തലസ്ഥാന വിവാദം; ഹൈബി ഈഡന് കെ സുധാകരന്റെ പിന്തുണ

തലസ്ഥാനം കൊച്ചിയിലേക്ക് ആക്കുന്നതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് കെ സുധാകരന്റെ പിന്തുണ. ഹൈബി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്നും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചയുടെ ആവശ്യമില്ല എന്നും കെ സുധാകരൻ പറഞ്ഞു.

also read; കുപ്പിയിൽ പെട്രോൾ നൽകിയില്ല; പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News