കഞ്ചാവുമായി കെ.എസ്.യു സ്ഥാനാർഥി പിടിയിൽ, അറസ്റ്റ് കോളേജ് ഇലക്ഷൻ ദിവസം

കഞ്ചാവുമായി കെ.എസ്. യു സ്ഥാനാർഥി പിടിയിൽ. കാഞ്ഞിരംകുളം ഗവ. കോളേജിലെ കെ.എസ്.യു സ്ഥാനാര്‍ഥിയായ സൂരജിനെയാണ് ഇലക്ഷന്‍ ദിവസം പൂവാര്‍ പൊലീസ് പിടികൂടിയത്. ഇക്കണോമിക്സ് അസോസിയേഷന്‍ പ്രതിനിധിയായാണ് ഇയാള്‍ കെ.എസ്.യു പാനലില്‍ മത്സരിച്ചത്.

ALSO READ: എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയി, പിന്നെ നടന്നത് കൂട്ടയടി

ഇലക്ഷനില്‍ കെ.എസ്.യു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്താണ് ഇയാളെ കഞ്ചാവുമായി പൂവാര്‍ പരണിയം വഴിമുക്ക് ഭാഗത്തുനിന്ന് പൊലീസ് പിടികൂടിയത്. ഇലക്ഷൻ നടപടികൾ പുരോഗമിക്കവെയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News