Just in

സംസ്ഥാന സർക്കാരിന് കൃത്യമായ കാഴ്ചപ്പാടുണ്ട്: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന് കൃത്യമായ കാഴ്ചപ്പാടുണ്ട്: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമയബന്ധിതമായി കേരളത്തെ നോളജ് ഇക്കോണമി ആക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് പോസ്റ്റ് ബജറ്റ് വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു....

ബിഹാര്‍ സർക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ ജാഗ്രതൈ: അഭിപ്രായ സ്വാതന്ത്ര്യം ഇനിമുതല്‍ സൈബര്‍ കുറ്റം

ബിഹാര്‍ സർക്കാരിനെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ സൈബര്‍  കുറ്റകൃത്യമാക്കി ഉത്തരവ്.മന്ത്രിമാര്‍ എംഎല്‍എമാര്‍ , എംപിമാര്‍ തുടങ്ങിയവര്ക്കെതിരായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍....

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

ഇന്ധനവില ഇന്ന്‌ വീണ്ടും കൂട്ടി. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഈ മാസം ഇത്‌ ആറാം....

ചികിത്സയില്‍ കഴിയുന്ന യജമാനനുവേണ്ടി ആശുപത്രിക്ക് മുന്നില്‍ ഒരാഴ്ചയോളം കാവല്‍നിന്ന നായ : ‍വൈറലായി വീഡിയോ

മനുഷ്യനും മിണ്ടാപ്രാണികളും തമ്മിലുള്ള ബന്ധം പലപ്പോഴും അതിരില്ലാതായി മാറുന്ന സംഭവങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതിനുദാഹരണമെന്നോണം ചികിത്സയില്‍കഴിയുന്ന യജമാനനെ കാണാന്‍ ഒരാഴ്ചയോളം....

വാളയാർ കേസില്‍ തുടരന്വേഷണത്തിന് അനുമതി

വാളയാറില്‍ പ്രായപൂർത്തിയാകാത്ത രണ്ട്‌ സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അനുമതി....

സമകാലിക ഇന്ത്യൻ രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് “വര്‍ത്തമാനം”

സഖാവ് എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വർത്തമാനം. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സഖാവിന്....

സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്: ആഹ്ലാദത്തില്‍ ആരാധകര്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഒരു സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയത്. ഇനി ഒരുമാസകാലം....

പൊലീസ് യൂണിഫോമില്‍ നിരീക്ഷണ ക്യാമറ: പുതിയ നീക്കവുമായി ഗുജറാത്ത് മുഖ്യമന്ത്രി

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനം വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശവുമായി ഗുജറാത്ത് മുഖ്യമന്ത്രി രംഗത്ത്....

പി ജെ ജോസഫ് വിഭാഗത്തിനെതിരെ നേതാക്കള്‍ രംഗത്ത്; ഇരിഞ്ഞാലക്കുട സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം

കേരളാ കോണ്ഗ്രസിന്റെ കൈവശമുള്ള ഇരിഞ്ഞാലക്കുട സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുട സീറ്റിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കണമെന്ന്....

മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത : ചെവിയില്‍ കത്തിച്ച ടയര്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു

മാസങ്ങള്‍ക്ക് മുന്‍പാണ് പടക്കം പടക്കം വെച്ച് ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ ക്രൂരസംഭവം അരങ്ങേറിയത്. സമാനമായ സംഭവമാണ് മസിനഗുഡി എന്ന....

അർണബ് ഗോസ്വാമിക്കെതിരെ മുംബൈയിൽ പ്രതിഷേധ പ്രകടനം

അർണബ് ഗോസ്വാമിക്കുനേരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി മുംബൈയിൽ പ്രതിഷേധ പ്രകടനം മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ടി.വി. എഡിറ്റർ....

നീണ്ട 10 മാസത്തെ ഇടവേള മമ്മുക്ക വീണ്ടും തട്ടകത്തിലേയ്ക്ക് റേഞ്ച് റോവര്‍ ഡ്രൈവ് ചെയ്ത് ലൊക്കേഷനിലേയ്ക്ക്; വീഡിയോ വൈറല്‍

10 മാസത്തിനുശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്കു മുന്നില്‍: വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈഫല്‍ ആകുന്നു.നീണ്ട പത്തു മാസങ്ങള്‍ക്കു ശേഷം മമ്മൂട്ടി....

