Just in

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തിൽ സീതാകുൽച്ചിലെ വെടിവെപ്പ് തന്നെയാണ് പ്രധാന പ്രചാരണ വിഷയം.....

സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിപക്ഷത്തിന്റെ തൊഴിലായി മാറി

സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിപക്ഷത്തിന്റെ തൊഴിലായി മാറി....

ബാങ്കിങ്ങ് മേഖലയിലെ തൊഴില്‍ സമര്‍ദ്ദം വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍

സേവന മേഖലയായ ബാങ്കുകള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയതോടെയാണ് ബാങ്ക് ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദ്ദം പതിന്‍മടങ്ങ് ഉയര്‍ന്നത്. ഇന്‍ഷൂറന്‍, മ്യൂച്വല്‍ ഫണ്ട്, ഫാസ്റ്റ്....

ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തില്‍ സീതാകുല്‍ച്ചിലെ....

ഓട്ടോ റിക്ഷയുടെ പുറകില്‍ മാര്‍ബിള്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ച് ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു

ഓട്ടോ റിക്ഷയുടെ പുറകില്‍ മാര്‍ബിള്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ച് റോഡില്‍ തെറിച്ച് വീണ ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു.തച്ചോട്ടുകാവ്....

വിഷുപ്പുലരിയില്‍ നല്ല മാമ്പഴപ്പുളിശ്ശേരിയും രുചിയൂറും കായടയും പായസവുമെല്ലാം ഒരുക്കേണ്ടെ….തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം..

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളേക്കായി മലയാളി വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. കണ്ണനെ കണികണ്ടും കൈനീട്ടം നല്‍കിയും സമൃദ്ധമായ സദ്യ വിളമ്പിയും....

വിഷുക്കണി എങ്ങനെ ഒരുക്കാം? കണിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ…

നാളെ വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകള്‍ക്കായി കണ്ണനെ കണികാണാനൊരുങ്ങുകയാണ് മലയാളികള്‍. ബ്രാഹ്മമുഹൂര്‍ത്തത്തിലാവണം വിഷു കണി കാണേണ്ടത്. വിഷുക്കണി ഒരുക്കുന്നതിലും....

വിഷുക്കണി; അറിയേണ്ടതെല്ലാം

പുത്തന്‍ മേടപ്പുലരിയെ വരവേല്‍ക്കാന്‍ മവലയാളി ഒരുങ്ങുകയാണ്. നാളെ പുലര്‍ച്ചെ എല്ലാവരും കണ്ണനെ കണികാണും. വെളുപ്പിന് 4:30 മണി മുതല്‍ 6....

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ; നാളെ രാത്രി മുതല്‍ അവശ്യ സേവനങ്ങള്‍ മാത്രമെന്നും ഉദ്ധവ് താക്കറെ

കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 ന് രാത്രി 8 മണി മുതല്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി....

സംഗീതത്തെ നെഞ്ചേറ്റിയ ഒരുപറ്റം സുഹൃത്തുക്കളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു ; ‘ടീം തിര’യുടെ ആദ്യഗാനം പ്രേക്ഷകരിലേക്ക്

സംഗീതത്തെ സ്‌നേഹിക്കുന്ന, സംഗീതം ഉപാസിക്കുന്ന, ഒരു പറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന ‘ടീം തിര’ എന്ന പേരില്‍ ഒരു സംഗീത....

അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്ന് കെ ടി ജലീല്‍

മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിശദീകരണം നല്‍കി കെ ടി ജലീല്‍. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്നും കെ....

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട്....

ലോക്ക്ഡൗണ്‍ കാലയളവില്‍ ദുരിതത്തിലായത് അതിഥിതൊ‍ഴിലാളികളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ ; കണ്ണടച്ച് കേന്ദ്രം, കണക്കുകള്‍ ആരാഞ്ഞ് സുപ്രീം കോടതി

കൊവിഡ് മഹാമാരിയില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അതിഥിതൊ‍ഴിലാളികളുടെ കുട്ടികളെ രൂക്ഷമായി ബാധിച്ചതായി സുപ്രീംകോടതി. കൊവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ടുപോയ അതിഥിതൊ‍ഴിലാളികളുടെ....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ കൊവിഡ്- 19 നിയന്ത്രണങ്ങള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ കൊവിഡ്- 19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു.....

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ....

കൊവിഡ് വ്യാപനം: കേരളത്തിന് ഇനി നിര്‍ണായക ദിനങ്ങള്‍; ജാഗ്രത കൈവിടരുത്; ഒപ്പമുണ്ട് സര്‍ക്കാര്‍

കേരളത്തില്‍ കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. ആദ്യ ഘട്ടം പോലെയല്ല ഇത്. സൂക്ഷിച്ചില്ലെങ്കില്‍ നാം ബലിനല്‍കേണ്ടത് നമ്മുടെ....

സ്വര്‍ണക്കടത്ത് കേസ്: വിചാരണയെചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന്റെ വിചാരണയെചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം. എന്‍ഐഎ കേസിലെ വിചാരണ എറണാകുളം....

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. കുവൈത്തിലെ അഹ്മദിയിലാണ് സംഭവമുണ്ടായത്. ജോലി സ്ഥലത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത്....

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി – രാമസ്വാമി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ....

ചേ​റ്റു​വ​യി​ല്‍ ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: ചേ​റ്റു​വ​യി​ല്‍ മി​നി​ലോ​റി​യും ക​ണ്ടെ​യ്ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. അപകടത്തില്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. മ​ലേ​പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദാ​ലി, ഉ​സ്മാ​ന്‍....

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിലക്കിനെതിരെ പ്രതിഷേധിച്ച്‌ മമതാ ബാനര്‍ജി

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിലക്കിനെതിരെ പ്രതിഷേധിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നില്‍ ധര്‍ണ്ണയിരുന്നു മമതയുടെ പ്രതിഷേധം.....

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി സെലിബ്രിറ്റികള്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പുതിയ പ്രതിന്ധി കൂടി. ഇപ്പോള്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത് സെലിബ്രിറ്റികളാണ്. കൊവിഡ് ബാധിച്ച സിനിമ, ക്രിക്കറ്റ്....

Page 611 of 1940 1 608 609 610 611 612 613 614 1,940