Just in

അന്താരാഷ്ട്ര വിപണിയിൽ കാൽ കോടി വിലവരുന്ന ചരസുമായി കോ‍ഴിക്കോട് സ്വദേശി പിടിയില്‍

അന്താരാഷ്ട്ര വിപണിയിൽ കാൽ കോടി വിലവരുന്ന ചരസുമായി കോ‍ഴിക്കോട് സ്വദേശി പിടിയില്‍

അന്താരാഷ്ട്ര വിപണയിൽ കാൽ കോടി രൂപ വിലമതിക്കുന്ന ചരസുമായി കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീർ മകൻ മുഹമ്മദ് റഷീബിനെ സംസ്ഥാന എക്സൈസ് എന്‍ഫോ‍ഴ്സ്മെന്‍റ് സ്വാഡ് കോഴിക്കോട് വച്ച്....

ലോണില്‍ ഒരു വശത്തുള്ള മനോഹരമായൊരു കൂടാരത്തില്‍ ഒരു കുതിരവണ്ടി. ‘ദേവദൂതന്‍..‘ അറിയാതെ പറഞ്ഞു പോയി; പതിനാലുവര്‍ഷം മുമ്പ് മോഹന്‍ലാലിനെ വീട്ടില്‍ ചെന്ന് കണ്ട അനുഭവം പങ്കുവച്ച് മനോജ് പട്ടത്തില്‍

പതിനാലുവര്‍ഷം മുമ്പ് സിനിമാ മേഖലയിലേക്കെത്തും മുന്നെ മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിനെ വീട്ടില്‍ ചെന്ന് നേരിട്ട് കണ്ട അനുഭവം ഫെയ്സ്ബുക്കില്‍ പങ്കുവച്ച്....

സെറം ഇൻസ്റ്റിറ്റ്യൂട്ട്‌ വാക്സിന്‍ മാർച്ചില്‍; വാക്‌സിൻ ആദ്യം പോവുക കോര്‍പറേറ്റുകളിലേക്കെന്ന് റിപ്പോര്‍ട്ട്

വിപണിയിലേക്ക്‌ എത്തുന്ന കോവിഡ്‌ വാക്‌സിൻ കോർപറേറ്റ്‌ കരങ്ങളിലേക്കാകാം ആദ്യം പോവുകയെന്ന്‌ റിപ്പോർട്ട്‌. വാക്സിന്‍ കൂട്ടത്തോടെ വാങ്ങാന്‍ ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണത്തിലുള്ള....

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം പൊളിച്ച് കോ‍ഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് കാ‍ഴ്ചകള്‍

വെൽഫയർ പാർട്ടിയുമായി ഒരു സഖ്യവുമില്ല എന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന കള്ളമാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് രംഗത്ത് കാണുന്നത്.....

ചാവക്കാട് യുഡിഎഫ്- വെല്‍ഫയര്‍ പാര്‍ട്ടി സംയുക്ത ഓഫീസ്

തൃശൂര്‍  ചാവക്കാട് യുഡിഎഫ്- വെല്‍ഫയര്‍ പാര്‍ട്ടി സംയുക്ത പാര്‍ട്ടി ഓഫീസ്. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ആണ് ഫേസ്ബുക്കിലൂടെ....

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറി

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ബുറേവി’ ചുഴലിക്കാറ്റ്....

അബുദാബി ബിഗ് ടിക്കറ്റിന്റെ 24 കോടി മലയാളിയ്ക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് ‘ദ ഡ്രീം 12 മില്യണ്‍ സീരീസ്’ നറുക്കെടുപ്പില്‍ അപ്രതീക്ഷിതമായി കോടീശ്വരനായതിന്റെ സന്തോഷത്തിലാണ് മലയാളിയായ ജോര്‍ജ്....

ബുറേവി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 5 ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി

സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിലാണ് വെള്ളിയാഴ്ച (ഡിസംബർ 4)....

മുൻകാല അനുഭവങ്ങൾ ബുറേവിയെ നേരിടുന്നതിൽ കേരളത്തിന് കരുത്താവും

മുൻകാല അനുഭവങ്ങൾ ബുറേവിയെ നേരിടുന്നതിൽ കേരളത്തിന് കരുത്താവും....

ദുരന്തമായി മാറാതിരിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം

ദുരന്തമായി മാറാതിരിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം....

ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം....

കങ്കണയും കോമണ്‍ സെന്‍സും ഏറ്റുമുട്ടുന്ന മറ്റൊരു ദിവസത്തിലേക്ക് സ്വാഗതം; പരിഹസിച്ച് സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര

ബോളിവുഡ് താരം കങ്കണ റണൗട്ടിനെ പരിഹസിച്ച് സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കങ്കണയും കോമണ്‍ സെന്‍സും ഏറ്റുമുട്ടുന്ന മറ്റൊരു ദിവസത്തിലേക്ക്....

2020ലെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് തേടിയെത്തിയത് ഈ ഇന്ത്യക്കാരനെ

2020ലെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇന്ത്യന്‍ അധ്യാപകന്. യുനെസ്‌കോയുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2020ലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍....

എംജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ....

തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും

ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ....

ബുറേവി ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ നാളെ 13 ജില്ലകളിൽ പൊതു അവധി

ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നാളെ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുന്നൽവേലി, തൂത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം,....

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പരിക്കേറ്റ്....

ബിജെപിയുടെ വാദം പൊളിഞ്ഞു; ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റെന്ന് തുറന്നു പറഞ്ഞ് വൈറല്‍ ചിത്രത്തിലെ കര്‍ഷകന്‍

ദില്ലിയില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിനിടെ വൃദ്ധനായ കര്‍ഷകനെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന ബിജെപി വാദം പൊ‍ളിയുന്നു. പ്രതിഷേധിക്കുന്നതിനിടെ പൊലീസ് നിരവധി തവണ....

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; മറ്റന്നാള്‍ വീണ്ടും ചര്‍ച്ച

കേന്ദ്രസര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷക സംഘടനകള്‍. കര്‍ഷക നേതാക്കളുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന കേന്ദ്രനിര്‍ദേശവും....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരനാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാര്‍ത്ഥിയായി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തിരുനെല്ലായ് വെസ്റ്റ് 36 വാര്‍ഡിലെ....

ഡിജിറ്റല്‍ ഇന്‍ററാക്ടീവ് പോസ്റ്ററുകളാണ് കൊച്ചിയിലെ താരം

വാട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്തെത്തുന്ന ഫോട്ടോയില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മതി. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുളള എല്ലാ വിവരങ്ങളും തൊട്ടറിയാം. ഡിജിറ്റല്‍....

ബിജെപി എംഎൽഎയുടെ മർദനമേറ്റതിനെ തുടർന്ന് വനിതാ കൗൺസിലറുടെ ഗർഭം അലസി; 5 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് മഹിളാ കോൺഗ്രസ്

ബിജെപി എംഎൽഎ മർദിച്ചതിനെ തുടർന്ന് ഗർഭം അലസിയെന്ന് ആരോപിച്ച വനിതാ കൗൺസിലർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മഹിളാ കോൺഗ്രസ്. വനിതാ കൗൺസിലർ....

Page 896 of 1940 1 893 894 895 896 897 898 899 1,940