സ്റ്റാഫുകൾക്കിടയിലെ ഭിന്നതയെന്ന് ആക്ഷേപം; കെ മുരളീധരന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

Shigella outbreak Kerala

ആരോ​ഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവച്ചു. അഡീ. പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്.

വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് രാജി എന്നാണ് ഇരുവരുടേയും വിശദീകരണം. രാത്രി വരെ ജോലി ചെയ്യേണ്ടി വരുന്നു എന്നൊക്കെയായിരുന്നു സ്റ്റാഫ് അംഗങ്ങളുടെ വാദം. അതേസമയം, രാജിക്ക് പിന്നിൽ സ്റ്റാഫുകൾക്കിടയിലെ ഭിന്നതയാണെന്നും ആക്ഷേപമുണ്ട്.

Also Read: വിവാദങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്‌കാരങ്ങളുമായി പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്

ആഭ്യന്തര സംഘർഷമാണ് കാരണെന്നും ആക്ഷേപമുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് വെറും രണ്ട് മാസംകൊണ്ട് തന്നെ നിരവധി രാജികളാണ് വിവിധ വകുപ്പുകളിലുമായി സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News