Just in

കണ്ടെയിൻമെന്റ് സോണുകളിലെ ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല:കണ്ടെയിൻമെന്റ് സോണുകളിൽ താമസിക്കുന്ന കടയുടമകളെയും ജീവനക്കാരെയും പൊതു ചന്തകളിൽ പ്രവേശിക്കാനും അനുവദിക്കില്ല.

കണ്ടെയിൻമെന്റ് സോണുകളിലെ ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല:കണ്ടെയിൻമെന്റ് സോണുകളിൽ താമസിക്കുന്ന കടയുടമകളെയും ജീവനക്കാരെയും പൊതു ചന്തകളിൽ പ്രവേശിക്കാനും അനുവദിക്കില്ല.

ഇന്നുമുതൽ കേന്ദ്രത്തിന്റെ പ്രത്യേക നിബന്ധനകൾ കോവിഡ് കേസ് വർദ്ധിക്കുന്ന ഇടങ്ങൾ അടച്ചിടാൻ കേന്ദ്ര നിർദ്ദേശം. കണ്ടെയിൻമെന്റ് സോണുകളിലെ ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.രാജ്യത്തെ സജീവ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും....

ശിവശങ്കറിന് ഒന്നും അറിയില്ലായിരുന്നു; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ നിര്‍ണായക മൊ‍ഴി; മൊ‍ഴിപ്പകര്‍പ്പ് കൈരളി ന്യൂസിന്

സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താനും സരിത്തും തമ്മിലുള്ള ബന്ധവും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്ന....

വടകരയിലും യുഡിഎഫില്‍ കലഹം; ആര്‍എംപി-കോണ്‍ഗ്രസ് പോര് രൂക്ഷം

വടകരയിൽ ആർഎംപി കോൺഗ്രസ് പോര് രൂക്ഷമാകുന്നു. ആർഎംപി ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചതിയുടെ രാഷ്ട്രീയമാണ് ആർഎംപി....

മധുരം പ്രചാരണം; തെരഞ്ഞെടുപ്പ് ചിഹ്നവും സ്ഥാനാര്‍ത്ഥി ചിത്രവും കേക്കുകളില്‍ നിറച്ച് ബേക്കറികള്‍

തെരഞ്ഞെടുപ്പില്‍ വീറും വാശിയും മാത്രമല്ല മധുരമുള്ള പ്രചാരണവും ഒരുക്കാം എന്ന് കാണിക്കുകയാണ് മലബാറിലെ ചി ബേക്കറികള്‍. സ്ഥാനാര്‍ത്ഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ്....

മുഖം രക്ഷിക്കാന്‍ കൊല്ലത്ത് വിമതരെ പുറത്താക്കി തടിയൂരി ഡിസിസി പ്രസിഡന്‍റ്

കൊല്ലത്ത് മുഖം രക്ഷിക്കാൻ  യുഡിഎഫ്‌ സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർഥികളെ കോൺഗ്രസിൽനിന്നു പുറത്താക്കി കൊല്ലം ഡിസിസി പ്രസിഡന്റ്‌ തടിയൂരി. ഔദ്യോഗിക....

സിദ്ധിഖ് കാപ്പന്‍റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ നിയമ വിരുദ്ധ അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പത്ര പ്രവർത്തക യൂണിയൻ. സുപ്രീംകോടതിയിൽ....

സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അംഗം ടികെ വത്സൻ അന്തരിച്ചു

സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അംഗവും പള്ളുരുത്തി മണ്‌ഡലം സർവീസ്‌ സഹകരണ ബാങ്ക്‌ (പി എം എസ് സി) പ്രസിഡന്റുമായ....

ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി; സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍; കേന്ദ്രത്തിന് രണ്ട് ദിവസം സമയമെന്ന് കര്‍ഷകര്‍

രാജ്യതലസ്ഥാനത്തെ സമരസാഗരമാക്കിയ കര്‍ഷ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാവുകയാണ് കര്‍ഷക ശക്തിക്ക് മുന്നില്‍ മുട്ടുകുത്തിയ കേന്ദ്രം....

കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്തം, അവരോടൊപ്പം നില്‍ക്കേണ്ട സമയമാണിത്; കേന്ദ്രം അവരെ കേള്‍ക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കര്‍ഷകരോടൊപ്പം നില്‍ക്കാനുള്ള സമയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍....

പ്രചാരണ കോലാഹലങ്ങളോട് അകലം പാലിച്ച് തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ബാബു ജോണ്‍

കൊവിഡ് കാലമായതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുമ്പത്തേതുപോലെയുള്ള പ്രചാരണ കോലാഹലങ്ങള്‍ ഇല്ലെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മുന്നണികളെല്ലാം സ്വന്തം സ്ഥാനാര്‍ത്ഥികളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്....

