“എംടിയുടേത് അധികാരത്തെപ്പറ്റിയുളള പൊതുവായ അഭിപ്രായം”: കെ സച്ചിദാനന്ദൻ

എംടിയുടേത് അധികാരത്തെപ്പറ്റിയുളള പൊതുവായ അഭിപ്രായമെന്ന് കവിയും നിരൂപകനുമായ കെ സച്ചിദാനന്ദൻ. ബാക്കിയെല്ലാം വിവക്ഷകളാണ്, വ്യാഖ്യാനം പലതുണ്ട്. ഒരാളെയോ സന്ദർഭത്തെയോ എംടി ചൂണ്ടിപ്പറഞ്ഞിട്ടില്ല. ദാർശനിക പ്രസ്താവന എന്ന നിലയ്ക്ക് എംടി പറഞ്ഞത് ശരിയാണെന്നും, അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. കേന്ദ്ര സാഹചര്യത്തെ പറ്റിയെന്നും വ്യാഖ്യാനിക്കാമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.

Also Read; കിഫ്ബിക്ക് സമൻസ് അയച്ചതിൽ ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News