Just in

സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരും: കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരും: കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമെന്നും പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മുഖ്യമന്തി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചില്ലെന്നും പോസിറ്റീവ് ആയതിന്....

ഐഎസ്ആര്‍ഒ ചാരക്കേസ്: ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം; ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറണം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം

കുപ്രസിദ്ധമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സിബിഐയെ ചുമതലപ്പെടുത്തി. മൂന്ന് മാസത്തിനകം....

എനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ അച്ഛാച്ചാ എന്ന് പറഞ്ഞാണ് അവന്‍ പോയത്; അഭിമന്യുവിന്‍റെ പിതാവ്

15 മിനുട്ട് കൊണ്ട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് മകന്‍ തന്‍റെ മുന്നില്‍ നിന്ന് പോയതെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ പിതാവ്. വിഷുവായിരുന്നു ഇന്നലെ....

ആലപ്പു‍ഴ അഭിമന്യു കൊലപാതകം; രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പു‍ഴയില്‍ 15 വയസുകാരനായ അഭിമന്യുവിനെ ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന....

ലോകായുക്ത സുപ്രീംകോടതി ഉന്നത ബഞ്ചല്ല: ഇപി ജയരാജന്‍

ലോകായുക്ത സുപ്രീം കോടതി ഉന്നത ബഞ്ചല്ലെന്ന് ഇ പി ജയരാജൻ. ലോകയുക്തയ്ക്കും പിശക് പറ്റാമെന്നും ലോകായുക്തയെ കോടതിയിൽ ചോദ്യം ചെയ്യാൻ....

#KairaliNewsExclusive പണത്തിന്‍റെ ഉറവിടം ഹാജരാക്കാനാവാതെ കെഎം ഷാജി; ഷാജിയെ വീണ്ടും ചോദ്യം ചെയ്യും

ക‍ഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അമ്പത് ലക്ഷം രൂപയുടെ ഉറവിടവും രേഖകളും ഹാജരാക്കാനാവാതെ കെഎം ഷാജി. കള്ളപ്പണം പിടിച്ച്....

ആർഎസ്എസ് നരനായാട്ട് അവസാനിപ്പിക്കുക: എസ്എഫ്ഐ

ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിക്കുക. വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു....

കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകളുടെ അരുംകൊലയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്‍റെ അരുംകൊലയില്‍ പ്രതിഷേധമുയര്‍ത്തി ഡിവൈഎഫ്ഐ. ആലപ്പു‍ഴ വള്ളികുന്നം പടയണിവട്ടം സ്വദേശിയായ അഭിമന്യുവിനെയാണ് ആര്‍എസ്എസ് ക്രിമിനല്‍....

അന്ന് രാകേഷിന്‍റെ കൈപ്പത്തി, ഇന്ന് അഭിമന്യുവിന്‍റെ ജീവന്‍; ആലപ്പുഴയില്‍ 15 കാരന്റെ ജീവനെടുത്തത് ആര്‍എസ്എസിന്‍റെ സ്ഥിരം ക്രിമിനല്‍ സംഘമെന്ന് സൂചന

വിഷുദിവസത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കുംമുന്നെ ആര്‍എസ്എസിന്റെ കൊലയാളി സംഘങ്ങള്‍ കേരളത്തില്‍ ഒരു കുരുന്നിന്റെ ജീവന്‍കൂടെ അപഹരിച്ചിരിക്കുന്നു. ആഘോഷരാവുകളെ അശാന്തിയുടെ ദിനങ്ങളാക്കുകയെന്ന സംഘപരിവാര്‍....

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മാറ്റം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മാറ്റം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം....

ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; വോട്ടെടുപ്പ് നടക്കുന്നത് 45 മണ്ഡലങ്ങളിലേക്ക്

ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ. 45 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയ....

തലസ്ഥാനത്ത് സ്വര്‍ണ വ്യാപാരിയെ വെട്ടി പരുക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ വ‍ഴിത്തിരിവ്

തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ച് 100 പവൻ കവർന്ന കേസിൽ വ‍ഴിത്തിരിവ്. സ്വർണവ്യാപാരിയുടെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75....

സംസ്ഥാനത്ത് തീവ്രകൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

കൊവിഡ് തീവ്ര വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. രോഗവ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾക്ക് യോഗം രൂപം നൽകും.....

ആലപ്പുഴയില്‍ 15 കാരനെ കുത്തിക്കൊലപ്പെടുത്തി; സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്

ആലപ്പുഴ വള്ളിക്കുന്നത്ത് 15 കാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യൂവാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്....

മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധത്തില്‍ വന്‍വീഴ്ച്ച

മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധത്തില്‍ വന്‍വീഴ്ച്ച....

കൊവിഡിനെ നേരിടേണ്ടത് മൂന്ന് രീതിയില്‍:ഡോ മുഹമ്മദ് അഷീല്‍

കൊവിഡിനെ നേരിടേണ്ടത് മൂന്ന് രീതിയില്‍:ഡോ മുഹമ്മദ് അഷീല്‍....

മഹാരാഷ്ട്രയിലെ കൊവിഡ് അവസ്ഥ തുറന്ന് പറഞ്ഞ് ആരോഗ്യവിദഗ്ധ ഡോ ഐശ്വര്യ പ്രേമന്‍

മഹാരാഷ്ട്രയിലെ കൊവിഡ് അവസ്ഥ തുറന്ന് പറഞ്ഞ് ആരോഗ്യവിദഗ്ധ ഡോ ഐശ്വര്യ പ്രേമന്‍....

നമ്മള്‍ പോരാടുന്നത് നമ്മളോട് തന്നെയെന്ന് ഡോ കെ പി അരവിന്ദന്‍

നമ്മള്‍ പോരാടുന്നത് നമ്മളോട് തന്നെയെന്ന് ഡോ കെ പി അരവിന്ദന്‍....

ജനങ്ങളില്‍ ജാഗ്രതകുറവ് സംഭവിച്ചുവെന്ന് ഡോ പത്മനാഭ ഷേണായി

ജനങ്ങളില്‍ ജാഗ്രതകുറവ് സംഭവിച്ചുവെന്ന് ഡോ പത്മനാഭ ഷേണായി....

വാക്‌സിന്‍സ് എടുത്തവരിലും കൊവിഡ് ബാധിക്കുമോ ? ഡോക്ടര്‍ അഷീല്‍ വിശദീകരിക്കുന്നു

വാക്‌സിന്‍സ് എടുത്തവരിലും കോവിഡ് ബാധിക്കുമോ എന്നത് എല്ലാവരിലുമുള്ള ഒരു പൊതുവായ സംശയമാണ്. ഈ സംശയത്തിന് മറുപടി നല്‍കുകയാണ് സാമൂഹ്യ സുരക്ഷാ....

കൊവിഡ് തീവ്രവ്യാപനം:നാളെ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

കൊവിഡ് തീവ്രവ്യാപന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 ന് വെര്‍ച്വല്‍....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; പല സംസ്ഥാനങ്ങളിലും കര്‍ഫ്യൂ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,952 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു. രാജസ്ഥാനിൽ ഏപ്രിൽ 16 മുതൽ....

Page 608 of 1940 1 605 606 607 608 609 610 611 1,940