പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല, എൽഡിഎഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്: കെ കെ ശൈലജ ടീച്ചർ

പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല എന്ന് കെ കെ ശൈലജ ടീച്ചർ. പോളിംഗ് കൂടിയാലും ഇല്ലെങ്കിലും എൽഡിഎഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെ കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ക്ലാസുമായി കേരള പൊലീസ്

കാഫിർ പ്രയോഗം പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെന്ന് തോന്നുന്നുവെന്നും യുഡിഎഫ് പ്രവർത്തകരാണ് പ്രചരിപ്പിച്ചത് എന്ന് വിശ്വസിക്കുന്നുവെന്നും മറിച്ചെങ്കിൽ തെളിയിക്കട്ടെ എന്നും ടീച്ചർ വ്യക്തമാക്കി.കേസ് എടുക്കാൻ വൈകുന്നത് സ്വാഭാവികമാണ്. അന്വേഷണം നടക്കട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു .

ALSO READ: പത്തനംതിട്ടയില്‍ ഇടത് മുന്നണി തകര്‍പ്പന്‍ വിജയം നേടുമെന്ന് ഡോ. തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here