Just in

ഗര്‍ഭിണിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കി; ഭര്‍ത്താവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഗര്‍ഭിണിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കി; ഭര്‍ത്താവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ദുരൂഹ സാഹചര്യത്തില്‍ ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. യുപിയിലെ മുസാഫര്‍നഗറിലെ ബുദ്ധാനയിലെ ജൊള്ളാ ഗ്രാമത്തിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. ഭര്‍ത്താവിന്റെ വീട്ടിലാണ് തബാസം ബീഗം(30) എന്ന....

കരിപ്പൂരിൽ വിമാനയാത്രക്കാരനിൽ നിന്ന് 55 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂരിൽ വിമാനയാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടികൂടി. 55 ലക്ഷം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ്ണവുമായി വടകര സ്വദേശി അബ്ദുൾ....

സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരം അതിർത്തികളിൽ ശക്തമായി പുരോഗമിക്കുന്നു

അന്തരാഷ്ട്ര വനിതാ ദിനത്തോടാനുബന്ധിച്ചു സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരം അതിർത്തികളിൽ ശക്തമായി പുരോഗമിക്കുന്നു. കർഷകർക്ക് ഐക്യദാർഢ്യവുമായി നിരവധി സംഘടനകൾ....

ദിനാന്തരീക്ഷ താപനില കൂടുന്നു; പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്

കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനന്തരീക്ഷ....

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്‍റ്

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്‍റ്. ഇന്ധന വിലയെ ചൊല്ലി രാജ്യസഭയിൽ....

അനിവാര്യ ഘട്ടങ്ങളില്‍ വനിതകളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ മതസംഘടനകള്‍ എതിര്‍ത്തിട്ടില്ല; ലീഗിനെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം

വനിതകളുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ലീഗിന്‍റെ നിലപാടിനെതിരെ വിമര്‍ശനവുമായി സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ്. അനിവാര്യഘട്ടങ്ങളില്‍ വനിതകള്‍ക്ക് സീറ്റ് നല്‍കുന്നതില്‍ മതസംഘടനകള്‍....

മല എലിയെ പ്രസവിച്ചെന്ന് മലയാളത്തില്‍ പറയും പോലെ; അമിത് ഷായെ ട്രോളി മന്ത്രി തോമസ് ഐസക്‌

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ട്രോളി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരുപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം....

സിബിഐയെ തള്ളി അമിത് ഷാ; ബാലഭാസ്കറിന്‍റെ മരണം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്; ദുരൂഹതയാരോപിച്ച് വെട്ടിലായി കേന്ദ്ര ആഭ്യന്തര മന്ത്രി

രാഷ്ട്രീയ നേട്ടത്തിനായി സ്വന്തം ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്ര മന്ത്രി അമിത് ഷാ. വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും....

വനിതാ ദിനത്തില്‍ രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായ സ്ത്രീകളെ അനുസ്മരിച്ച് വീഡിയോ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തിന്റെ ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായ സ്ത്രീകളെ ഓർമിപ്പിച്ചുകൊണ്ട് ഒരു വീഡിയോ. തിരുവനന്തപുരം മാർ ഗ്രിഗോറിയസ് ലോ....

ജംബോ പട്ടികയില്‍ എഐസിസിക്ക് അതൃപ്തി; സ്ക്രീനിങ് കമ്മിറ്റിക്ക് മുന്നെ പട്ടിക ചുരുക്കാന്‍ നിര്‍ദേശം മുല്ലപ്പള്ളി മത്സരിച്ചേക്കും

ഗ്രൂപ്പുകളെയും സഖ്യകക്ഷികളെയും സ്ഥാനാര്‍ത്ഥി മോഹികളെയുമൊക്കെ മയപ്പെടുത്താന്‍ കെപിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എഐസിസിക്ക് അതൃപ്തി. ഇത്രയേറെ സമയമെടുത്തിട്ടും പട്ടിക ചുരുക്കി....

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധവും സജീവം. ഗ്രൂപ്പ് സമവാക്യങ്ങളും സഖ്യകക്ഷികളുടെ അവകാശവാദങ്ങളുമൊക്കെ പരിഗണിച്ച്....

ഓട്ടോ കാസ്റ്റില്‍ ഒരുങ്ങുന്നു മണലിഷ്ടിക; ലൈഫ് മിഷന്‍ വീടുകള്‍ക്കും കരുത്താവും

ഉരുക്ക്‌ നിർമാണശാലയായ ചേർത്തല ഓട്ടോകാസ്റ്റിൽനിന്ന്‌‌ ഇനി മണലിഷ്ടികയും. അവശിഷ്ട മണലിൽനിന്നാണ്‌ ഇഷ്ടിക നിർമിക്കുന്നത്‌. ഇന്ത്യൻ റെയിൽവേയ്‌‌ക്കായി ബോഗിയും മാരുതി കാറിന്‌‌....

