സമ്മർദ്ദത്തിനൊടുവിൽ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് കെ സുധാകരൻ; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് ഹസൻ

സമ്മർദ്ദത്തിനൊടുവിൽ കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ചുമതലയേറ്റു. എന്നാൽ എം എം ഹസൻ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. സുധാകരൻ അനുകൂല നേതാക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

ALSO READ: പാലക്കാട് കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News