“പിന്തുണ എം സ്വരാജിന്, ജനാധിപത്യ ബോധ്യമുള്ളവര്‍ നിയമസഭയില്‍ വേണം’: കെ ആര്‍ മീര കൈരളി ന്യൂസിനോട്

K R meera

എം സ്വാരാജിനെ പിന്തുണക്കുന്നു എന്ന് ആവര്‍ത്തിച്ച് കെ ആര്‍ മീര. ജനാധിപത്യ വിശ്വാസിയുടെ ആഗ്രഹമാണിതെന്നുംസ്വരാജിനെ പോലെ ജനാധിപത്യ ബോധ്യമുള്ളവര്‍ നിയമസഭയില്‍ വേണമെന്നും കെ ആര്‍ മീര കൈരളി ന്യൂസിനോട് പറഞ്ഞു. പുരോഗമന ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ആളാണ് സ്വരാജ്.
അത്തരം ആളുകളെ പിന്തുണക്കേണ്ടത് കടമയാണെന്നും കെ ആര്‍ മീര കൂട്ടിച്ചേര്‍ത്തു.

ALSO READ: ക്ഷേമ പെന്‍ഷന്‍ കുടിശിക ആക്കിയത് ആരാ? അത് നമ്മള്; ഷാഫിയും വിഷ്ണുനാഥും ചിരിപ്പിച്ചുകൊല്ലും!

നല്ല ജോലി രാജിവെച്ച് എഴുതാനായി ഇറങ്ങി തിരിച്ചവളാണെന്നും അത് വെല്ലുവിളിയായി എടുത്താണ് മുന്നോട്ടു പോകുന്നത് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് അവര്‍ മറുപടി നല്‍കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന് വിശാലമായ കാഴ്ചപ്പാടില്ല എന്നത് നിരാശപ്പെടുത്തുന്നുവെന്നും എഴുത്തുകാരി കൂട്ടിച്ചേര്‍ത്തു.

ALSO READ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്‍റെയും മക്കളുടെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി; കർണാടകയിൽ കൊലപാതക ശ്രമത്തിന് യുവതി പിടിയിൽ

K R Meera extends her support to LDF candidate M Swaraj

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News