Just in

നാട് രക്ഷപെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷം; പ്രതിപക്ഷത്തിന് മാനസിക പ്രശ്‌നമെന്നും ചികിത്സ വേണമെന്നും ജെയിംസ് മാത്യൂ

നാട് രക്ഷപെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷം; പ്രതിപക്ഷത്തിന് മാനസിക പ്രശ്‌നമെന്നും ചികിത്സ വേണമെന്നും ജെയിംസ് മാത്യൂ

നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്നാണ് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിലൂടെ വ്യക്തമാകുന്നതെന്ന് ജെയിംസ് മാത്യു എംഎൽഎ. നിയമസഭയിൽ അടിയന്തരപ്രമേയത്തിൻ്റെ ഭാഗമായുള്ള....

പ്രതിപക്ഷ നേതാവ് കെ.എസ്.യു നേതാവില്‍ നിന്ന വളര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരായ അവിശ്വാസ പ്രമേയം നിയമസഭ തള്ളി. സ്‌പീക്കറുടെ പ്രസംഗത്തിനു ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി. അതുകൊണ്ട് വോട്ടിങ് ഇല്ലാതെയാണ് പ്രമേയം....

മൂന്നാറിന്റെ വികസനത്തിനായി വിവിധ പദ്ധതികളുമായി എംഎല്‍എ  എസ്. രാജേന്ദ്രന്

തെക്കിന്റെ കശ്മീര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്നാറിന്റെ വികസനത്തിനായി വിവിധ പദ്ധതികളാണ് ദേവികുളം എംഎല്‍എ  എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. മൂന്നാറിന്റെ....

കുട്ടികൾ ഇല്ലാത്ത ദമ്പതിമാരുടെ കണ്ണീരൊപ്പാൻ ജനനി പദ്ധതി

കുട്ടികൾ ഇല്ലാത്ത ദമ്പതിമാരുടെ കണ്ണീരൊപ്പാൻ ഹോമിയൊ ചികിത്സയിൽ തുടങ്ങിയ ജനനി പദ്ധതി വൻ വിജയം. 2019ൽ  സംസ്ഥാന ആരോഗ്യവകുപ്പ് തുടങിയ....

കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് ജന്മദിനം

കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമാണിന്ന്. കോഴിക്കോട് പെരുവയൽ അയപ്പൻകാവിൽ ബഷീറിൻ്റെ ആരാധകൻ പ്രദീപിൻ്റെ ഒരു ചായക്കടയുണ്ട്. ബഷീറിൻ്റെ....

ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മിച്ച്  ശ്രദ്ധേനായി അഭിനവ്

ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മിച്ച്  ശ്രദ്ധേനാവുകയാണ് ഇടുക്കി –  മാങ്ങാതൊട്ടി സ്വദേശിയായ അഭിനവ്.  തീവണ്ടി, സൈക്കിള്‍....

അടിയന്തിര പ്രമേയത്തെ നിശിതമായി വിമർശിച്ചും, അക്കമിട്ട് തിരിച്ചടിച്ചും എം സ്വരാജ് എംഎൽഎ

സ്‌പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെ നിശിതമായി വിമർശിച്ചും, അക്കമിട്ട് തിരിച്ചടിച്ചും എം സ്വരാജ് എംഎൽഎ. ഈ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത്....

കെ-റെയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍....

കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളെയും വിശ്വസിക്കാന്‍ കൊളളാത്തവരെന്ന് മേജര്‍ രവി

സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ മേജര്‍ രവി.കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന്....

സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തള്ളി. സ്പീക്കര്‍ മാറി നില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്‍റെ അഴിമതി....

കിഴക്കമ്പലത്തെ കടമ്പ്രയാറില്‍ കോളിഫോം സാന്നിധ്യം അപകടകരമെന്ന് റിപ്പോര്‍ട്ടുകള്‍

കിഴക്കമ്പലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെരിയാറിന്റെ കൈവഴിയായ കടമ്പ്രയാറില്‍ വിസര്‍ജ്യങ്ങള്‍ കലര്‍ന്നുള്ള മലിനീകരണം അതീവഗുരുതരമെന്ന് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മനുഷ്യവിസര്‍ജ്യം....

മലയാള സിനിമയുടെ മുത്തശ്ശന് വിട നല്‍കി നാട്

മലയാള സിനിമയുടെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളം വിട നൽകി. പയ്യന്നൂർ കോറോത്തെ തറവാട്ടു വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ്....

സോളാർ വൈദ്യുതി ഉല്‍പാദനം; കേരളത്തിന് മാതൃകയായി കാസർകോട് ജില്ല

സോളാർ വൈദ്യുതി ഉല്പാദനത്തിൽ കാസർകോട് ജില്ല കേരളത്തിന് മാതൃകയാകുന്നു. ജില്ലയിലെ രണ്ടാമത്തെ സൗരോർജ ഉല്പാദന പദ്ധതിയായ പൈവളിക സോളാർ പാർക്ക്....

കൊവിഡ് വാക്സിന്‍; രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സർക്കാർ വൃത്തങ്ങൾ ഉദ്ധരിച്ച് ദേശീയ....

ഡോളർ കടത്ത് കേസ്; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി

ഡോളർ കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി. എറണാകുളം എസിജെഎം കോടതിയാണ് അനുമതി നൽകിയത്. കേസിൽ നാലാം....

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ ഹാജരാക്കാത്തതിനാല്‍ വിചാരണ ഇന്ന് തുടങ്ങാനായില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് തുടങ്ങാനായില്ല.മാപ്പുസാക്ഷി വിപിന്‍ലാലിനെ ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് വിചാരണ മുടങ്ങിയത്.വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി....

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ രാഗിണി ദ്വിവേദിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആയ കർണാടക ചലച്ചിത്ര നടി രാഗിണി ദ്വിവേദിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 4 ആണ്....

‘അന്വേഷിപ്പിന്‍ കണ്ടെത്തും’എന്ന് ടോവിനോ :ആശംസ അറിയിച്ച് ലാലേട്ടനും പൃഥ്‌വിയും

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ അന്വേഷണങ്ങളുടെ കഥയല്ല…....

സ്പീക്കര്‍ക്കെതിരായ പ്രമേയം; മുസ്ലിം ലീഗിനെ പിന്തുണച്ച് ബിജെപി; എം ഉമ്മറിനെ പിന്തുണച്ച് ഒ രാജഗോപാല്‍

സ്‌പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം എം ഉമ്മറിന്റെ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. എം ഉമ്മറിൻ്റെ....

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം; പുതു ചരിത്രം തീര്‍ത്ത് റൊണാള്‍ഡോ

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി റൊണാള്‍ഡോ. യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് മാത്രമല്ല....

‘ചോര്‍ന്ന ചാറ്റുകള്‍ വായിക്കാന്‍ നാണമില്ലേ’

ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി....

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി

മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി..സംസ്കാരം ഇന്ന് 11 മണിക്ക് പയ്യന്നൂര്‍ കോറോം തറവാട്ട് ശ്മശാനത്തില്‍....

Page 801 of 1940 1 798 799 800 801 802 803 804 1,940