Just in

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 3753 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 3753 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49,958 ആണ്.....

സാഹിത്യകാരൻ മണിയൂർ ഇ ബാലൻ അന്തരിച്ചു

കോഴിക്കോട്:  സാഹിത്യകാരനും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു....

കേന്ദ്രം നല്‍കിയെന്നവകാശപ്പെടുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ലാതെ വി മുരളീധരനും കെ.സുരേന്ദ്രനും ; എം.ടി.രമേശിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

കേരള ജനതയ്ക്ക് മുന്നില്‍ വീണ്ടും പരിഹാസ്യരായി ബി.ജെ.പി. നേതാക്കള്‍.കേന്ദ്രം നല്‍കിയെന്നവകാശപ്പെടുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ലാതെ വി മുരളിധരനും കെ.സുരേന്ദ്രനും.....

അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി

അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി.400 ലധികം ബസ്സുകളാണ് കുടുങ്ങിയത്.ബസ്സ് ജീവനക്കാർ ആശങ്കയിൽ. കഴിഞ്ഞ....

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് 7....

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച ; പ്രൊഫ. എ പി അബ്ദുള്‍ വഹാബ്

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ചയെന്ന് ഐ എന്‍ എല്‍ സംസ്ഥാന....

കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബംഗ്ലാദേശിലും, ജാഗ്രത മുന്നറിയിപ്പ്

കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ഇരു....

ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടി

ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടാനുണ്ട്, അതിനാല്‍....

എല്ലാ കാര്യങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ്, ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത് ; മാതൃദിനം ആശംസിച്ച് മുഖ്യമന്ത്രി

ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓര്‍ക്കുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃദിനം.....

പുലിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് സംഭവം. ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ്....

രാജസ്​ഥാൻ റോയൽസ് താരം ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു

രാജസ്​ഥാൻ റോയൽസ്​ പേസർ ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു. ഗുജറാത്തിലെ ഭാവ്​നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്​ഥാൻ റോയലിന്റെ ഔദ്യോഗിക....

അമിതാഭിനെക്കാള്‍ മികച്ച നടനാണെന്ന് പറഞ്ഞ ആരാധകനോട് അഭിഷേക് ബച്ചന്റെ പ്രതികരണം

ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ റിലീസായ ബിഗ് ബുള്‍ കണ്ടതിന് ശേഷമാണ് ഒരു ആരാധകന്‍ തന്റെ അഭിപ്രായം....

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കിയോസ്ക് സംവിധാനം, പദ്ധതിയുടെ ആദ്യഘട്ടം മറൈൻ ഡ്രൈവിൽ

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്....

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ. എല്ലാ പനി ക്ലീനിക്കുകളും കൊവിഡ്  ക്ലീനിക്കുകളാക്കും. സർക്കാർ ആശുപത്രികളെല്ലാം മേയ് 31 വരെ....

കൊവിഡ്​ ബാധിതരെ ചികിൽസിക്കുന്നത് പശുത്തൊഴുത്തിൽ,ചാണകവും ഗോമൂത്രവും മരുന്നായി നൽകും

കൊവിഡ്​ അതിതീവ്രവ്യപനം രൂക്ഷമായതും ​ നിരവധി പേർ മരിച്ചുവീഴുന്ന സംസ്​ഥാനങ്ങളിലൊന്നാണ്​ ഗുജറാത്ത്​. ആശുപത്രി സൗകര്യങ്ങളുടെ അഭാവം, ഓക്​സിജൻ ക്ഷാമം, മരുന്നുകളുടെ....

കടയ്ക്കാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

കടയ്ക്കാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടം വീട്ടില്‍ ഫ്രാന്‍സിസിന്റെ....

തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ

തിരുവനന്തപുരത്ത് ജില്ലയില്‍ നൂറ് ജനകീയ ഹോട്ടല്‍ എന്ന നേട്ടവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ 2020-2021 ബജറ്റ് പ്രഖ്യാപനത്തിലെ....

കോഴിക്കോട്​ മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ.....

സംസ്ഥാനത്ത്​ മെയ് 12വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

ശ​നി​യാ​ഴ്​​ച മു​ത​ൽ മെയ് 12 വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 30-_40 കി.​മീ വ​രെ വേ​ഗ​മു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും സാ​ധ്യ​തയുണ്ടെന്ന്....

‘ആകാശം മുട്ടെ പറന്നാലും നിലത്തുവന്നേ സമ്മാനമുള്ളൂ” എന്ന അമ്മയുടെ മൊഴിയില്‍ ഞാന്‍ എന്നെ ഏത്രയോ തവണ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നു.

പ്രകൃതിയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് അമ്മ. മാഞ്ഞുപോകുന്തോറും മിഴിവു വർദ്ധിക്കുന്ന മഹാത്ഭുതം. ജീവിച്ചിരുന്നപ്പോൾ അമ്മയുടെ വില മനസ്സിലാക്കാതിരുന്നവർ അവരുടെ തിരോധാനത്തിനു....

ദില്ലിയിലും യു പിയിലും ലോക്ഡൗണ്‍ നീട്ടി; തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലും ലോക്ഡൗണ്‍ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം,....

കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയവര്‍ 32 ലക്ഷത്തിലധികം

മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം പേരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലേബര്‍ കമ്മീഷണറും....

Page 535 of 1940 1 532 533 534 535 536 537 538 1,940