കേരളത്തിൻറെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം; കെ രാധാകൃഷ്ണൻ

കേരളത്തിൻറെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കെ രാധാകൃഷ്ണൻ.പാർലമെൻറിൽ ഒരാളെ ഉള്ളൂ എന്നുള്ളത് ഒരാളായി മാത്രം കാണണ്ട എന്നും . 19 പേർ ഉണ്ട് എന്നും കേരളത്തിൻറെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.ചിന്തിക്കാൻ കഴിയാത്ത ഉയരത്തിലാണ് തന്നെ പാർട്ടി എത്തിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘സേവനത്തിലെ ന്യൂനത’: ഇ-കൊമേഴ്‌സ് സ്ഥാപനം മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നല്‍കണം

നിയമസഭയിൽ വികാരനിർഭരനായി കെ രാധാകൃഷ്ണൻ. മഹാന്മാർക്കൊപ്പം സഭയിൽ ഇരിക്കാൻ കഴിഞ്ഞു.1996 മന്ത്രിസഭയിൽ വരുമ്പോൾ നിലവിലെ മുഖ്യമന്ത്രി അന്ന് വൈദ്യുതി മന്ത്രിയായിരുന്നു.അന്ന് കേരളം ഇരുട്ടിലേക്ക് പോവുകയായിരുന്നു.അതിൽ നിന്ന് കേരളത്തെ കരകയറ്റി എന്നും രാധാകൃഷ്‌ണൻ പറഞ്ഞു.

ALSO READ: മാക്ബുക്കിനുള്ളില്‍ ഐഫോണ്‍ ഉപയോഗിക്കാം! ഡബ്ല്യുഡബ്ല്യുഡിസി 2024ലെ പുത്തന്‍ പ്രഖ്യാപനം ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News