സുരേഷ് ഗോപിയുടേത് പാര്‍ട്ടി നിലപാടല്ല: കെ സുരേന്ദ്രന്‍

k surendran

ചലച്ചിത്ര നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് നടത്തിയത് പാര്‍ട്ടി നിലപാടല്ലെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി നടത്തിയ സ്വതന്ത്രമായ അഭിപ്രായത്തെ വില കുറച്ചു കാണുന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്കെതിരായ ചൂഷണം അന്വേഷിക്കുന്നതിനായുള്ള അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ആരംഭിച്ചു; പരാതികള്‍ അന്വേഷിക്കുക നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News