സംസ്ഥാന മദ്യ വര്‍ജ്ജന സമിതിയുടെ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ എസ് ഷീജയ്ക്ക്

കൈരളിക്ക് പുരസ്‌കാരം. സംസ്ഥാന മദ്യ വര്‍ജ്ജന സമിതിയുടെ മാധ്യമ പുരസ്‌കാരമാണ് കൈരളി ന്യൂസിന് ലഭിച്ചത്. കൈരളി ടിവി ചീഫ് റിപ്പോര്‍ട്ടര്‍ എസ് ഷീജയ്ക്കാണ് അവാര്‍ഡ്.

Also read- സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം; പ്രമേയം പാസ്സാക്കി നിയമസഭ

സാമൂഹ്യ പ്രസക്തിയുള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് അംഗീകാരം. ഓഗസ്റ്റ് പതിനഞ്ചിന് പുരസ്‌കാരം സമ്മാനിക്കും.

Also read- ബിൽക്കിസ്‌ ബാനു കേസ്‌; പ്രതികളെ മാലയിട്ട്‌ സ്വീകരിച്ചു; 
ന്യായീകരിച്ച്‌ കേന്ദ്ര സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News