
ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്ററും മുന്‍ രാജ്യസഭാംഗവുമായ കെ മോഹനന്റെ ഭാര്യ കെ പത്മാവതി (80) നിര്യാതയായി. കമ്മ്യുണിസ്റ്റ് നേതാവ് എ കെ ജിയുടെ സഹോദരന്‍ എ കെ രാഘവന്‍ നമ്പ്യാരുടെയും കെ കെ രോഹിണിയമ്മയുടെയും മകളാണ്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിനു കതൃക്കടവ് ഡിഡി പ്ലാറ്റിനം പ്ലാനറ്റ് ക്ലബ്ബ് ഹൌസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചതിരിഞ്ഞു മൂന്നിന് രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. ഇന്ദു മോഹന്‍ ( കമ്പനി മാനേജര്‍,അക്കൗണ്ട്‌സ്, ദേശാഭിമാനി ), അഡ്വ. ബിന്ദു മോഹന്‍ എന്നിവര്‍ മക്കളും സി പി രമേശ് മരുമകനുമാണ്.സഹോദരങ്ങള്‍: കെ വിജയലക്ഷ്മി, കെ വേണുഗോപാല്‍, കെ അരുണ്‍കുമാര്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

