്‍ ജയിച്ചത് ലീഗിന്റെ വോട്ടിലെന്ന് ജില്ലാ നേതൃത്വം

പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് കച്ചവടം നടന്നതായി മുസ്ലിം ലീഗ്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട പതിനായിരത്തോളം വോട്ട് ബിജെപി വാങ്ങിയെന്ന്....

വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതല്‍ നടപടി

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ജനങ്ങൾക്കു കൂടുതൽ സൗകര്യമുറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.....

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നഗരസഭ

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നഗരസഭ.നിലവില്‍ എല്ലാ രീതിയിലും സൗകര്യമുണ്ട്. കൊവിഡ് സാഹചര്യം....

ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ -“കിറ്റിൽ അരിയില്ല”

ബി ജെ പി നേതാവ് എം ടി രമേശിനെ പരിഹസിച്ച് സി.പി.ഐ.എം. നേതാവ് എംവി. ജയരാജൻ. ഒരു കാര്യം പ്രത്യേകം....

മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിന്റെ സമയത്ത്....

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കും ; നിര്‍മല സീതാരാമന്‍

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് കാലത്തെ മാതൃദിനം: ഹൃദയ സ്പർശിയായ പെയ്ന്റിംഗുമായി ചിത്ര സ്റ്റാൻലി എന്ന കലാകാരി

മാതൃദിനം ഈ കൊവിഡ് കാലത്ത് ആഘോഷിക്കപ്പെടുമ്പോൾ ഏറെ പ്രസക്തവും ഹൃദയ സ്പർശിയുമായ ഒരു പെയ്ന്റിംഗാണ് ശ്രദ്ധ നേടുന്നത് .ചിത്ര സ്റ്റാൻലി....

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുന്നു. തലസ്ഥാനത്ത് ബിജെപി പത്ത് കൊല്ലം പുറകിലേക്ക് പോയെന്ന്....

‘നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു’ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ യുവ നടൻ വിട പറഞ്ഞു

ഡിജിറ്റല്‍ പ്ലാറ്റ്​ഫോമുകളിലൂടെ ശ്രദ്ധേയനായ നടന്‍ രാഹുല്‍ വോറ(35) കൊവിഡ്​ ബാധിച്ച്‌​ മരിച്ചു. ​ദില്ലിയിലെ താഹിര്‍പൂരിലുള്ള രാജീവ്​ ഗാന്ധി സൂപ്പര്‍ സ്​പെഷ്യാലിറ്റി....

ബിൽ അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവച്ചാൽ ആശുപത്രിക്കെതിരേ നടപടി

കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ ആശുപത്രി ബിൽ പൂർണമായി അടയ്ക്കും വരെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നിയമ നടപടി....

ജയിലുകളില്‍ കൊവിഡ്​ രൂക്ഷം; വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചു

കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി.....

അതിഥി തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായി 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ കാള്‍ സെന്റര്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ കാള്‍ സെന്റര്‍ തൃശൂര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.....

അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി ; ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും

അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി. ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. 60ല്‍ 40 എംഎല്‍എ....

തിരുവനന്തപുരത്ത് 4,240 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,240 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,632 പേര്‍ രോഗമുക്തരായി. 38, 079 പേരാണ് രോഗം....

കോട്ടയം ജില്ലയില്‍ ഇന്ന് 2324 പേര്‍ക്കു കൂടി കൊവിഡ് ബാധ

കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന്....

കെ.എം.എം.എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ

കൊല്ലം ചവറ കെ.എം.എം എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ.ആദ്യഘട്ടത്തിൽ 370 ബെഡോടു കൂടിയ ആശുപത്രി....

Page 534 of 1940 1 531 532 533 534 535 536 537 1,940