കാക്കനാട് ശക്തമായ കാറ്റും മഴയും; ബീവറേജസ് ഔട്ട്‌ലെറ്റിലെ ഷെല്‍ഫ് മറിഞ്ഞു വീണു

കാക്കനാട് ഇന്‍ഫോപാര്‍ക്ക് മേഖലയില്‍ ശക്തമായ കാറ്റും മഴയും. മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും കടപുഴകി വീണു.

ബീവറേജസ് ഔട്ട്‌ലെറ്റിലെ ഷെല്‍ഫ് മറിഞ്ഞു വീണു. തൊള്ളായിരത്തോളം മദ്യക്കുപ്പികള്‍ തകര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News