പടയൊരുക്കവുമായി കെ. സുധാകരൻ; നാമനിർദേശ പത്രിക നൽകാൻ നീക്കം തുടങ്ങി

k-sudhakaran-to-contest-kannur-nomination-process-no-liability-certificate-kerala-house

കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും ജനവിധി തേടാൻ ഉറച്ച് കെ. സുധാകരൻ. ഇതിന്റെ ഭാഗമായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നീക്കങ്ങൾ സുധാകരൻ ആരംഭിച്ചു കഴിഞ്ഞു.

ഇന്ന് ഡൽഹിയിലെ കേരള ഹൗസിൽ നിന്നും ‘നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്’ (ബാധ്യതയില്ലാത്ത സർട്ടിഫിക്കറ്റ്) കൈപ്പറ്റുന്നതിനായി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നേരിട്ടെത്തി. ആവശ്യമായ രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കി സ്റ്റാഫ് അംഗങ്ങൾ മടങ്ങിയിട്ടുണ്ട്.

ALSO READ : ‘ദളിതരെയും ആദിവാസികളെയും ഉൾക്കൊള്ളാൻ കോൺഗ്രസിന് എന്താണ് തടസ്സം ?’; സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയമെന്ന് സണ്ണി എം കപിക്കാട്

UPDATING …………….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News