വി മുരളീധരനെതിരായ അന്വേഷണത്തിൽ വിദേശകാര്യ വകുപ്പ് ഒളിച്ചു കളിക്കുന്നു; അന്വേഷണം ആവശ്യപ്പെട്ട സെൻട്രൽ വിജിലൻസ് കമ്മിഷൻ ഉത്തരവ് ലഭിച്ചില്ലെന്ന് വിദേശകാര്യ വകുപ്പ്

വി മുരളീധരനെതിരായ അന്വേഷണത്തിൽ വിദേശകാര്യ വകുപ്പ് ഒളിച്ചു കളിക്കുന്നു. ചട്ടം മറികടന്ന് സ്മിത മേനോനെ അബുദാബി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിലുള്ള....

സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി ക്രിക്കറ്റ് താരം സഞ്ചു സാംസണെ തെരഞ്ഞെടുത്തു

ഏപ്രില്‍ ആറിന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ചു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍....

വര്‍ത്തമാന കാലത്തിന്‍റെ സമരത്തിനൊപ്പം കാ‍ഴ്ചക്കാരനെയും ചേര്‍ത്തുനിര്‍ത്തി രവീന്ദ്ര നാഥ ടാഗോറിന്‍റെ ഗോരയ്ക്ക് രംഗഭാഷ്യം

ഫാസിസത്തിനെതിരായ പ്രതിരോധവുമായി ഗോര എന്ന നാടകം അരങ്ങിലെത്തി. രവീന്ദ്ര നാഥ ടാഗോറിന്റെ ഗോര എന്ന കൃതിയാണ് നാടകമായി അരങ്ങിൽ എത്തിയത്.....

ഇന്ന് മഹിളാ കിസാന്‍ ദിവസ്; കര്‍ഷക സമരഭൂമിയുടെ പൂര്‍ണചൂമതലയേറ്റെടുത്ത് സ്ത്രീകള്‍

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്‌ച ‘വനിതാ കർഷകദിന’മായി കർഷകസംഘടനകൾ ആചരിക്കും. കർഷകസമരത്തിന്‌ നേതൃത്വം നൽകുകയും പ്രക്ഷോഭത്തിൽ പങ്കാളികളാകുകയും ചെയ്യുന്ന വനിതാ കർഷകരോടുള്ള....

“അയ്യോ ഈ ശ്രീധരേട്ടനല്ല സ്ഥാനാര്‍ഥി, താനല്ലേ പറഞ്ഞത് ഈ ശ്രീധരനാണ് സ്ഥാനാര്‍ഥിയെന്ന്” ബിജെപിയെ ട്രോളി  സോഷ്യല്‍ മീഡിയ ; വൈറല്‍ ട്രോള്‍കാണാം

തെരഞ്ഞെടുപ്പടുത്തതോടെ സമൂഹമാധ്യമങ്ങളിലെ ട്രോളുകളാണ് താരം. രസകരമായും എന്നാല്‍ ക്രിയാത്മകമായതുമായ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ ശ്രീധരന്മാരേച്ചൊല്ലി ബിജെപായില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് നാളെ ദില്ലിയില്‍ തുടക്കം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് നാളെ ദില്ലിയില്‍ തുടക്കമാവും. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി നാളെ വീണ്ടും....

അമിത് ഷായുടെ ഭീഷണി ഇവിടെ നടക്കില്ല, ഇത് കേരളമാണ്

അമിത് ഷായുടെ ഭീഷണി ഇവിടെ നടക്കില്ല, ഇത് കേരളമാണ്....

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ ചെയ്യുന്നത് ഇലക്ഷന്‍ ഡ്യൂട്ടി

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ ചെയ്യുന്നത് ഇലക്ഷന്‍ ഡ്യൂട്ടി....

പ്രളയവും ഓഖിയുമൊക്കെ വന്നിട്ടും നമ്മള്‍ പതറിയില്ല, പിണറായി അപ്പൂപ്പന്‍ പാറപോലെ ഉറച്ചു നിന്നു ; സോയക്കുട്ടിയുടെ വൈറല്‍ വീഡിയോ കാണാം

ഈ നാലര വര്‍ഷത്തിനിടയ്ക്ക് ഓഖി, നിപ്പാ, കൊറോണാ, പ്രളയം, എന്നീ മഹാവിപത്തുകള്‍ കേരളത്തില്‍ വന്നു. പക്ഷേ നമ്മള്‍ കുലുങ്ങിയില്ല കാരണം....

കര്‍ഷക സമരം ധീര വിപ്ലവകാരി ഭഗത് സിങ്ങിന്റെ സ്വപ്ന സാക്ഷാത്കാരം ; സഹോദരീ പുത്രി ഗുര്‍ജിത് കൗര്‍ കൈരളി ന്യൂസിനോട്

കര്‍ഷക സമരം ധീര വിപ്ലവകാരി ഭഗത് സിങ്ങിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയെന്ന് ഭഗത് സിങ്ങിന്റെ സഹോദരീ പുത്രി കൈരളി ന്യൂസിനോട്.....

Page 699 of 1940 1 696 697 698 699 700 701 702 1,940