Just in

കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷന്‍; വിമര്‍ശനവുമായി പാര്‍ലമെന്‍റ് സമിതി; കേന്ദ്ര പെന്‍ഷന്‍ 200 മുതല്‍ 500 വരെ; സംസ്ഥാനം നല്‍കുന്നത് 1600 രൂപ

കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷന്‍; വിമര്‍ശനവുമായി പാര്‍ലമെന്‍റ് സമിതി; കേന്ദ്ര പെന്‍ഷന്‍ 200 മുതല്‍ 500 വരെ; സംസ്ഥാനം നല്‍കുന്നത് 1600 രൂപ

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന് പാര്‍ലമെന്‍റ് ഗ്രാമ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി.....

ഗ്രൂപ്പ് സമ്മര്‍ദം കീറാമുട്ടി; സ്ക്രീനിങ് കമ്മിറ്റിയില്‍ തീരുമാനമായില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാവില്ല

സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റുമായി ദിവസങ്ങള്‍ക്ക് മുന്നെ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിക്ക് പുറപ്പെട്ടെങ്കിലും സ്ക്രീനിങ് കമ്മിറ്റിയില്‍ അഭിപ്രായ ഐക്യത്തില്‍....

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; പ്രഖ്യാപനം രാവിലെ 11ന് എകെജി സെന്‍ററില്‍

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥി പട്ടിക സിപിഐഎം ആക്ടിങ് സെക്രട്ടറി....

ഇടതുപക്ഷത്തിന്റേത് മികച്ച സ്ഥാനാര്‍ത്ഥി പട്ടിക ആയിരിക്കും

ഇടതുപക്ഷത്തിന്റേത് മികച്ച സ്ഥാനാര്‍ത്ഥി പട്ടിക ആയിരിക്കും....

‘താങ്കളെപ്പോലുള്ള ഒരാള്‍ക്ക് അല്ലാതെ ഇന്നത്തെ ഇന്ത്യയില്‍ ഈ രാജ്യം അടക്കിഭരിക്കുന്ന അമിത് ഷാ എന്ന ഫറോവയുടെ മന്ത്രിയായിരുന്ന ഹാമാനെപ്പോലുള്ള അവതാരങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ല’ ; പിണറായി വിജയനെ പ്രശംസിച്ച് ഒ അബ്ദുള്ള

അമിഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും അമിതഷായുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും....

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന് കേരളാപൊലീസിന്റെ കരുതല്‍

കായംകുളത്ത് വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന് കാവലായി കേരളാ പൊലീസ്. ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കള്‍....

നടന്‍ കൃഷ്ണകുമാറിനെ തള്ളിപ്പറഞ്ഞ് മകള്‍ അഹാന

നടന്‍ കൃഷ്ണകുമാറിനെ തള്ളിപ്പറഞ്ഞ് മകള്‍ അഹാന രംഗത്ത്. അഹാനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് താന്‍ ബിജെപി പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണെന്ന് നടനും....

എന്‍സിപി, ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ചു

എന്‍സിപി, ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചതോടെയാണ് എന്‍സിപി സ്ഥാനാര്‍ത്ഥി....

തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രതിഷേധക്കാര്‍

തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്  മാര്‍ച്ച് 20ന്....

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. രാവിലെ 11ന് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി....

ഇടതുമുന്നണി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് വ്യാഴാഴ്ച തുടക്കം

ഇടതുമുന്നണി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. 11 ന് വൈകിട്ട് നാലിന് പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം കണ്‍വെന്‍ഷന്‍....

ശ്രീനിവാസന്‍ പഴയ എബിവിപി പ്രവര്‍ത്തകന്‍, രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കാനുള്ള കഴിവില്ല ; പി. ജയരാജന്‍

കഴിഞ്ഞ ദിവസം ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് പി.ജയരാജന്‍. ശ്രീനിവാസന്‍ പഴയ എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്നും....

മോദിയുടെ ഭരണചരിത്രത്തില്‍ അടയാളപ്പെടുത്തിയത് മൗലികാവകാശങ്ങളും പൗരാവകാശങ്ങളും ഹനിക്കുന്ന കുറ്റകൃത്യങ്ങള്‍ ; കര്‍ഷകസമരത്തെ പിന്തുണച്ചും മോദിക്കെതിരെ ആഞ്ഞടിച്ചും ബ്രിട്ടീഷ് പാര്‍ലമെന്റ്

കര്‍ഷകസമരത്തിന് പിന്തുണനല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റ്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചും ബ്രിട്ടീഷ് പാര്‍ലമെന്റ് രംഗത്തെത്തി. ‘ഇന്ത്യന്‍ കര്‍ഷകരുടെ സുരക്ഷയും മാധ്യമസ്വാതന്ത്ര്യവും’ എന്ന....

പാര്‍ലമെന്റില്‍ തെറ്റായ ഉത്തരം നല്‍കിയ കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ പരാതി നല്‍കും : എ.എം.ആരിഫ് എം.പി

പാര്‍ലമെന്റില്‍ തെറ്റായ ഉത്തരം നല്‍കിയ കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ പരാതി നല്‍കാനൊരുങ്ങി ആരിഫ് എം പി.....

‘മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ’; മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി കെ.സുരേന്ദ്രന്‍

മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ....

കെ. ബൈജുനാഥ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായി ചുമതലയേറ്റു

ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി (കല്‍പ്പറ്റ) കെ. ബൈജുനാഥ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായി ചുമതലയേറ്റു. കമ്മീഷന്‍ ഓഫീസിലാണ്....

കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാർത്ഥിത്വം ; പട്ടാമ്പി മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാര്‍ത്ഥിത്വമെന്ന് പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ്....

ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4386 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം....

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് വെച്ചു. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജി. മാസങ്ങളായി പാർട്ടിയിൽ....

നിയമസഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ സിപിഐ മത്സരിക്കും ; 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് കാനം രാജേന്ദ്രന്‍

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ സിപിഐ മല്‍സരിക്കും. അതില്‍ 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് കാനം രാജേന്ദ്രന്‍.....

കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍

കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ്....

2016 ലെ കുട്ടിമാക്കൂൽ സംഭവത്തിൽ കോൺഗ്രസ്സ് ഗൂഢാലോചന പുറത്ത്; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

2016 ലെ കുട്ടിമാക്കൂൽ സംഭവത്തിൽ കോൺഗ്രസ്സ്  ഗൂഢാലോചന പുറത്ത്. സിപിഐഎമ്മിന് എതിരെ വ്യാജ ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാക്കളുടെ പ്രേരണയിലാണെന്ന്....

Page 696 of 1940 1 693 694 695 696 697 698 699 1,940