Just in

മുംബൈയിൽ റെംഡെസിവീർ പൂഴ്ത്തി വച്ച് ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുന്ന സംഘം പിടിയിൽ

മുംബൈയിൽ റെംഡെസിവീർ പൂഴ്ത്തി വച്ച് ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുന്ന സംഘം പിടിയിൽ

കോവിഡ് രോഗബാധ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന മുംബൈ നഗരത്തിൽ  റെംഡെസിവീർ  തുടങ്ങിയ മരുന്നുകളുടെ ലഭ്യത കുറവാണ് മറ്റൊരു വെല്ലുവിളിയിയായിരിക്കുന്നത്. പരാതികളെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഏകദേശം....

ആത്മഹത്യയില്‍ അഭയം തേടുന്ന ഭീരുവല്ല ഞാന്‍; എന്‍റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാൻ നിൽക്കുന്നത്; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍

താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കുപ്രചരണങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും....

മലയാളത്തിന് അവിസ്മരണീയ കാവ്യസംഭാവനകള്‍ നല്‍കിയ ഒളപ്പമണ്ണയ്ക്ക് പ്രണാമം അര്‍പ്പിച്ച് ടി ആര്‍ അജയന്‍

മലയാളത്തിന് അവിസ്മരണീയ കാവ്യസംഭാവനകള്‍ നല്‍കിയ ഒളപ്പമണ്ണയ്ക്ക് പ്രണാമം അര്‍പ്പിച്ച് കൈരളി ഡയറക്ടര്‍ ടി ആര്‍ അജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം....

ഈ ആഴ്ചയോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണം അരക്കോടി കടക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ ആശങ്കയും വര്‍ദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മാത്രമല്ല, മറിച്ച് രാജ്യമൊട്ടാകെ കൊവിഡിന്റെ....

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് സിപിഐഎമ്മിന്‍റെ ശക്തരായ സ്ഥാനാർഥികളും

പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. സിപിഐഎം ന്റെ ശക്തരായ സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടും. സിപിഐഎം സിറ്റിംഗ്....

കൊവിഡ് വ്യാപനം: കോഴിക്കോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ സാംബശിവ റാവു പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.....

കൊവിഡ് രണ്ടാംഘട്ട വ്യാപനം; കര്‍ശന നിയന്ത്രണ നടപടികളുമായി സര്‍ക്കാര്‍

കൊവിഡ് രണ്ടാംഘട്ട വ്യാപനം കര്‍ശന നിയന്ത്രണ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന....

ജൂവലറി ഉടമയെ കാര്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടിയെറിഞ്ഞു; വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറു പവനോളം സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം പള്ളിപ്പുറത്ത് ജൂവലറി ഉടമയെ കാര്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറു പവനോളം സ്വര്‍ണ്ണം കവര്‍ന്നു ഡ്രൈവറെ....

കൊവിഡ് വ്യാപനം: വീണ്ടും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമോ? ത്രിലോക് കോത്താരി പറയുന്നു

വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നുമുള്ള ആശങ്ക വേണ്ടന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി.....

തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയെ അക്രമിച്ച് നൂറ് പവൻ കവർന്നു

തിരുവനന്തപുരം: പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നു. മഹാരാഷ്ട സ്വദേശി സമ്പത്തിനെയാണ് ആക്രമിച്ച്....

മുഖ്യമന്ത്രിക്ക്​ നേരിയ ലക്ഷണങ്ങള്‍; ആരോഗ്യനില തൃപ്​തികരം

കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ കൊവിഡ്‌ ചി​കി​ത്സ​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.....

കുലസ്ത്രീകള്‍ക്കും കുലപുരുഷന്‍മാര്‍ക്കും വേണ്ടി കേരളത്തനിമയാര്‍ന്ന റാറാ റാസ്പുട്ടിന്‍:’ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തിപ്പെട്ടവര്‍ (സവര്‍ണ്ണ കുലന്‍’സ് ) മാത്രം

കുലസ്ത്രീകള്‍ക്കും കുലപുരുഷന്‍മാര്‍ക്കും വേണ്ടി കേരളത്തനിമയാര്‍ന്ന റാറാ റാസ്പുട്ടിന്‍:’ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തിപ്പെട്ടവര്‍ (സവര്‍ണ്ണ കുലന്‍’സ് ) മാത്രം. സമൂഹമാധ്യമങ്ങളില്‍....

ലോഗിന്‍ എളുപ്പമാക്കാന്‍ നിങ്ങള്‍ പാസ്വേഡുകള്‍ സേവ് ചെയ്യാറുണ്ടോ മുന്നറിയിപ്പുമായി കേരളാ പൊലീസ്

ബാങ്കിംഗില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ എല്ലാ സേവനങ്ങളും കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുണ്ട് എന്നാല്‍ ഇതിനനുസരിച്ച് അവയുടെ റിസ്‌ക്കും വര്‍ധിച്ചുവെന്നതാണ്....

മഹാരാഷ്ട്രയിൽ തുടർച്ചയായി  അര ലക്ഷത്തിലധികം പുതിയ കേസുകൾ

മഹാരാഷ്ട്രയിൽ ഇന്നും പുതിയ കേസുകളുടെ അര ലക്ഷത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 58,993 പുതിയ കേസുകളും 301 മരണങ്ങളും മഹാരാഷ്ട്ര....

ജ്ഞാന്‍വാപി പള്ളിയില്‍ പര്യവേക്ഷണം: വാരാണസി കോടതി വിധി നിയമലംഘനമെന്ന് സിപിഐ എം

വാരാണസി ജ്ഞാന്‍വാപി മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട് പര്യവേക്ഷണത്തിനു ഉത്തരവിട്ട....

കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാങ്ങലുക്കാട് സ്വദേശികളായ അരുണ്‍ ലാല്‍, അബ്ദുള്ള എന്നിവര്‍ക്കാണ് മരിച്ചത്.....

ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ.  ഇന്ന് ഹരിയനയിലെ....

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ

പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ. സിപിഐഎം ന്റെ ശക്തരായ സ്ഥാനാർഥികൾ നാളെ ജനവിധി തേടും. സിപിഐഎം സിറ്റിംഗ്....

ജാനകിയ്ക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ പരാതി

തൃശ്ശൂര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിയ്ക്കും നവീനുമെതിരായ സൈബര്‍ ആക്രമണത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ പരാതി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍....

ഇവരുടെ വാക്കുകള്‍ നമ്മള്‍ ശ്രദ്ധിക്കാന്‍ പോലും പോകരുത്; നവീനും ജാനകിയ്ക്കും പിന്തുണയുമായി മന്ത്രി സുനില്‍ കുമാര്‍

മൂപ്പത് സെക്കന്റുള്ള ഡാന്‍സ് കളിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി ഓം കുമാറിനെയും നവീന്‍ റസാക്കിനെയും പിന്തുണച്ച് മന്ത്രി വിഎസ് സുനില്‍....

മൻസൂർ വധക്കേസ് രണ്ടാം പ്രതി മരിച്ച നിലയിൽ

മൻസൂർ വധക്കേസ് രണ്ടാം പ്രതി മരിച്ച നിലയിൽ. രതീഷ് കൂലോത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കേസിൽ പ്രതിയായതിൻ്റെ മനോവിഷമത്തിൽ....

നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹോം ക്വാറന്റീനിലാണ് ഐശ്വര്യ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.....

Page 619 of 1940 1 616 617 618 619 620 621 622 1,940