ചു‍ഴലിക്കാറ്റ്: ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാവണമെന്ന് വകുപ്പുകളോട് മുഖ്യമന്ത്രി; തെക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത

തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിനാൽ സർക്കാർ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പ്‌ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.....

കണ്ണൂരില്‍ യുഡിഎഫ് സഖ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത് 20 ഇടത്ത്‌

കണ്ണൂരിൽ ഇരുപതോളം സീറ്റുകളിലാണ് യുഡിഎഫ് സഖ്യത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ പന്ന്യന്നൂർ ഡിവിഷനിൽ വെൽഫെയർ....

പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനിൽക്കും; യോ​ഗിയെ തിരിച്ചടിച്ച് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ തിരിച്ചടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റാൻ....

മറഡോണയ്ക്ക് ആദരമര്‍പ്പിച്ച് ബോക്ക ജൂനിയേഴ്സ് ടീം; വിതുമ്പിക്കരഞ്ഞ് മകള്‍

ഇതിഹാസ താരം ഡീ​ഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വീഡിയോ വെെറലാകുന്നു. കോപ ഡീ​ഗോ അർമാൻഡോ മറഡോണ മത്സരത്തിനൊടുവിലാണ്....

എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പുനല്‍കി; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്ന് രജിനികാന്ത്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്ന് രജിനികാന്ത്. എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും രജിനികാന്ത് വ്യക്തമാക്കി. രാഷ്ട്രീയ....

കർഷക പ്രതിഷേധം അഞ്ചാം ദിവസം; ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍

കേന്ദ്ര കാർഷിക നിയമത്തിനെതിരേയുള്ള കർഷക പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്നു. തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം....

കോവിഡ് ടെസ്റ്റ് ഒഴിവാക്കാൻ കുറുക്കുവഴി തേടി വിനോദ സഞ്ചാരികൾ

‘അനാവശ്യമായ’ കോവിഡ് പരീക്ഷണം ഒഴിവാക്കാൻ ഗോവയിലെ വിനോദ സഞ്ചാരികൾ കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പറക്കുന്നു. കോവിഡ് -19 ന്റെ രണ്ടാം....

ശോഭ സുരേന്ദ്രന്റെ പരാതി വീണ്ടും അവഗണിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ

ശോഭ സുരേന്ദ്രന്റെ പരാതി വീണ്ടും അവഗണിച്ച്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ബിജെപി സംസ്ഥാന പ്രസിഡന്റിനും നേതൃത്വത്തിനുമെതിരായി ശോഭ സുരേന്ദ്രന്‍....

പാലക്കാട് നഗരസഭയില്‍ വിജയക്കൊടി പാറിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ദയ

യുവത്വത്തിന്‍റെ കരുത്തുമായി പാലക്കാട് നഗരസഭയില്‍ വിജയക്കൊടി പാറിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ദയ. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത്....

സമീറയുടെ സിനിമാ അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് ‘അലങ്കാരങ്ങളില്ലാതെ-എ ഡിസൈനേഴ്‌സ് ഡയറി’; പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി

മലയാള സിനിമയില്‍ വസ്ത്രാലങ്കാര മേഖലയില്‍ നിറസാന്നിധ്യമായ സമീറ സനീഷിന്റെ ആത്മകഥ ‘അലങ്കാരങ്ങളില്ലാതെ-എ ഡിസൈനേഴ്‌സ് ഡയറി’ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.....

‘കോണ്‍ഗ്രസ്സും ബിജെപിയും കേരളത്തിലെ സ്ത്രീകളോട് പുലര്‍ത്തുന്നത് നീതികേട്; ജനറല്‍ സീറ്റില്‍ പെണ്ണിനെ നിര്‍ത്തിയാല്‍ അതാണ് എല്‍ഡിഎഫിന് എതിരായ പ്രചരണം’; എ എ റഹീം

എ എ റഹീമിന്റെ കുറിപ്പ്: പെണ്ണ്….. ജനറല്‍ സീറ്റില്‍ പെണ്ണിനെ നിര്‍ത്തിയാല്‍ അതാണ് എല്‍ഡിഎഫിന് എതിരായ പ്രചരണം. കോണ്‍ഗ്രസ്സും ബിജെപിയും....

അത്താഴ വിരുന്നിനുള്ള ബിജെപി നേതാവിന്‍റെ ക്ഷണം നിരസിച്ചു; വിദ്യ ബാലന്റെ സിനിമയുടെ ചിത്രീകരണത്തിന്‌ വിലക്ക്

ബിജെപി നേതാവിന്‍റെ അത്താഴ വിരുന്നിനുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ ബോളിവുഡ്‌ നടി വിദ്യ ബാലൻറെ സിനിമാ ചിത്രീകരണം തടഞ്ഞു. മധ്യപ്രദേശ്‌....

Page 903 of 1940 1 900 901 902 903 904 905 906 1,940