Just in

നിയമസഭാ തെരഞ്ഞെടുപ്പ് ; വ്യാജമദ്യ- ലഹരി മരുന്ന് വിതരണവും വിപണനവും തടയുന്നതിനായി കണ്‍ട്രോള്‍ റൂം ആരംഭിച്ച് എക്‌സൈസ് വകുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പ് ; വ്യാജമദ്യ- ലഹരി മരുന്ന് വിതരണവും വിപണനവും തടയുന്നതിനായി കണ്‍ട്രോള്‍ റൂം ആരംഭിച്ച് എക്‌സൈസ് വകുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗവും വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എക്‌സൈസ് വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍....

ലാഭം കൊയ്ത് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍; നേട്ടങ്ങളുടെ 5 വര്‍ഷങ്ങള്‍

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ അഞ്ച് വര്‍ഷക്കാലം നേട്ടങ്ങളുടേതാണെന്ന് മന്ത്രി ഇ പി ജയരാജന്‍. ലാഭത്തിലായ സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാനും....

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുള്ള അധികാരം കേന്ദ്ര നേതൃത്വത്തിന് ; ബിജെപി കോര്‍കമ്മിറ്റിയില്‍ വിമര്‍ശനം

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പരാമര്‍ശത്തില്‍ ബിജെപിയില്‍ വിമര്‍ശനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും ബിജെപി കോര്‍ കമ്മിറ്റിയില്‍ അഭിപ്രായം. കൂടിയാലോചിക്കാതെ....

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം; കെ സുരേന്ദ്രനോട് വിശദീകരണം തേടി വി മുരളീധരൻ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തിരുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിചിട്ടില്ലെന്ന് വ്യക്തമാക്കിയ വി മുരളീധരന്‍ സംഭവത്തില്‍....

മഞ്ചേരിയില്‍ എം ഉമ്മറിനെ വേണ്ട ; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

മഞ്ചേരിയില്‍ എം ഉമ്മറിനെ വെണ്ടെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. എം ഉമ്മര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനല്ലെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.....

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്; 3638 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283,....

‘താണ്ഡവ്​’ വെബ്​സീരീസുമായി ബന്ധപ്പെട്ട കേസിൽ അപർണ പുരോഹിതിന്‍റെ അറസ്റ്റ്​ സുപ്രീംകോടതി തടഞ്ഞു

‘താണ്ഡവ്​’ വെബ്​സീരീസുമായി ബന്ധപ്പെട്ട കേസിൽ ആമസോൺ പ്രൈം മേധാവി അപർണ പുരോഹിതിന്‍റെ അറസ്റ്റ്​ സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന്​ അപർണക്ക്​....

സ്വപ്നയുടെ മൊഴിയിൽ തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴിക്ക് തങ്ങളുടെ കയ്യിൽ തെളിവൊന്നും ഇല്ലെന്ന് കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്നെയാണ്....

മാന്നാറിലെ പമ്പയാറിൽ ഉപേക്ഷിച്ച മാരകായുധങ്ങൾ സ്കൂബാ ടീം കണ്ടെടുത്തു

ആലപ്പുഴ: മാന്നാറിൽ നിന്നും യുവതിയെ തട്ടികൊണ്ട് പോയ സംഘാഗങ്ങൾ പമ്പയാറ്റിലേയ്ക്ക് എറിഞ്ഞു കളഞ്ഞ മാരകായുധങ്ങൾ ആലപ്പുഴയിൽ നിന്നെത്തിയ ഫയർ &....

എട്ട് സീറ്റിലൊതുക്കാന്‍ കോണ്‍ഗ്രസ്; വഴങ്ങാതെ ജോസഫ്; കോണ്‍ഗ്രസ്-ജോസഫ് ഉഭയകക്ഷി ചര്‍ച്ച പരാജയം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. കോണ്‍ഗ്രസും ജോസഫ് വിഭാഗവും സീറ്റുമായി ബന്ധപ്പെട്ട നിലപാടില്‍....

പി ടി തോമസ് പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്

തൃക്കാക്കരയില്‍ പി ടി തോമസ് പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍....

‘ഒരു കൊല്ലമായി സ്വര്‍ണ്ണക്കടത്ത്, ഈന്തപ്പഴം, ഖുര്‍ആന്‍, ഡോളറുമൊക്കെയായി നടക്കുന്നു, കൊള്ളാവുന്ന ഒരു കുറ്റപത്രം ഇതുവരെ കൊടുക്കാന്‍ പറ്റിയിട്ടില്ല, ഉളുപ്പില്ലാത്ത വര്‍ഗ്ഗം’ ; കേന്ദ്ര ഏജന്‍സികളെ ട്രോളി കെ ജെ ജേക്കബ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിപ്പരാജയപ്പെട്ട അടവുകള്‍ പുതിയ രീതിയില്‍ പയറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നീക്കത്തിനെതിരെ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ....

സീറ്റ് വിഭജനം എന്‍ഡിഎയില്‍ പ്രതിസന്ധി; തുഷാറിനെ ദില്ലിക്ക് വിളിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം

സീറ്റ് വിഭജനത്തിൽ എൻഡിഎ യിലെ കടുത്ത പ്രതിസന്ധിയെ തുടർന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ ബിജെപി കേന്ദ്രനേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു.....

‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’; മുഖ്യമന്ത്രി പിണറായി വിജയനോട് സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നൊരു പ്രതികരണം

‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയായി ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശി കവിത....

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയക്കളിയാണ് കസ്റ്റംസ് നടത്തുന്നത്: എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍....

രാഷ്ട്രീയമായി ജനങ്ങളെ നേരിടാന്‍ ക‍ഴിയാത്തവരാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വ്യക്തിഹത്യയ്ക്ക് മുതിരുന്നത്; ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചു: സിപിഐഎം

എല്‍.ഡി.എഫിന്‌ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കസ്‌റ്റംസ്‌ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവന. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും....

രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം

രമേശ്  ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയില്‍ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടികളും....

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവ് അറസ്റ്റില്‍

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ഷംസിനെയാണ്് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്ത് സംഘം....

മുഖ്യമന്ത്രിയെ മലയാളികള്‍ ജീവിതാനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ട്; കസ്റ്റംസിന്‍റേത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടി: മന്ത്രി കെടി ജലീല്‍

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌നയുടെ രഹസ്യമെഴിയെന്ന പേരില്‍ കസ്റ്റംസ് പുറത്തുവിട്ട വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് മന്ത്രി കെടി....

സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്ക് തിരിച്ചടി; ശിവശങ്കറിന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സുപ്രീം....

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണം; നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു.....

ഡോളര്‍ കടത്ത്: നിയമപരമായി നേരിടേണ്ടതിന് പകരം രാഷ്ട്രീയപരമായി നേരിടേണ്ട അവസ്ഥയാണിപ്പോള്‍: സെബാസ്റ്റ്യന്‍ പോള്‍

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന രഹസ്യ മൊഴി നല്‍കിയിട്ടുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിയമവിദഗ്ധനും മാധ്യപ്രവര്‍ത്തകനുമായ....

Page 704 of 1940 1 701 702 703 704 705 706 707 1,940