കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന അന്തരിച്ചു

chinna

കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന അന്തരിച്ചു.84 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ് എന്നിവരാണ് മറ്റു മക്കൾ.

റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ് എന്നിവർ മരുമക്കളാണ്. വടക്കേവളപ്പിൽ പരേതനായ കൊച്ചുണ്ണിയാണ് ഭർത്താവ്. സാമൂഹ്യ രാഷ്ട്രീയ സംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അന്തിമോപചാരമർപ്പിക്കാൻ എത്തി.

ENGLISH NEWS SUMMARY: K Radhakrishnan MP’s mother Chinna passed away at the age of 84. She was undergoing treatment in various hospitals for a few days due to diseases inherent in old age. She passed away at Thrissur Medical College at around one o’clock in the morning on Thursday

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News