Just in

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ് ; 20 മരണം

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ് ; 20 മരണം

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503,....

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി....

ടിപിആര്‍ കൂടിയ മേഖലകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ, ബസില്‍ നിന്നുള്ള യാത്രയില്ല: കൂടുതല്‍ കൊവിഡ്‌ നിയന്ത്രണങ്ങള്‍

കൊവിഡ്‌ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ; ബസ്, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍വരും. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം.....

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ; ഡിവൈഎഫ്‌ഐ പ്രതിഷേധ ധര്‍ണ നടത്തി

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ധര്‍ണ നടത്തി. പതിനാല് ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തില്‍ കാനറ....

സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യനിലയിൽ പുരോഗതി

കൊവിഡ്‌ ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യനിലയിൽ പുരോഗതി. കൊവിഡിൻ്റെ....

മന്ത്രി ജലീലിന്റെ രാജി ധീരമായ നടപടി : ഐ.എന്‍.എല്‍

ലോകായുക്തയുടെ പരാമര്‍ശത്തെ മുഖവിലക്കെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന....

പാനൂർ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂർ:പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.....

50 വര്‍ഷം നീണ്ട പോരാട്ടം; കോടതി വഴിയല്ലാതെ വിവാഹമോചനത്തിന് മുസ്‌ലീം സ്ത്രീകള്‍ക്കും അവകാശം, ഖുല്‍ഉം, ത്വലാഖ്-എ തഫ്വിസും, മുബാറത്തും ഇനി നിയമപരം

മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് വഴി അവസാനിക്കുന്നത് 50 വര്‍ഷത്തോളം നീണ്ട പോരാട്ടം.....

മൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യ; മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു; എം വി ജയരാജൻ

മൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് സി പി....

കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ തീരുമാനം

കർശനനിയന്ത്രണങ്ങളോടെയും പ്രൗഡി കുറക്കാതെയും തൃശ്ശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പൂരം നടത്തിപ്പ് സംബന്ധിച്ച....

കെ എം ഷാജിയുടെ വീട്ടില്‍ നിന്നും കള്ളപ്പണം പിടിച്ച സംഭവം; ലീഗും യുഡിഎഫും മറുപടി നല്‍കണം: എം വി ജയരാജന്‍

കെ എം ഷാജിക്ക് വിദേശത്ത് ഉൾപ്പെടെ ബിനാമി ഇടപാടുകൾ ഉണ്ടെന്ന് വ്യക്തമായതായി സി പി ഐ എം ജില്ലാ സെക്രട്ടറി....

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍,....

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങള്‍ ചുവടെ....

ലോകായുക്ത റിപ്പോര്‍ട്ട്‌: ജലീലിന്റെ ഹര്‍ജി വിധിപറയാനായി മാറ്റി

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി....

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....

മന്ത്രിയുടെ രാജി സ്വാഗതാര്‍ഹം; ജലീലിന്റേത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനം: എ വിജയരാഘവന്‍

മന്ത്രി കെ ടി ജലീലിന്റേത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്. നാലുയാത്രക്കാരില്‍നിന്നായി 1538 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.....

‘തോല്‍പ്പിക്കാന്‍ കഴിയില്ല, ഇവിടെ തന്നെയുണ്ടാവും നല്ല ഉറപ്പോടെ’; രാജി പ്രഖ്യാപനത്തിന് ശേഷം കെ ടി ജലീലിന്‍റെ പ്രതികരണം

‘തോല്‍പ്പിക്കാന്‍ ക‍ഴിയില്ല ഇവിടെ തന്നെ കാണും നല്ല ഉറപ്പോടെ’ രാജിപ്രഖ്യാപനത്തിന് ശേഷം ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രതികരണവുമായി മന്ത്രി കെ ടി....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,61,736 പേർക്ക്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. 24മണിക്കൂറിനിടെ 1,61,736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 879 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്ത്....

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. മുഖ്യമന്ത്രിക്ക്....

Page 612 of 1940 1 609 610 611 612 613 614 615 1,940