നേട്ടങ്ങളുടെ നെറുകയില്‍ നെയ്യാറ്റിന്‍കര: ആരോഗ്യ മേഖലയിലുണ്ടാകുന്നത് വിസ്മയകരമായ മാറ്റം; ഇടത് സര്‍ക്കാരിന്റെ മികവ് ചൂണ്ടിക്കാട്ടി കെ ആന്‍സലന്‍

വിസ്മയകരമായ മാറ്റമാണ് നമ്മുടെ ആരോഗ്യ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ഉണ്ടായതെന്ന് കെ ആന്‍സലന്‍. ഒന്‍പത് വര്‍ഷം മുമ്പ് ആരോഗ്യ മേഖല എങ്ങനെ ആയിരുന്നു എന്ന് ഇടയ്ക്കൊന്ന് ഓര്‍മ്മിക്കുന്നത് ഇന്നത്തെ മാറ്റങ്ങളുടെ പകിട്ട് വെളിവാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ നേട്ടങ്ങളെ കുറച്ച് കാണിക്കാന്‍ വ്യാപകമായ കള്ള പ്രചാരണ വേലകള്‍ നടക്കുകയാണ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി യുഡിഎഫ് ഭരണകാലത്ത് നിന്ന് എങ്ങനെ മാറി എന്ന് കാണിക്കുന്ന ഒരു വീഡിയോ 4 വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്തിരുന്നുവെന്നും ആ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

Also Read : കേന്ദ്രം തൊഴിലാളികളെ അടിമകളാക്കി മാറ്റുകയും മുതലാളിമാരെ സംരക്ഷിക്കുകയും ചെയ്യുന്നു; ജനദ്രോഹപരമായ സാമ്പത്തിക നയങ്ങള്‍ക്ക് എതിരെയാണ് നാളത്തെ പണിമുടക്ക്: എം എ ബേബി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിസ്മയകരമായ മാറ്റമാണ് നമ്മുടെ ആരോഗ്യ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ഉണ്ടായത്. ഒന്‍പത് വര്‍ഷം മുമ്പ് ആരോഗ്യ മേഖല എങ്ങനെ ആയിരുന്നു എന്ന് ഇടക്കൊന്ന് ഓര്‍മ്മിക്കുന്നത് ഇന്നത്തെ മാറ്റങ്ങളുടെ പകിട്ട് വെളിവാക്കും. എന്നാല്‍ ഈ നേട്ടങ്ങളെ കുറച്ച് കാണിക്കാന്‍ വ്യാപകമായ കള്ള പ്രചാരണ വേലകള്‍ നടക്കുകയാണ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി UDF ഭരണകാലത്ത് നിന്ന് എങ്ങനെ മാറി എന്ന് കാണിക്കുന്ന ഒരു വീഡിയോ 4 വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News