
തിരുവനന്തപുരം പേട്ട തേങ്ങാപ്പുര ലൈന്‍ ലക്ഷ്മി മന്ദിരത്തില്‍ ലീലാവതിയമ്മ(88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കൈരളി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ആര്‍ കെ കുമാര്‍ മകനാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here