Just in

കോഴിക്കോട് കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം കൂടുതല്‍....

പ്രത്യാശയോടെ മഹാരാഷ്ട്ര;  പുതിയ രോഗികൾ  53,605; രോഗമുക്തി നേടിയവർ 82,266

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ  53,605 പുതിയ കൊവിഡ്  കേസുകളും 864 മരണങ്ങളും  റിപ്പോർട്ട് ചെയ്തു.   82,266 പേർക്ക്....

ശവങ്ങള്‍ മാറ്റി അര മണിക്കൂറിനുള്ളില്‍ തന്നെ പുതിയ രോഗികള്‍ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട് : കൊവിഡ് അനുഭവം തുറന്നെഴുതി രാഹുല്‍ ചൂരല്‍

രാജ്യസഭാംഗമായ എളമരം കരീമിന്റെ സെക്രട്ടറി രാഹുല്‍ ചൂരലിന്റെ കുറിപ്പ് വായിക്കാതെ പോകരുത്. 28 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരന്‍. കൊവിഡ് വൈറസ്....

ബിജെപിയുടെ തോൽവിയെക്കുറിച്ച് പോസ്റ്റിട്ടതിന് പിന്നാലെ കവി സച്ചിദാനന്ദന് വിലക്കേർപ്പെടുത്തി ഫേസ്ബുക്

കവി സച്ചിദാനന്ദന്റെ ഔദ്യോഗിക അക്കൗണ്ടിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. ബി ജെ പിയുടെ തോൽവിയെക്കുറിച്ചുള്ള പോസ്റ്റിട്ടതിന് പിന്നാലെയാണ് വിലക്ക്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി....

കോട്ടയം ജില്ലയില്‍ 2395 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ പുതിയതായി 2395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2382 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു....

വിദേശസഹായം ഏകോപിപ്പിക്കാൻ സ്പെഷ്യൽ സെൽ; നമ്പരുകളിൽ അനാവശ്യമായി ബന്ധപ്പെടരുതെന്ന് അധികൃതർ

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട  വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കണമെന്ന്....

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി....

ഉത്തരാഖണ്ഡിൽ കുംഭമേളയ്ക്ക് ശേഷം മരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്

ഹരിദ്വാര്‍:ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. കുംഭമേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം....

തലസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും പ്രത്യേക പരിശോധന നടത്തും ; കളക്ടര്‍

അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും കര്‍ശന കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കാന്‍ ലോക്ക് ഡൗണ്‍ കാലത്തു ലേബര്‍ ക്യാംപുകളില്‍....

എയിംസിലെ 110 ആരോഗ്യ പ്രവർത്തകർക്ക്​ കൊവിഡ് പോസിറ്റീവ്

ഡെറാഡൂൺ:വാക്​സിൻ സ്വീകരിച്ച നൂ​റിലേറെ ആരോഗ്യ പ്രവർത്തകർക്ക്​ കൊവിഡ് സ്ഥിരീകരിച്ചു.ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ 110....

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; തൃശൂര്‍ നഗരത്തില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ട് തൃശൂര്‍ നഗര പരിധിയില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍. 350 പേരെ അറസ്റ്റ്....

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പുതിയ തോപ്പിലകം ഷുഹൈല്‍ ആണ് മരിച്ചത്. റുസ്താഖിലെ സ്വകാര്യ....

ലോക്ഡൗൺ: ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം കെ.എസ്.ഇ.ബി പരിമിതമാക്കി

തിരുവന്തപുരം: മെയ് 16 വരെ സംസ്ഥാനത്തു ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്ഇ.ബി യുടെ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകൾ പരിമിതമായെ....

ഓക്‌സിജന്‍ ലഭ്യത കാര്യക്ഷമമാക്കുവാൻ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

തിരുവനന്തപുരം ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി....

ലോക്ഡൗണ്‍: എന്തും എപ്പോഴും വീടുകളില്‍ എത്തിച്ചു നല്‍കാന്‍ തയ്യാറായി ഡിവൈഎഫ്ഐ

സംസ്ഥാനത്ത് ലോക്ഡൗണ്‍ സമ്പൂര്‍ണം. ഈ ലോക്ഡൗണ്‍ സമയത്ത് സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും പുറത്തിറങ്ങി വാങ്ങാന്‍ പലര്‍ക്കും ഭയമാണ്. കൊവിഡ് ബാധിക്കുമോ....

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും

ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങള്‍ ഞായര്‍ വൈകീട്ട്....

ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍

അര്‍ദ്ധരാത്രിയിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍. ആലുവയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം....

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണമെന്നും അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ സംസ്ഥാനത്ത്....

രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ നിയോഗിച്ചു സുപ്രീംകോടതി.....

കൊവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍

കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളില്‍....

പ്രതിസന്ധിയിൽ ജനങ്ങളെ കൈവിടാതെ പിണറായി സർക്കാർ, കൈയടിച്ച് നടൻ സിദ്ധാര്‍ഥ്

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നടന്‍ സിദ്ധാര്‍ഥ്. ലോക്ഡൗണ്‍ സമയത്ത് ഒരാളുപോലും പട്ടിണികിടക്കേണ്ടി വരില്ലെന്ന ട്വീറ്റാണ്....

Page 537 of 1940 1 534 535 536 537 538 539 540 1,940