കെ.എസ്.യു ഡി.ജി.പി ഓഫീസ് മാർച്ചിൽ വ്യാപക അക്രമം, നവകേരള സദസിന്റെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു

കെ.എസ്.യു ഡിജിപി ഓഫീസ് മാർച്ചിൽ വ്യാപക അക്രമം. നവകേരള സദസിന്റെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു. അതേസമയം, സിപിഐഎം വണ്ടിപ്പെരിയാർ ഏരിയ കമ്മിറ്റി ഓഫീസിനു നേരെ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തി. ഓഫീസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ വലിച്ചെറിഞ്ഞു. ആക്രമണത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധം നടത്തുന്നു. സിപിഐഎം ഏരിയ സെക്രട്ടറി എസ് സാബുവിനെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

ALSO READ: സി ബി എസ് സി പരീക്ഷ തിയതി; 10, പ്ലസ് ടു പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News