ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് 10 മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രം പെർമിറ്റ്; മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്

bus

സ്വകാര്യ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് 10 മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ അറിയിച്ചു.

ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ഉത്തരവ് ഇറക്കുമെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

UPDATING…

ENGLISH NEWS SUMMARY: The Transport Department has taken steps to control private racing. Transport Minister KB Ganesh Kumar has announced that permits will be granted only if there is a 10-minute gap between private buses on the same route. He said that an order will be issued immediately after receiving the report of the Transport Commissioner and the Road Safety Commissioner, adding that the safety of the people is the main priority.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News