ജമാഅത്തെ ഇസ്ലാമിയുടെ മുഖവാരികയിൽ നിന്ന്‌ കോൺഗ്രസ്‌ വിരുദ്ധ ലേഖനം ഒഴിവാക്കിയത് വിവാദമാകുന്നു

ജമാഅത്തെ ഇസ്ലാമിയിയുടെ മുഖവാരികയിൽ നിന്ന്‌ കോൺഗ്രസ്‌ വിരുദ്ധ ലേഖനം ഒഴിവാക്കിയത് വിവാദമാകുന്നു. പ്രബോധനത്തിൽ നിന്നാണ് മാധ്യമം എഡിറ്ററായ ഒ അബ്ദുറഹ്മാൻ്റെ....

സ്കൂളുകളുടെ പ്രവർത്തനത്തിന് പുതുക്കിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

10, 12 ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവർത്തനത്തിന് പുതുക്കിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഒരു ബെഞ്ചിൽ....

സ്വന്തം ജീവിത കഥ പറയുന്ന ‘വെള്ളം’ തിയേറ്ററില്‍ പോയ കണ്ട സന്തോഷത്തിലാണ് മുരളി

സ്വന്തം ജീവിത കഥ പറയുന്ന വെള്ളം എന്ന ചലചിത്രം തിയ്യേറ്ററിൽ കാണാൻ കഴിഞ്ഞത്തിന്റെ നിർവൃതിയിലാണ് മുരളി കുന്നുംപുറത്ത് എന്ന കണ്ണൂർ....

ഗുലാം നബി ആസാദ് ആരും തിരിച്ചറിയാത്ത നേതാവെന്ന് അശോക് ഗെഹ്ലോട്ട്; വ്യക്തി അധിക്ഷേപത്തിന് വ‍ഴിമാറി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

വ്യക്തി അധിക്ഷേപത്തിന് വ‍ഴിമാറി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഗുലാം നബി ആസാദ് ആരും തിരിച്ചറിയാത്ത നേതാവെന്ന് അശോക് ഗെഹ്ലോട്ട്.....

ആർഎസ്എസ്- ബിജെപി ബന്ധമുള്ള ഇന്ത്യന്‍ വംശജരെ ഒ‍ഴിവാക്കി ബെെഡന്‍ ഭരണകൂടം

ആർഎസ്എസ്- ബിജെപി ബന്ധമുള്ള ഇന്ത്യന്‍ വംശജരെ തന്‍റെ ഭരണ സംഘത്തിൽ നിന്നും ഒഴിവാക്കി ബെെഡന്‍ ഭരണകൂടം. ബൈഡന്റെ പ്രചാരണ ടീമിന്‍റെ....

മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് ഭക്ഷിച്ചു; 5 പേര്‍ അറസ്റ്റില്‍

ഇടുക്കി- മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് ഭക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ആറ്....

ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തില്‍ ഒളിച്ചവരും; ജോസ് കാടാപുറം എഴുതുന്നു

ജോസഫ് ബൈഡൻ ജൂനിയർ അമേരിക്കയുടെ 46 മത് പ്രസിഡെന്റ് ആയി അധികാരമേറ്റപ്പോൾ നടത്തിയ   അതിമനോഹോരമായ  കവിത തുളുമ്പുന്ന പ്രസംഗം....

സിയാലിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് കൈമാറി. 33.49 കോടി രൂപയാണ് സര്‍ക്കാരിന്....

കോസ്റ്റല്‍ റോവിങ് മത്സരത്തിനുള്ള ആദ്യ ടീം ആലപ്പുഴയില്‍; ഇത് അഭിമാന നിമിഷം

ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി ടി എം തോമസ് ഐസക് നടത്തിയ പുതിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ദേശീയ കോസ്റ്റല്‍ റോവിങ്....

പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്തു; കാട്ടാനയെ തീകൊളുത്തിക്കൊന്നു

തമിഴ്നാട്ടിലെ മസിനഗുഡിക്കടുത്ത് ശിങ്കാരയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ കാട്ടിലേയ്ക്ക് വിടാനായി മൂന്ന് പേര്‍ ടയറില്‍ തീക്കൊളുത്തി ആനയുടെ നേര്‍ക്കെറിയുകയായിരുന്നു.....

Page 797 of 1940 1 794 795 796 797 798 799 800 1,940